സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

വിശാല മാനസികസൗഹൃദത്തിന് വേണ്ടിനിലകൊള്ളുന്നഅന്തർദേശീയപ്രസ്ഥാനമാണ് സ്കൗട്ട് .1907ഇൽ ആണ് Baden-powell സ്കൗട്ട് പ്രസ്ഥാനം തുടങ്ങിയത്. യുവാക്കളെ ക്രിയാത്മക പ്രവർത്തനങ്ങൾക്ക് പ്രാപ്തരാക്കും വിധം അവർക്ക് മാനസികവും കായികവും ആത്മീയവുമായ പരിശീലനം നൽകുകയാണ് സ്കൗട്ട് ആൻഡ്  , ഗൈഡ് സിനെ ലക്ഷ്യം

                  1998 മുതൽ സ്കൗട്ട് ആൻഡ് ഗൈഡ് ൻറെ ഓരോ യൂണിറ്റ് ഇവിടെ സജീവമായി പ്രവർത്തിച്ചുവരുന്നു. 2008 ൽ നാല് കുട്ടികൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ്ൻറെ പരമോന്നത ബഹുമതിയായ രാഷ്ട്രപതി അവാർഡ് ലഭിക്കുകയുണ്ടായി തുടർന്നുള്ള എല്ലാ വർഷവും 8, 9 കുട്ടികൾ വീതം രാജ പുരസ്കാരം നേടി വരുന്നു .ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് കൂടുതൽ അച്ചടക്ക ബോധവും രാജ്യസ്നേഹവും ഉള്ളവരായി കണ്ടുവരുന്നു