ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ കോഴിക്കോട് സിറ്റി ഉപജില്ലയിലെ വട്ടക്കിണർ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ് എസ് മീഞ്ചന്ത. 1916 ൽ ഒരു എഴുത്തുപള്ളിയായി സ്ഥാപിച്ച ഈ വിദ്യാലയം ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ കോഴിക്കോട് സിറ്റി ഉപജില്ലയിലെ വട്ടക്കിണർ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ് എസ് മീഞ്ചന്ത. 1916 ൽ ഒരു എഴുത്തുപള്ളിയായി സ്ഥാപിച്ച ഈ വിദ്യാലയം ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു എഴുത്തുപള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. | ഒരു എഴുത്തുപള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. കോഴിക്കോട് കോർപറേഷനിലെ ഇരുപത്തിയേഴാം ഡിവിഷനിൽ മീഞ്ചന്ത വട്ടക്കിണർ ജംഗ്ഷനടുത്തുള്ള തച്ചമ്പലത്ത് വക പീടിക മുറികളിൽ 1916 ൽ എഴുത്തുപള്ളിയായി ആരംഭിച്ച ഈ വിദ്യാലയത്തിൽ "ശിശു ക്ലാസ് "എന്ന പേരിലുള്ള പരിശീലനമാണ് നൽകിയിരുന്നത്. '''പട്ടാണി മാസ്റ്റർ, അപ്പുണ്ണി എഴുത്തച്ഛൻ''' എന്നിവരായിരുന്നു പ്രഥമ ആശാന്മാർ .പിന്നീട് ഫസ്റ്റ്, സെക്കന്റ് ഫോറങ്ങൾ ആരംഭിച്ച ഈ വിദ്യാലയത്തെ കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മീഞ്ചന്ത എന്ന ഈ സർക്കാർ വിദ്യാലയം 3 ഏക്കറോളം സ്ഥലത്ത് 6 കെട്ടിടങ്ങളായി പരിലസിക്കുന്നു . | ||
[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ]] | |||
[[പ്രമാണം:17003-sch2022.jpeg|ലഘുചിത്രം]] | [[പ്രമാണം:17003-sch2022.jpeg|ലഘുചിത്രം]] | ||
തിരുത്തലുകൾ