"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:

=ഔദ്യോഗികവിവരങ്ങൾ=
=ഔദ്യോഗികവിവരങ്ങൾ=
.
.
യു.പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്, അൺ എയ്ഡഡ്) വിഭാഗങ്ങളിലായി '''3354 വിദ്യാർത്ഥികൾ''' [(യു.പി & ഹൈസ്കൂൾ ആൺകുട്ടികൾ - '''1117''', യു.പി & ഹൈസ്കൂൾ പെൺകുട്ടികൾ - '''939''', ആകെ - '''2056''') (ഹയർസെക്കണ്ടറി എയ്ഡഡ് ആൺകുട്ടികൾ - '''433''', ഹയർസെക്കണ്ടറി എയ്ഡഡ് പെൺകുട്ടികൾ - '''525''', ആകെ - '''958''') ഹയർസെക്കണ്ടറി അൺ എയ്ഡഡ്  ആൺകുട്ടികൾ - '''203''', ഹയർസെക്കണ്ടറി അൺ എയ്ഡഡ്  പെൺകുട്ടികൾ - '''137''', ആകെ - '''340''') ഇവിടെ പഠനം നടത്തുന്നുണ്ട്.   

ഹയർസെക്കണ്ടറി അൺ എയ്ഡഡ് ഉൾപ്പെടെ '''നൂറ്റിപ്പത്ത് അദ്ധ്യാപകരും'''  (അപ്പർ പ്രൈമറി - '''17''', ഹൈസ്കൂൾ - '''42''', ഹയർസെക്കണ്ടറി എയ്ഡഡ് -  '''34''', ഹയർസെക്കണ്ടറി അൺ എയ്ഡഡ് -  '''16''', റിസോഴ്സ് ടീച്ചേർ - '''1''')  '''പതിനാല് അനദ്ധ്യാപരും''' ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ '''ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം''' ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി '''6 സയൻസ് ബാച്ചും''' ( 4 എയ്ഡഡ് ബാച്ച് + 2 അൺ എയ്ഡഡ് ബാച്ച് ) '''4 കൊമേഴ്‌സ് ബാച്ചും''' ( 3 എയ്ഡഡ് ബാച്ച് + 1 അൺ എയ്ഡഡ് ബാച്ച് ) '''2 ഹ്യുമാനിറ്റീസ് ബാച്ചും''' ( 1 എയ്ഡഡ്+ 1 അൺ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്‌സിൽ എയ്ഡഡ് ബാച്ചിൽ '''കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ''', '''കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്''', '''കൊമേഴ്‌സ് വിത്ത് മാത്തമാറ്റിക്സ്''' എന്നീ കോമ്പിനേഷനുകളാണുള്ളത്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമാണുള്ളത്.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687026" എന്ന താളിൽനിന്ന് ശേഖരിച്ചത്