എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/പ്രാദേശിക പത്രം
സ്കൂൾ പത്രവായന
വായനയുടെ ലോകത്തേക്ക് കുട്ടികളെ ക്ഷണിച്ചുകൊണ്ട് സ്കൂൾ പത്രവായന ആരംഭിച്ചു. പുതിയ ഒരു ദിനപത്രത്തിന്റെ വിതരണം നടത്തപ്പെട്ടു. കുട്ടികൾ ഒന്നിച്ചുകൂടിയ അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ നേതൃത്വത്തിൽ സ്കൂൾ പിടിഎയുടെ സഹകരണത്തോടെ സ്കൂളിൽ പത്രം എല്ലാ വിദ്യാർത്ഥികൾക്കും ആയി എത്തിച്ചു