ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
മാത്‍സ് ക്ലബ്ബിൽ ഇരുന്നൂറോളം അംഗങ്ങൾ ഉണ്ട്.
ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതപ്പൂക്കള മത്സരം നടത്തി. ഒന്നാം സ്ഥാനം നേടിയ 8C യിലെ അപർണ കെ ഗിരീഷ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തു.
ദേശീയ ഗണിത ശാസ്ത്രദിനമായ ഡിസംബർ 22 ന് ഗണിത ക്വിസ് മത്സരം നടത്തി.ഒന്നാം സ്ഥാനം 8I യിലെ സ്വാലിഹ എന്ന കുട്ടിക്ക് ലഭിച്ചു.
ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്ന വീഡിയോ മാത്‍സ് ക്ലബ് ഗ്രൂപ്പിൽ അയച്ചു. ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള ഒരു കുറിപ്പ് കുട്ടികൾ തയ്യ
2025-2026
20/06/2025 മാത്‍സ് ക്ലബ് രൂപീകരിച്ചു
കൺവീനർ : അനമിത്ര K ഗിരീഷ് (10G)
ജോയിന്റ് കൺവീനർ : നേഹ മെഹ്‌റ (10G)
10/07/2025 ഇന്ന് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ മീറ്റിംഗ് കൂടി ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് ആവശ്യമായ മത്സരയിനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
4/08/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ ഗണിതശാസ്ത്രമേള ആരംഭിച്ചു. കുട്ടികൾ വളരെ നിലവാരത്തോടും, ആവേശത്തോടും കൂടി മത്സരയിനങ്ങളിൽ പങ്കെടുത്തു.
Number chart,Geometrical chart,Other chart, Pure construction, Working model, Still model, Games
തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.