ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗൈഡിങ് യൂണിറ്റ് ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. ഓരോ വർഷവും കുട്ടികൾ രാഷ്ട്രപതി ഗൈഡ് രാജപുരസ്കാർ അവാർഡുകൾ കരസ്ഥമാക്കുന്നു.