ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

2021 22 അധ്യയനവർഷത്തിലേക്ക് വിവിധ ക്വിസ് മത്സരങ്ങൾക്ക്  വിദ്യാർഥികളെ തെരഞ്ഞെടുത്തു.ഈ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും കുട്ടികൾക്ക് വേണ്ട പിന്തുണ നൽകി കൊണ്ട് ക്വിസ് മത്സരങ്ങളിൽ (  ആസാദിക്കാ അമൃത മഹോത്സവ്‌, രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ, അക്ഷരമുറ്റം ....)പങ്കെടുപ്പിച്ചു.


ക്വിസ് 2022-2023

RENA HAREESH 9A

പി എൻ പണിക്കൻ ഫൗണ്ടേഷൻ ജില്ലാ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതലമത്സരത്തിലേക്ക്  നമ്മുടെ സ്കൂൾ ടീം അർഹത നേടി

ADEEB M 9B