ജി.എച്ച്.എസ്. പുല്ലൂർ ഇരിയ (മൂലരൂപം കാണുക)
07:17, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→എസ് എസ് എൽ സി വിജയശതമാനം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 100: | വരി 100: | ||
==എസ് എസ് എൽ സി വിജയശതമാനം== | ==എസ് എസ് എൽ സി വിജയശതമാനം== | ||
ഓരോ കുട്ടിയേയും അറിയുക, കുട്ടികൾക്കൊപ്പം കളിക്കുക, ക്ലാസ്സിന്റെ പൊതുസ്വപ്നത്തെ പിന്തുടരുക, കുട്ടികളുടെ പഠനത്തെ ആഘോഷിക്കുക, തെമ്മാടിത്ത പ്രവണതയെ പടി കടത്തുക, ചങ്ങാത്തങ്ങൾ നിർമ്മിച്ചെടുക്കുക ഇനി ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന തിൻറെ ഫലമെന്നോണം മെച്ചപ്പെട്ട എസ്എസ്എൽസി വിജയം വിദ്യാലയത്തിന കഴിഞ്ഞിട്ടുണ്ട്.തുടർച്ചയായ എസ്എസ്എൽസി 100% വിജയം ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-SSLC|ചിത്രങ്ങളിലൂടെ]] | ഓരോ കുട്ടിയേയും അറിയുക, കുട്ടികൾക്കൊപ്പം കളിക്കുക, ക്ലാസ്സിന്റെ പൊതുസ്വപ്നത്തെ പിന്തുടരുക, കുട്ടികളുടെ പഠനത്തെ ആഘോഷിക്കുക, തെമ്മാടിത്ത പ്രവണതയെ പടി കടത്തുക, ചങ്ങാത്തങ്ങൾ നിർമ്മിച്ചെടുക്കുക ഇനി ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന തിൻറെ ഫലമെന്നോണം മെച്ചപ്പെട്ട എസ്എസ്എൽസി വിജയം വിദ്യാലയത്തിന കഴിഞ്ഞിട്ടുണ്ട്.തുടർച്ചയായ എസ്എസ്എൽസി 100% വിജയം ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-SSLC|ചിത്രങ്ങളിലൂടെ]] | ||
അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകഅതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പ്രയാസങ്ങൾ തുറന്നു പറയുന്നതിനും പഠനത്തിൽ മുന്നേറുന്നതിനുമായി സൗകര്യം ലഭിക്കുന്നു. കൂടെയുണ്ട് അധ്യാപകർ എന്നപേരിൽ നടപ്പാക്കിയ ഭവന സന്ദർശനം പരിപാടി ഈ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതാണ്. വൈകുന്നേരങ്ങളിലെ അധിക വായനയും എസ്എസ്എൽസി വിജയത്തിന് ആക്കം കൂട്ടുന്നു | |||
== '''<big><u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u></big>''' == | == '''<big><u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u></big>''' == |