ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് കാലത്തെ പഠനാനുഭവങ്ങളേയും ജീവിതാനുഭവങ്ങളേയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭാസ വകുപ്പ് "നേർക്കാഴ്ച" എന്ന പേരിൽ ഒരു ചിത്രരചന മത്സരം സെപ്റ്റംബർ 2020-ൽ നടത്തുകയുണ്ടായി. അതിൽ നിന്ന് ലഭിച്ച സൃഷ്ടികളിൽ ചിലത് ഇവിടെ പ്രസിദ്ധീകരിക്കുന്നു.
അധ്യാപകരുടെ സൃഷ്ടികൾ


അപ്പർ പ്രൈമറി വിഭാഗം



ഹൈസ്കൂൾ വിഭാഗം