ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smtghss (സംവാദം | സംഭാവനകൾ)
Smtghss (സംവാദം | സംഭാവനകൾ)
വരി 82: വരി 82:
!ക്രമനമ്പർ
!ക്രമനമ്പർ
!പേര്  
!പേര്  
!ഉദ്യോഗപ്പേര്
!മുതൽ 
|-
|-
|1
|1
|ba
|ശ്രീമതി സൗദാമിനി
|പ്രിൻസിപ്പാൾ
|1-05-2000
|-
|-
|2
|2
|
|ശ്രീ . എൽ കെ ഭരതൻ
|പ്രിൻസിപ്പാൾ
|01-06.2001
|-
|-
|
|3
|
|ശ്രീമതി .എം .വിലാസിനിയമ്മ
|പ്രിൻസിപ്പാൾ
|16-06-2001
|-
|4
|ശ്രീമതി .പി എ  മേരി
|പ്രിൻസിപ്പാൾ
|05-06-2002
|-
|5
|ശ്രീ. ആർ .രവീന്ദ്രൻ നായർ
|പ്രിൻസിപ്പാൾ
|16-07-2003
|-
|6
|ശ്രീ .കെ പി. ചന്ദ്രൻ
|ഹെഡ് മാസ്റ്റർ
|02-06-2004
|-
|7
|ശ്രീമതി. കെ .ഉഷ
|ഹെഡ് മിസ്ട്രസ്
|04-06-2007
|-
|8
|ശ്രീമതി .കെ. ലീലാമണി
|ഹെഡ് മിസ്ട്രസ്
|02-06-2008
|-
|9
|ശ്രീ. വി .ചന്ദ്രൻ
|ഹെഡ് മാസ്റ്റർ
|01-06-2010
|-
|10
|ശ്രീമതി. ഉമാ എം.എൻ 
|ഹെഡ് മിസ്ട്രസ്
|19-06-2013/16-06-20014
|-
|11
|സദു ടി കെ
|ഹെഡ് മിസ്ട്രസ്
|18-07-2014/30-08-2014
|-
|12
|ശ്രീ. രാജൻ കെ.വി
|ഹെഡ് മാസ്റ്റർ
|30-08-2014/30-04-15
|-
|13
|ശ്രീമതി .ബേബി എം
|ഹെഡ് മിസ്ട്രസ്
|19-09-2015/31-05-2021
|-
|14
|ശ്രീമതി .ലക്ഷ്മിദേവി. സി
|ഹെഡ് മിസ്ട്രസ്
|2021
|}
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നല്ല  പാഠം


== '''ക്ലബ്ബ്''' ==
== '''ക്ലബ്ബ്''' ==

15:13, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര
വിലാസം
ചേലക്കര

ചേലക്കര പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ04884 252013
ഇമെയിൽsmtghsschelakkara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24001 (സമേതം)
എച്ച് എസ് എസ് കോഡ്08001
യുഡൈസ് കോഡ്32071300106
വിക്കിഡാറ്റQ64088407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ചേലക്കര
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1293
പെൺകുട്ടികൾ441
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ78
ഹയർസെക്കന്ററി
ആൺകുട്ടികൾ172
പെൺകുട്ടികൾ289
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിത എൻ
പ്രധാന അദ്ധ്യാപികലക്ഷ്മിദേവി സി
പി.ടി.എ. പ്രസിഡണ്ട്സി സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രാധി വിനോദ്
അവസാനം തിരുത്തിയത്
09-02-2022Smtghss
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ശ്രീ മൂലം തിരുന്നാൾ ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂൾ ചേലക്കര  . ചേലക്കരയുടെ ഹൃദയ ഭാഗത്ത് ശിരസ്സുയർത്തി നില്ക്കുന്ന പ്രധാന സ്ഥാപനമാണ്. 2006 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ശ്രീമൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ. വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി, ഇത് ഒരു ചരിത്ര സ്മാരകം കൂടിയാണെന്ന് ഓർമ്മിപ്പിക്കട്ടെ! കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ കൊട്ടാരമായിരുന്നു (അമ്മക്കോവിലകം) സ്ക്കൂളിന്റെ മധ്യഭാഗത്തെ നാലുകെട്ടും അനുബന്ധ നിർമ്മിതികളും.

ചരിത്രം

ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്. ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച് രാമ വർമ്മ മഹാരാജാവാണ് (ശക്തൻ തമ്പുരാൻ) 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്. സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്. അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു. കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് ശക്തൻ തമ്പുരാൻ സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്. 1961 ൽ എൽ.പി-ഹൈസ്ക്കൂള് വിഭാഗങ്ങൾ വേർതിരിക്കപ്പെട്ടു. എൽ.പി വിഭാഗം നാലുകെട്ടിലും ഹൈസ്ക്കൂൾ വിഭാഗം മറ്റു കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചു വന്നു. 1988 ൽ എൽ.പി വിഭാഗം നാലുകെട്ടിൽ നിന്നും പുതിയതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്കു മാറി പ്രവർത്തിച്ചു തുടങ്ങി. ചരിത്ര പ്രാധാന്യമുള്ള കെട്ടിട നിർമ്മിതിയാണ് നാലുകെട്ടിന്റെ സവിശേഷത. രാജകീയപ്രൗഢിയുള്ള ധാരാളം മരപ്പണികൾ ഇവിടെ കാണാം. പ്രത്യേക ആവശ്യങ്ങൾക്കായുള്ള നിലവറ (രക്ഷപ്പെടാനുള്ള രഹസ്യമാര്ഗ്ഗവും ഉള്ളതായി പറയപ്പെടുന്നു) എടുത്തു പറയത്തക്ക സവിശേഷതകള്ളതാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, 1978 ൽ നടന്ന രാമദേവന് എന്ന വിദ്യാർത്ഥിയുടെ ദാരുണമായ കൊലപാതകം ഈ നിലവറയ്ക്കുള്ളിലാണത്രെ നടന്നത്. അതിനുശേഷം നിലവറയും അതിലേക്കുള്ള പ്രവേശന മാർഗങ്ങളും സ്ഥിരമായി അടച്ചിടേണ്ടി വന്നു. ഇപ്പോഴും ആ നില തുടരുന്നു. സ്ക്കൂളിന് പേരും പെരുമയും ഉണ്ടെങ്കിലും സ്ഥല സൗകര്യം പരിമിതമാണ്. കെട്ടിടങ്ങളുടെ ബാഹുല്യം കുട്ടികൾക്ക് കളിസ്ഥലം പോലും ഇല്ലാതെയാക്കുന്നു. ഒന്നര ഏക്കറോളം വരുന്ന മൈതാനമാകട്ടെ ഒരു കിലോമീറ്റർ അകലെ മുഖാരിക്കുന്നിലുമാണ‍. ഈ മൈതാനത്ത് മിനി സ്റ്റേഡിയം പണിയാനുള്ള തയ്യാറെടുപ്പുകൾ പഞ്ചായത്തും സ്പോര്ട്സ് മന്ത്രാലയവും ചേർന്ന് തുടങ്ങിക്കഴിഞ്ഞു. ചരിത്ര സ്മാരകമായ നാലുകെട്ടിനെ അതേപടി നിലനിര്ത്തുകയും മറ്റു പഴയ കെട്ടിടങ്ങൾ പൊളിച്ച് ബഹുനിലക്കെട്ടിടങ്ങൾ നിര്മ്മിക്കുകയുമാണ് സ്ഥലസൗകര്യം വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. ചേലക്കര പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്ക്കൂൾ ആയതുകൊണ്ടുതന്നെ 1997 ൽ ഇവിടെ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആരംഭ കാലത്ത് ഹൈസ്ക്കൂൾ-ഹയർ സെക്കന്ററി വിഭാഗങ്ങളുടെ തലവൻ ഹെഡ‍്മാസ്റ്റർ തന്നെ ആയിരുന്നു. പിന്നീട് അതിനു മാറ്റം വന്നു. ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചിരുന്ന രണ്ടുനിലക്കെട്ടിടവും മറ്റു ചില ക്ലാസ്സ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിനു നല്കി.

ഭൗതികസൗകര്യങ്ങൾ

പ്രധാന അധ്യാപകർ

ക്രമനമ്പർ പേര് ഉദ്യോഗപ്പേര് മുതൽ 
1 ശ്രീമതി സൗദാമിനി പ്രിൻസിപ്പാൾ 1-05-2000
2 ശ്രീ . എൽ കെ ഭരതൻ പ്രിൻസിപ്പാൾ 01-06.2001
3 ശ്രീമതി .എം .വിലാസിനിയമ്മ പ്രിൻസിപ്പാൾ 16-06-2001
4 ശ്രീമതി .പി എ  മേരി പ്രിൻസിപ്പാൾ 05-06-2002
5 ശ്രീ. ആർ .രവീന്ദ്രൻ നായർ പ്രിൻസിപ്പാൾ 16-07-2003
6 ശ്രീ .കെ പി. ചന്ദ്രൻ ഹെഡ് മാസ്റ്റർ 02-06-2004
7 ശ്രീമതി. കെ .ഉഷ ഹെഡ് മിസ്ട്രസ് 04-06-2007
8 ശ്രീമതി .കെ. ലീലാമണി ഹെഡ് മിസ്ട്രസ് 02-06-2008
9 ശ്രീ. വി .ചന്ദ്രൻ ഹെഡ് മാസ്റ്റർ 01-06-2010
10 ശ്രീമതി. ഉമാ എം.എൻ  ഹെഡ് മിസ്ട്രസ് 19-06-2013/16-06-20014
11 സദു ടി കെ ഹെഡ് മിസ്ട്രസ് 18-07-2014/30-08-2014
12 ശ്രീ. രാജൻ കെ.വി ഹെഡ് മാസ്റ്റർ 30-08-2014/30-04-15
13 ശ്രീമതി .ബേബി എം ഹെഡ് മിസ്ട്രസ് 19-09-2015/31-05-2021
14 ശ്രീമതി .ലക്ഷ്മിദേവി. സി ഹെഡ് മിസ്ട്രസ് 2021

പാഠ്യേതര പ്രവർത്തനങ്ങൾ

നല്ല  പാഠം

ക്ലബ്ബ്

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എ‍സ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്)
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. കെ. രാധാകൃഷ്ണൻ - ബഹു: കേരള സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി (2021 മെയ് മുതൽ തുടരുന്നു )

വഴികാട്ടി

{{#multimaps:10.694385,76.339025|zoom=18}}

<googlemap version="0.9" lat="8.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 8.071469, 76.077017, smtghss chelakkara </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�