"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{prettyurl|GHSS Kaniambetta}} | |||
കലാസാഹിത്യരംഗത്തും ഈ വിദ്യലയം നേട്ടങ്ങളേറെ കൊയ്തു.നാടൻപാട്ടിലും വന്ദേമാതരാലാപനത്തിലുമെല്ലാം സംസ്ഥാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ കലോത്സവവേദികളിൽ | കലാസാഹിത്യരംഗത്തും ഈ വിദ്യലയം നേട്ടങ്ങളേറെ കൊയ്തു.നാടൻപാട്ടിലും വന്ദേമാതരാലാപനത്തിലുമെല്ലാം സംസ്ഥാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ കലോത്സവവേദികളിൽ | ||
ശോഭിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ നിരവധിവർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായിതെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറിസ്കൂളാണ് | ശോഭിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ നിരവധിവർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായിതെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറിസ്കൂളാണ് | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
11:00, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കലാസാഹിത്യരംഗത്തും ഈ വിദ്യലയം നേട്ടങ്ങളേറെ കൊയ്തു.നാടൻപാട്ടിലും വന്ദേമാതരാലാപനത്തിലുമെല്ലാം സംസ്ഥാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ കലോത്സവവേദികളിൽ
ശോഭിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ നിരവധിവർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായിതെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറിസ്കൂളാണ്
| ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ | |
|---|---|
| വിലാസം | |
കണിയാമ്പറ്റ കണിയാമ്പറ്റ പി.ഒ. , 673124 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1978 |
| വിവരങ്ങൾ | |
| ഫോൺ | 04936 286238 |
| ഇമെയിൽ | hmghsskaniyambetta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15030 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12001 |
| യുഡൈസ് കോഡ് | 32030300204 |
| വിക്കിഡാറ്റ | Q64522316 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണിയാമ്പറ്റ |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 234 |
| പെൺകുട്ടികൾ | 231 |
| ആകെ വിദ്യാർത്ഥികൾ | 1223 |
| അദ്ധ്യാപകർ | 55 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 428 |
| പെൺകുട്ടികൾ | 422 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഹരീഷ് സി കെ |
| പ്രധാന അദ്ധ്യാപകൻ | ബാബു ടി |
| പി.ടി.എ. പ്രസിഡണ്ട് | വി പി യൂസഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷഹർഭാനു |
| അവസാനം തിരുത്തിയത് | |
| 17-02-2022 | Bindumc |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കണിയാമ്പറ്റ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ഈ വിദ്യാലയം സ്ഥാപിതമായത് 1976 ജൂണ് മാസത്തിലാണ് .ഒറ്റ ഡിവിഷനിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ മാത്രം 21 ഡിവിഷനുകളുള്ള വയനാട്ടിലെ തന്നെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് .
ചരിത്രം
1976 ൽ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമൻ,ശ്രീ കിട്ടൻ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.കുടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഏകദേശം മൂന്നേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന നാല് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും അടങ്ങിയതാണ് സ്ക്കൂൾ സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയർ സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.
കുട്ടികൾക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാർത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടർ ലാബുകളും സയൻസ് ലാബുകളുമുണ്ട്.വയനാട്ടിലെ മികച്ച കമ്പ്യൂട്ടർ ലാബിലൊന്നാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തിൽ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.സ്വന്തമായി ചെണ്ടസംഘമുള്ള[അവലംബം ആവശ്യമാണ്]
വിദ്യാലയമാണ്.കൂടുതൽ അറിയാൻ
.
നേട്ടങ്ങൾ
സ്ക്കൂളിന് സ്വന്തമായൊരു ബ്ലോഗ്
|-
കണിയാമ്പറ്റയുടെവെബ്സൈറ്റ്
ശാസ്ത്രമേളയിൽചാമ്പ്യൻമാർ
![]()
കണിയാമ്പറ്റയുടെവെബ്സൈറ്റ്
ശാസ്ത്രമേളയിൽചാമ്പ്യൻമാർ
വിദ്യാലയം കരസ്ഥമാക്കിയ നേട്ടങ്ങൾ
കലാസാഹിത്യരംഗത്തും ഈ വിദ്യലയം നേട്ടങ്ങളേറെ കൊയ്തു.നാടൻപാട്ടിലും വന്ദേമാതരാലാപനത്തിലുമെല്ലാം സംസ്ഥാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ കലോത്സവവേദികളിൽശോഭിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ നിരവധിവർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറിസ്കൂളാണ്.കൂടുതൽ അറിയാൻ
വിദ്യാലയം വരുത്തിയ മാറ്റങ്ങൾ
സ്കൂൾസ്ഥാപിതമായതോടെകണിയാമ്പറ്റയുടെയുംപരിസരപ്രദേശത്തിന്റെയും സാമൂഹ്യ, സാംസ്കാരിക രംഗത്ത് നിരവധിയായ മാറ്റങ്ങൾ ഉണ്ടായി.പ്രൈമറിതലത്തിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്ന സാഹചര്യത്തിൽ നിന്നും മക്കളെ തുടർവിദ്യഭ്യാസത്തിന് അയക്കുന്ന സാഹചര്യമുണ്ടാക്കി.ശൈശവ വിവാഹം പോലുള്ള അനാചാരങ്ങൾ കുറയുന്നതിന് ഇടയായി.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാസാഹിത്യ വേദി
- അക്ഷരവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ് ക്രോസ്
- നാട്ടുപാട്ടുകൂട്ടം
- സഞ്ജീവനി സംസ്കൃതസമിതി
- സ്കൂൾ കുട്ടിക്കൂട്ടം
മാനേജ്മെന്റ്
കേരളഗവൺമെന്റ് (പൊതുവിദ്യാഭ്യാസവകുപ്പ്.)
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ലത്തീഫ്,ശാന്തി ഹോസ്പിററൽ,ഓമശ്ശേരി.
- ശ്രീ.ബിജു ചിറയിൽ ശാസ്ത്രജ്ഞൻ,ഭാഭാ ആററമിക് റിസർച്ച് സെന്റർ
- ശ്രീ.അഷറഫ് ഐ.പി.എസ്.ഓഫീസർ,തിരുവനന്തപുരം.
- ശ്രീ മജീദ്.പി.സി എ. ഡി. സി. വയനാട്
- ശ്രീ.വിപിൻ.എഞ്ചിനീയർ,ബാംഗ്ളൂർ.
- ശ്രീ.മനു മോഹൻ,എം.ടെക്.എൻ.ഐ.ടി.
- ശ്രീ.ശരൺ മാടമന,എഞ്ചിനീയറിംഗ് വിദ്യാർത്ഥി.
- കുമാരി മുബീന പി.എം ,എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി.
- റഷീദ.എ.എം ,എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി
- ശ്രീ.ആനന്ദ്.മെഡിക്കൽ വിദ്യാർത്ഥി
- ഡോ. ഫഹ് മിദ വി
- ഡോ. ഫസ്ന വി
ഈ സ്ഥാപനത്തില് ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
- കണിയാമ്പറ്റയിൽ നിന്നും
{{#multimaps:11.69960,76.08373| width=800px | zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15030
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈത്തിരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ








