"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 172: | വരി 172: | ||
ഹൈ സ്കൂൾ വിഭാഗത്തിൽ 33 അദ്ധ്യാപകരും യു. പി വിഭാഗത്തിൽ 18 ആദ്ധ്യാപകരും ഉണ്ട്. | ഹൈ സ്കൂൾ വിഭാഗത്തിൽ 33 അദ്ധ്യാപകരും യു. പി വിഭാഗത്തിൽ 18 ആദ്ധ്യാപകരും ഉണ്ട്. | ||
== ഹൈസ്കൂൾ അദ്ധ്യാപകർ == | == ഹൈസ്കൂൾ അദ്ധ്യാപകർ == | ||
{| class="wikitable sortable mw-collapsible | {| class="wikitable sortable mw-collapsible" | ||
|<center>'''ക്രമ നമ്പർ'''</center> | |<center>'''ക്രമ നമ്പർ'''</center> | ||
|<center>'''പേര്'''</center> | |<center>'''പേര്'''</center> | ||
|<center>'''തസ്തിക'''</center> | |<center>'''തസ്തിക'''</center> | ||
| | |||
|- | |- | ||
|1 | |1 | ||
|മീന കെ.ജെ | |മീന കെ.ജെ | ||
| rowspan="5" |മലയാളം | | rowspan="5" |മലയാളം | ||
| | |||
|- | |- | ||
|2 | |2 | ||
|ഷീല. ബി | |ഷീല. ബി | ||
| | |||
|- | |- | ||
|3 | |3 | ||
|ബിന്ദു വർഗ്ഗീസ് | |ബിന്ദു വർഗ്ഗീസ് | ||
| | |||
|- | |- | ||
|4 | |4 | ||
|പ്രീത എം.ജി | |പ്രീത എം.ജി | ||
| | |||
|- | |- | ||
|5 | |5 | ||
|ഷാർലറ്റ് എം.ഡി | |ഷാർലറ്റ് എം.ഡി | ||
| | |||
|- | |- | ||
|6 | |6 | ||
|സീമ എം.ആർ | |സീമ എം.ആർ | ||
|സാൻസ്ക്രീറ്റ് | |സാൻസ്ക്രീറ്റ് | ||
| | |||
|- | |- | ||
|7 | |7 | ||
|ലാലി ജോൺ | |ലാലി ജോൺ | ||
| rowspan="4" |ഇംഗ്ലീഷ് | | rowspan="4" |ഇംഗ്ലീഷ് | ||
| | |||
|- | |- | ||
|8 | |8 | ||
|മമത മാർഗ്രെറ്റ് മാർട്ടിൻ | |മമത മാർഗ്രെറ്റ് മാർട്ടിൻ | ||
| | |||
|- | |- | ||
|9 | |9 | ||
|മേരി അന്റോണില ലോപ്പസ് | |മേരി അന്റോണില ലോപ്പസ് | ||
| | |||
|- | |- | ||
|10 | |10 | ||
|ശ്രീജി മാർഗരറ്റ് | |ശ്രീജി മാർഗരറ്റ് | ||
| | |||
|- | |- | ||
|11 | |11 | ||
|സിസ്റ്റർ. ജസീന്ത ലാക്ര | |സിസ്റ്റർ. ജസീന്ത ലാക്ര | ||
| rowspan="3" |ഹിന്ദി | | rowspan="3" |ഹിന്ദി | ||
| | |||
|- | |- | ||
|12 | |12 | ||
|മഞ്ജു സെബാസ്ററ്യൻ | |മഞ്ജു സെബാസ്ററ്യൻ | ||
| | |||
|- | |- | ||
|13 | |13 | ||
|ടെസ്സി ജോസഫ് | |ടെസ്സി ജോസഫ് | ||
| | |||
|- | |- | ||
|14 | |14 | ||
|സിസ്റ്റർ ഷീല പി.എം | |സിസ്റ്റർ ഷീല പി.എം | ||
| rowspan="5" |സോഷ്യൽ സയൻസ് | | rowspan="5" |സോഷ്യൽ സയൻസ് | ||
| | |||
|- | |- | ||
|15 | |15 | ||
|ഷാലിമ ജോർജ്. കെ | |ഷാലിമ ജോർജ്. കെ | ||
| | |||
|- | |- | ||
|16 | |16 | ||
|ലിസ്സി ജോസഫ് | |ലിസ്സി ജോസഫ് | ||
| | |||
|- | |- | ||
|17 | |17 | ||
|ദീപ വിൻസെന്റ് | |ദീപ വിൻസെന്റ് | ||
| | |||
|- | |- | ||
|18 | |18 | ||
|ഷൈല ജോർജ് | |ഷൈല ജോർജ് | ||
| | |||
|- | |- | ||
|19 | |19 | ||
|ലിജി കെ.എ | |ലിജി കെ.എ | ||
| rowspan="4" |ഫിസിക്കൽ സയൻസ് | | rowspan="4" |ഫിസിക്കൽ സയൻസ് | ||
| | |||
|- | |- | ||
|20 | |20 | ||
|ലില്ലി പോൾ | |ലില്ലി പോൾ | ||
| | |||
|- | |- | ||
|21 | |21 | ||
|ഹെലൻ ജെയിംസ്. കെ | |ഹെലൻ ജെയിംസ്. കെ | ||
| | |||
|- | |- | ||
|22 | |22 | ||
|റെജീന യോഹന്നാൻ | |റെജീന യോഹന്നാൻ | ||
| | |||
|- | |- | ||
|23 | |23 | ||
|സിസ്റ്റർ.ജോസഫൈൻ ആനന്തി എക്സ് | |സിസ്റ്റർ.ജോസഫൈൻ ആനന്തി എക്സ് | ||
| rowspan="3" |നാച്ചുറൽ സയൻസ് | | rowspan="3" |നാച്ചുറൽ സയൻസ് | ||
| | |||
|- | |- | ||
|24 | |24 | ||
|ജെനവീവ് ജോസഫ് | |ജെനവീവ് ജോസഫ് | ||
| | |||
|- | |- | ||
|25 | |25 | ||
|സിസ്റ്റർ.റാണിമോൾ അലക്സ് | |സിസ്റ്റർ.റാണിമോൾ അലക്സ് | ||
| | |||
|- | |- | ||
|26 | |26 | ||
|ജെസ്സി ജോസഫ് | |ജെസ്സി ജോസഫ് | ||
| rowspan="5" |മാത്തമാറ്റിക്സ് | | rowspan="5" |മാത്തമാറ്റിക്സ് | ||
| | |||
|- | |- | ||
|27 | |27 | ||
|മേരി സെറീൻ സി.ജെ | |മേരി സെറീൻ സി.ജെ | ||
| | |||
|- | |- | ||
|28 | |28 | ||
|മെയ്ബിൾ പി.എൽ | |മെയ്ബിൾ പി.എൽ | ||
| | |||
|- | |- | ||
|29 | |29 | ||
|സിസിലി സ്മിത | |സിസിലി സ്മിത | ||
| | |||
|- | |- | ||
|30 | |30 | ||
|ജെസ്സി വിൻസെന്റ് | |ജെസ്സി വിൻസെന്റ് | ||
| | |||
|- | |- | ||
|31 | |31 | ||
|റ്റിഷാമോൾ തോമസ് | |റ്റിഷാമോൾ തോമസ് | ||
|തയ്യൽ | |തയ്യൽ | ||
| | |||
|- | |- | ||
|32 | |32 | ||
|അഞ്ജലി. വി | |അഞ്ജലി. വി | ||
|പി റ്റി | |പി റ്റി | ||
| | |||
|- | |- | ||
|33 | |33 | ||
|ജീന റാണി. എസ് | |ജീന റാണി. എസ് | ||
|മ്യൂസിക് | |മ്യൂസിക് | ||
| | |||
|} | |} | ||
20:24, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി | |
|---|---|
| വിലാസം | |
തോപ്പുംപടി തോപ്പുംപടി പി.ഒ. , 682005 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1935 |
| വിവരങ്ങൾ | |
| ഫോൺ | 0484 2220575 |
| ഇമെയിൽ | olcghspalluruthy@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26058 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7203 |
| യുഡൈസ് കോഡ് | 32080801913 |
| വിക്കിഡാറ്റ | Q99485969 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കൊച്ചി |
| താലൂക്ക് | കൊച്ചി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 1657 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ലിസി ചക്കാലക്കൽ |
| പ്രധാന അദ്ധ്യാപിക | മോളി വി.ഡി |
| പി.ടി.എ. പ്രസിഡണ്ട് | സുമിത്ത് ജോസഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ത്ര്യേസ്യ ജിഷാമോൾ ടി.ജെ |
| അവസാനം തിരുത്തിയത് | |
| 12-03-2022 | 26058 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയിൽ സ്ഥിതി ചെയ്യുന്ന സമൂഹ സൗഹൃദ വിദ്യാലയമാണ് ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ, പള്ളൂരുത്തി. ഈ എയ്ഡഡ് സ്കൂൾ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപവിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.
ആമുഖം
വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഢഗംഭീര ഭാവത്തോടെ തല ഉയർത്തി നില്ക്കുന്ന ഈ വിദ്യാലയം മദർ മേരി ഓഫ് ദി പാഷൻ എന്ന പുണ്യ വനിതയാൽ 1935 - ൽ സ്ഥാപിതമായതാണ്. ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസി സമൂഹം, മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിന് അനുസൃതമായി, വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ടു അവസരങ്ങൾ നഷ്ടപെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആധ്യാത്മികവും ധാർമികവും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവും വൈകാരികവുമായ വികസനത്തിന് പരിശീലനം നൽകി, മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ചു നീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പെടുക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. ലോവർ പ്രൈമറി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, റ്റി.റ്റി.ഐ. എന്നി വിഭാങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാലയ സമുച്ചയമാണിത് .
സ്ഥാപക

സ്കൂൾ മോട്ടോ

ചരിത്രം
സെന്റ് ഫ്രാൻസീസ് അസ്സീസിയുടെ ആത്മീയ പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദ പാഷൻ രൂപീകരിച്ച ആദ്യത്തെ അന്താരാഷ്ട്ര സന്യാസിനി സമൂഹം ആണ് ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി. പ്രതിസന്ധികളിൽ തളരാത്തതും വിജയങ്ങളിൽ മതി മറക്കാത്തതും വിനയാന്വിതമായ അനുസരണയുടെയും ഏക ലോകം എന്നതായിരുന്നു മദർ മേരി ഓഫ് ദ പാഷന്റെ വിശ്വദർശനം.
സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം - സ്നേഹം - സാഹോദര്യം - സമഭാവന എന്നീ സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക റവ.സിസ്റ്റർ റോസറി, എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ, എഫ്. എം.എം. ഉം ആയിരുന്നു.
റവ.സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 - ൽ ശ്രീമതി. ഫ്രാൻസീന ജേക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949- ൽ ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി ഒ.എൽ.ടി.ടി.ഐ സ്ഥാപിതമായി. 1960- ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ റവ.സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 - ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്ക്കൂളായി ഉയർത്തപ്പെട്ടു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
തോപ്പുംപടിയിൽ ഗതാഗത സൗകര്യമുള്ള ടാഗോർ റോഡിന് അരികിലായാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിദ്യാലയത്തിന്റെ പ്രധാന കവാടത്തിലൂടെയാണ് കുട്ടികൾപൂന്തോട്ടവും തണല്മരങ്ങളും ജൈവവൈവിധ്യ പാർക്കും ഉള്ള മനോഹരമായ സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിക്കുന്നത് . C ആകൃതിലുള്ള പ്രധാന കെട്ടിടത്തിന്റെ നടുമുറ്റം ട്രേസ് വർക്ക് ചെയ്തിരിക്കുന്നു. 36 വിശാലമായ ക്ലാസ് മുറികളിൽ 20 മുറികൾ സ്മാർട്ട് ക്ലാസ്സുകളാണ് .
|
|
|
പാഠ്യേതര പ്രവർത്തനങ്ങൾ
|
|
|
|
കൂടുതൽ വായിക്കുവാൻ
മാനേജ്മെന്റ്
കോർപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി .
റവ സിസ്റ്റർ മേരി ജോൺ മുണ്ടാശ്ശേരി ആണ് കോർപ്പറേറ്റ് മാനേജർ. കറസ്പോണ്ടന്റന്റ് അഡ്വക്കേറ്റ് റവ സിസ്റ്റർ മോളി അലക്സ് ആണ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിയായി കോൺവെന്റിനോടു ചേർന്നാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് . കോൺവെന്റിനൊടുത്തുള്ള സ്ഥലങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ടാണ് വിദ്യാലയങ്ങൾ സ്ഥാപിതമായത്. കോൺവെന്റിലെ മദർ സുപ്പീരിയർ ആ വിദ്യാലയത്തിലെ ലോക്കൽ മാനേജർ ആയി സേവനം ചെയ്യുന്നു. ഈ മാനേജ്മെന്റിന്റിന്റെ കീഴിൽ (എയ്ഡഡ് & അൺ എയ്ഡഡ്) മൂന്ന് ഹയർ സെക്കന്ററി സ്കൂൾ , മൂന്ന് ഹൈസ്കൂൾ , രണ്ട് യുപി സ്കൂൾ , ഒരു എൽ.പി സ്കൂൾ, അഞ്ചു നേഴ്സറിസ്കൂളുകൾ പ്രവർത്തിക്കുന്നു
അധ്യാപകർ
ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപികയുൾപ്പെടെ 52 ആദ്ധ്യാപരും 7 അനദ്ധ്യാപകരും സേവനം അനിഷ്ഠിക്കുന്നു.
ഹൈ സ്കൂൾ വിഭാഗത്തിൽ 33 അദ്ധ്യാപകരും യു. പി വിഭാഗത്തിൽ 18 ആദ്ധ്യാപകരും ഉണ്ട്.
ഹൈസ്കൂൾ അദ്ധ്യാപകർ
| 1 | മീന കെ.ജെ | മലയാളം | |
| 2 | ഷീല. ബി | ||
| 3 | ബിന്ദു വർഗ്ഗീസ് | ||
| 4 | പ്രീത എം.ജി | ||
| 5 | ഷാർലറ്റ് എം.ഡി | ||
| 6 | സീമ എം.ആർ | സാൻസ്ക്രീറ്റ് | |
| 7 | ലാലി ജോൺ | ഇംഗ്ലീഷ് | |
| 8 | മമത മാർഗ്രെറ്റ് മാർട്ടിൻ | ||
| 9 | മേരി അന്റോണില ലോപ്പസ് | ||
| 10 | ശ്രീജി മാർഗരറ്റ് | ||
| 11 | സിസ്റ്റർ. ജസീന്ത ലാക്ര | ഹിന്ദി | |
| 12 | മഞ്ജു സെബാസ്ററ്യൻ | ||
| 13 | ടെസ്സി ജോസഫ് | ||
| 14 | സിസ്റ്റർ ഷീല പി.എം | സോഷ്യൽ സയൻസ് | |
| 15 | ഷാലിമ ജോർജ്. കെ | ||
| 16 | ലിസ്സി ജോസഫ് | ||
| 17 | ദീപ വിൻസെന്റ് | ||
| 18 | ഷൈല ജോർജ് | ||
| 19 | ലിജി കെ.എ | ഫിസിക്കൽ സയൻസ് | |
| 20 | ലില്ലി പോൾ | ||
| 21 | ഹെലൻ ജെയിംസ്. കെ | ||
| 22 | റെജീന യോഹന്നാൻ | ||
| 23 | സിസ്റ്റർ.ജോസഫൈൻ ആനന്തി എക്സ് | നാച്ചുറൽ സയൻസ് | |
| 24 | ജെനവീവ് ജോസഫ് | ||
| 25 | സിസ്റ്റർ.റാണിമോൾ അലക്സ് | ||
| 26 | ജെസ്സി ജോസഫ് | മാത്തമാറ്റിക്സ് | |
| 27 | മേരി സെറീൻ സി.ജെ | ||
| 28 | മെയ്ബിൾ പി.എൽ | ||
| 29 | സിസിലി സ്മിത | ||
| 30 | ജെസ്സി വിൻസെന്റ് | ||
| 31 | റ്റിഷാമോൾ തോമസ് | തയ്യൽ | |
| 32 | അഞ്ജലി. വി | പി റ്റി | |
| 33 | ജീന റാണി. എസ് | മ്യൂസിക് |
മുൻ പ്രധാന അധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല

വഴികാട്ടി
എറണാകുളം ജില്ലയിൽ പശ്ചിമ കൊച്ചിയിൽ സ്ഥിതിചെയുന്ന ഒരു സ്ഥലമാണ് തോപ്പുംപടി. വിനോദ സഞ്ചാര കേന്ദ്രങ്ങളായ, ഫോർട്ടുകൊച്ചി, വില്ലിങ്ടൺ ദ്വീപ്, പള്ളുരുത്തി എന്നീ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് തോപ്പുംപടി.
- എറണാകുളത്തുനിന്നും കൊച്ചി നേവൽബേസ് വഴി ബി.ഒ.ടി. പാലം ഇറങ്ങി വടക്കോട്ട് സഞ്ചരിച്ച് തോപ്പുംപടി ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ വടക്ക് മാറി അത്ഭുത മാതാവിന്റെ പള്ളിക്ക് സമീപം ടാഗോർ റോഡിനരികിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
- ഫോർട്ട്കൊച്ചി , മട്ടാഞ്ചേരി എന്നീ സ്ഥലങ്ങളിൽ നിന്നും തോപ്പുംപടി ജംങ്ഷനിലേക്ക് വരുമ്പോൾ തോപ്പുംപടിയിൽ ഫിഷിങ് ഹർബറിന് സമീപം ടാഗോർ റോഡിനരികിൽ ഇടതു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
- അരൂരിൽ നിന്നും ഇടക്കൊച്ചി വഴി വടക്കോട്ട് സഞ്ചരിച്ച് തോപ്പുംപടി ജംഗ്ഷനിൽ വടക്ക് ഭാഗത്ത് ടാഗോർ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഫോർട്ടുകൊച്ചിയെ തോപ്പുംപടിയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത വീഥിയിലാണ് ഔവർലേഡീസ് സി.ജി.എച്ച്.എസ്.എസ്. വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന്റെ ഒരു അതിരിൽ പെട്രോൾ പാമ്പും ജനമൈത്രി പോലീസ് സ്റ്റേഷനും വേമ്പനാട്ടു കായലിനരികിലുള്ള ഫിഷിങ് ഹാർബറും , പോർട്ട് ട്രസ്റ്റിന്റെ സ്ഥലവും , ഔവർ ലേഡീസ് കോൺവെന്റും അതിനോട് ചേർന്നുള്ള അത്ഭുത മാതാവിന്റെ പള്ളിയുമാണ് .
{{#multimaps:9.936546,76.261865|zoom=18}}
9.936546,76.261865
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി
തിരുത്തുന്ന താൾ:- ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ (ഉപവിഭാഗം)
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26058
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ



