"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജുൺ 5
No edit summary
(ജുൺ 5)
വരി 71: വരി 71:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ലോക പരിസ്ഥിതി ദിനം ജൂൺ 5 (2021-22) ==
ലോക പരിസ്ഥിതി ദിനം ജൂൺ 5
തണൽ ഒരുക്കാം നല്ല നാളേക്കായ്
കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിൽ ലോക പരിസ്ഥിതി ദിനത്തിൽ യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം ജൂൺ 5 ശനി  നടത്തി. സ്കൂൾതലത്തിൽ ഉറുദു അധ്യാപികയായ അസ്മാബി ടീച്ചറുടെ നേതൃത്വത്തിലാണ് മത്സരം നടത്തിയത്. അതിൽ നിന്ന് മികച്ച പോസ്റ്റർ തിരഞ്ഞെടുക്കുകയും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നൽകുകയും അവർക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് ജില്ലാ അടിസ്ഥാനത്തിൽ വിതരണം ചെയ്തു.
റിൻഷ ഫാത്തിമ- ക്ലാസ്സ് 8 ഫസ്റ്റ്
സനാഫത്ത് - ക്ലാസ്സ് 9 സെക്കൻഡ്
റിൻഷ ആയിഷ - 9 തേഡ്.


== ക്വിസ് ==
== ക്വിസ് ==
492

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625827" എന്ന താളിൽനിന്ന് ശേഖരിച്ചത്