"എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത് (മൂലരൂപം കാണുക)
23:08, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022സി ഡബ്ല്യു എസ് എൻ
(സി ഡബ്ല്യു എസ് എൻ) |
|||
| വരി 391: | വരി 391: | ||
ചക്കാല കുത്ത് മന്നം സ്മാരക എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ജ്വാല ക്യാമ്പസ് റേഡിയോ ക്ലബ് ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനപ്പെട്ട വാർത്തകളും വിവിധ കലാപരിപാടികളും ക്യാമ്പസ് റേഡിയോയിലൂടെ നടക്കുന്നു. രാവിലെ പ്രാർത്ഥന, പ്രഭാത ചിന്ത എന്നിവ റേഡിയോയിലൂടെ നടക്കുന്നു. | ചക്കാല കുത്ത് മന്നം സ്മാരക എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ജ്വാല ക്യാമ്പസ് റേഡിയോ ക്ലബ് ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനപ്പെട്ട വാർത്തകളും വിവിധ കലാപരിപാടികളും ക്യാമ്പസ് റേഡിയോയിലൂടെ നടക്കുന്നു. രാവിലെ പ്രാർത്ഥന, പ്രഭാത ചിന്ത എന്നിവ റേഡിയോയിലൂടെ നടക്കുന്നു. | ||
== സി ഡബ്ല്യു എസ് എൻ == | |||
സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്. സി ഡബ്ല്യു എസ് എൻ | |||
കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്. | |||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||