emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,432
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
1903 ൽ ഈപ്രദേശത്ത് പള്ളിയോടു ചേർന്നു പള്ളികൂടമെന്ന നിലയിൽ സെന്റ്.തോമസ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1951ൽ അപ്പർ പ്രൈമറി സ്ക്കൂളായിപ്രവർത്തിക്കാനുള്ള സർക്കാർ അനുമതി ലഭിച്ചു. ഹൈസ്കുളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ അവ ആരംഭിക്കുന്നതിനുള്ള സർക്കാർ തീരുമാനം ഈയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാൻ തീരുമാനിച്ചു. 1964ആയപ്പോൾ മാനേജർ ഫാ.കാസ്മിർകോൺസിസിൻറെയും അന്നത്തെ പ്രധാമാധ്യപിക ശ്രീമതി കുഞ്ഞമ്മ തോമസിൻറെയും ഇടവക വികാരിയായിരുന്ന ഫാ.ആണ്ട്രൂസ് തെക്കെവീടന്റെയും നിരവധി സുമനസ്സുകളുടെയും സഹായത്തൊടെ ആവർഷം തന്നെ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്തിയനോസിൻറെ നാമധേയത്തിൽ സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ്,പളളിത്തോട് ഹൈസ്കൂൾ ആരംഭിച്ചു .കൂടുതൽ അറിയാൻ | 1903 ൽ ഈപ്രദേശത്ത് പള്ളിയോടു ചേർന്നു പള്ളികൂടമെന്ന നിലയിൽ സെന്റ്.തോമസ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1951ൽ അപ്പർ പ്രൈമറി സ്ക്കൂളായിപ്രവർത്തിക്കാനുള്ള സർക്കാർ അനുമതി ലഭിച്ചു. ഹൈസ്കുളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ അവ ആരംഭിക്കുന്നതിനുള്ള സർക്കാർ തീരുമാനം ഈയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാൻ തീരുമാനിച്ചു. 1964ആയപ്പോൾ മാനേജർ ഫാ.കാസ്മിർകോൺസിസിൻറെയും അന്നത്തെ പ്രധാമാധ്യപിക ശ്രീമതി കുഞ്ഞമ്മ തോമസിൻറെയും ഇടവക വികാരിയായിരുന്ന ഫാ.ആണ്ട്രൂസ് തെക്കെവീടന്റെയും നിരവധി സുമനസ്സുകളുടെയും സഹായത്തൊടെ ആവർഷം തന്നെ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്തിയനോസിൻറെ നാമധേയത്തിൽ സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ്,പളളിത്തോട് ഹൈസ്കൂൾ ആരംഭിച്ചു .കൂടുതൽ അറിയാൻ | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ''' [[സ്കൗട്ട് & ഗൈഡ്സ്]]''' | * ''' [[സ്കൗട്ട് & ഗൈഡ്സ്]]''' | ||
32 സ്കൗട്ടും 96 ഗൈഡ്സും ഇതിൽ പ്രവർത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാർഡ് നേടി. ഈ വർഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാർഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാർ പാസ്സായി. ഡിസംബർ 28 മുതൽ ജനുവരി 4 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ ജാംബൂരിൽ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു. ശ്രീമതിമാർ ലിനറ്റ് ടീച്ചർ, മരീന മിനി ടീച്ചർ റോസ് ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ. ബോബൻ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തിൽ 32 അംഗ യൂണിറ്റ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു. | 32 സ്കൗട്ടും 96 ഗൈഡ്സും ഇതിൽ പ്രവർത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാർഡ് നേടി. ഈ വർഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാർഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാർ പാസ്സായി. ഡിസംബർ 28 മുതൽ ജനുവരി 4 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ ജാംബൂരിൽ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു. ശ്രീമതിമാർ ലിനറ്റ് ടീച്ചർ, മരീന മിനി ടീച്ചർ റോസ് ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ. ബോബൻ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തിൽ 32 അംഗ യൂണിറ്റ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു. |