ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

അനുരാധ മഹേഷ്

വൈനിക , വൊക്കലിസ്റ്റ് ,സംഗീതജ്ഞ ,ഗവേഷക

ഡോ ജ്യോതി ഭാസ്കർ

പ്രൊഫസർ ,

ഫ്രൂട്ട് സയൻസ് കോളേജ് ഓഫ് ആഗ്രിക്കൾച്ചർ എച്ച് . ഒ .ഡി

കേരളം ആഗ്രിക്കൾച്ചറൽ  യൂണിവേഴ്സിറ്റി വെള്ളയിനിക്കര .







ഡോ രേഖ മേരി ഫിലിപ്പ്  

എം.ബി.ബി.എസ്, എഫ് ആർ എൻ ഇസഡ്  സി ജി പി

ഫെല്ലോ  ഓഫ്  റോയൽ ന്യൂസിലാൻഡ് കോളേജ്  ഓഫ് ജനറൽ പ്രാക്റ്റീഷണേഴ്‌സ്




രാജശ്രീ ആർ. മേനോൻ

ആർഎൽവി കോളേജിൽ നിന്നും ബി എ മോഹിനിയാട്ടം , കേരള കലാമണ്ഡലത്തിൽ നിന്നും എം.എം മോഹിനിയാട്ടം, ആ.എൽ. വി  കോളേജ് ഓഫ് മ്യൂസിക്കൽ ഫൈൻ ആർട്ട്സിൽ   ജൂനിയർ ലക്ചർ   ആയി  സേവനമനുഷ്ഠിക്കുന്നു.