ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും മനുഷ്യജീവിതത്തിലെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയം പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.