സഹായം Reading Problems? Click here


ജി.എച്ച്.എസ്. കുടവൂർക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
(42088 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എച്ച്.എസ്. കുടവൂർക്കോണം
വിലാസം
ഗവ.ഹൈസ്കൂൾ,കുടവൂർക്കോണം, പെരുംകുളം .പി.ഒ., മേലാറ്റിങ്ങൽ, ആറ്റിങ്ങൽ

കുടവൂർക്കോണം
,
695102
വിവരങ്ങൾ
ഫോൺ04702629040
ഇമെയിൽhskudavoorkonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42088 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലആറ്റിങ്ങൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം185
പെൺകുട്ടികളുടെ എണ്ണം172
വിദ്യാർത്ഥികളുടെ എണ്ണം357
അദ്ധ്യാപകരുടെ എണ്ണം1൦
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻശൈലജാദേവി.എസ്
പി.ടി.ഏ. പ്രസിഡണ്ട്സുനിൽകുമാ൪
അവസാനം തിരുത്തിയത്
22-09-2020PRIYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായംതിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ കടയ്ക്കാവൂർഗ്രാമപ‍ഞ്ചായത്തിൽ ഉൾപ്പടുന്നു. ഏകദേശം 95 വർഷം പഴക്കമുളള വിദ്യാലയം.

ഭൗതിക സാഹചര്യം

 ഒരേക്കർ‌ ഭൂമി.ഓടിട്ട കെട്ടിടങ്ങൾ രണ്ട്.ടെറസ് കെട്ടിടങ്ങൾ മൂന്ന്.ഡി.പി.ഇ.പി.ക്ലാസ്മുറി ഒന്ന്.പാചകപ്പുര.മൂന്ന് ടോയ്ലെറ്റുൾ,യൂറിൻഷെഡ് രണ്ട്...കിണർ ഒന്ന്..
 ആകെ ക്ലാസ് മുറികൾ 10.ഓഫീസ് റൂം ഒന്ന്.നഴ്സറി ക്ലാസ്റൂം 2

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികപ്രവർത്തനങ്ങൾ-കാവ്യകേളി.., പൊതുവിജ്ഞാനക്വിസുകൾ,ശുതിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ8*

ക്ലബ്ബ് പ്രവർത്തനങ്ങൾ.

 • സയൻസ് ക്ലബ്ബ്
 • ഇക്കോ ക്ലബ്ബ്
 • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
 • ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
 • ഇംഗ്ലീഷ് ക്ലബ്ബ്
 • ഹിന്ദി ക്ലബ്ബ്
 • ഗണിത ക്ലബ്ബ്
 • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
 • ഐ.റ്റി ക്ലബ്ബ്
 • ഗാന്ധി ദർശൻ|ഗാന്ധി ദർശൻ
 • ഫോറസ്ടീ ക്ലബ്ബ്

ശിൽപശാലകൾ,സെമിനാറുൾ,ക്വിസ്മത്സരങ്ങൾ,കൂട്ടായ്മകൾ,പരീക്ഷണനിരാക്ഷണങ്ങൾ,പ്രദർശനങ്ങൾ, പോസ്റ്റർപ്രദർശനങ്ങൾ

== മികവുകൾ ==2020 മാ൪ച്ചിൽ നടന്ന എസ്. എസ്.എൽ സി പരീക്ഷയിൽ മൂന്ന് ഫുൾ എപ്പ്ലസുകളുൾപ്പെടെമനൂറു ശതമാനം വിജയം നേടി .പ്രകൃതി സൗഹൃദ ക്ലാസ് അന്തരീക്ഷം..ഗ്രാമീണമായ സാഹചര്യം..നാട്ടുകാരുടെ സഹായം..മികച്ച പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഹെഡ്മാസ്റ്റർ, പിടിഎ, മദർ പിടിഎ, സ്കൂൾവികസനസമിതി...അധ്യാപകസംിതി എന്നിവയുടെ സംയോജിത ആസൂത്രണത്താലുളള മാനേജ് മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി.ജെസി ടീച്ചർ ശ്രീ.കെ മോഹനദാസ് ശ്രീ.എ,.ഉണ്ണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി.വിശാലാക്ഷിയമ്മ ടീച്ചർ ശ്രീ.വിജയകുമാരക്കുറുപ്പ് ശ്രീ.ഷിജു ശ്രീ.സദാശിവൻപിളള


വഴികാട്ടി

Loading map...