സഹായം Reading Problems? Click here


G. L. P. S. Moosodi

Schoolwiki സംരംഭത്തിൽ നിന്ന്
(11216 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
G. L. P. S. Moosodi
സ്കൂൾ ചിത്രം
സ്ഥാപിതം 1973
സ്കൂൾ കോഡ് 11216
സ്ഥലം Moosodi
സ്കൂൾ വിലാസം GLPS MOOSODI, UPPALA
Kasaragod
പിൻ കോഡ് 671322
സ്കൂൾ ഫോൺ 04998 241077
സ്കൂൾ ഇമെയിൽ 11216moosodiglps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
റവന്യൂ ജില്ല കാസറഗോഡ്
ഉപ ജില്ല Manjeshwar
ഭരണ വിഭാഗം GOVERNMENT
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ 1 - 4
LP
മാധ്യമം Malayalam
ആൺ കുട്ടികളുടെ എണ്ണം 31
പെൺ കുട്ടികളുടെ എണ്ണം 32
വിദ്യാർത്ഥികളുടെ എണ്ണം 31+32
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ MERCY PM
പി.ടി.ഏ. പ്രസിഡണ്ട് M.I.Ismail
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ചരിത്രം

മംഗൽപാടി ഗ്രാമത്തിലെ മൂസോടിയിൽ 15 -10 -1973 ഇൽ ഈ വിദ്യാലയം സ്ഥാപിതമായി .ഉപേന്ദ്ര മല്യ സംഭാവനയായി നൽകിയ 1 ഏക്കർ 10 സെൻറ്സ്ഥലത്താണ GLPS മൂസോടി പ്രവർത്തിക്കുന്നത് .1974 ഏപ്രിൽ 13 നു നേരത്തെ ഉണ്ടായിരുന്ന ഷെഡിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റി .2010 ഇൽ സുനാമി ഫണ്ട് ഉപയോഗിച്ച് 3 ക്ലാസ് മുറികൾ പണിതു .ഉപ്പള N .H ഇൽ നിന്നും ഉപ്പള റെയിൽവേ ഗേറ്റ് വഴി ഒന്നര കിലോമീറ്റര് പടിഞ്ഞാറു മാറിയാണ് തീരപ്രദേശത്തെ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ഭൗതികസൗകര്യങ്ങള്

 • 4 CLASSROOMS ,
 • 1 OFFICE ROOM,
 • 1 KITCHEN,

പാഠ്യേതര പ്രവര്ത്തനങ്ങള്

 • EXCURSION,SCHOOL DAY,
 • BALASABHA,HOUSE SURVEY,
 • SAHAVASA CAMP,SCHOOL
 • AKAASHVANI,
 • KURUTHOLA KALARI,
 • PHYSICAL EDUCATION CAMP

മാനേജ്മെന്റ്

GRAMA PANCHAYAT

മുന്സാരഥികള്

 • P ABOOBACKER
 • BALACHANDRAN
 • K V NARAYANAN

== പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് ==SHOIB ENGINEER U A E

 • ASHARAF AUSTRALIA

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=G._L._P._S._Moosodi&oldid=401748" എന്ന താളിൽനിന്നു ശേഖരിച്ചത്