"ഗവ ഹൈസ്കൂൾ, അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 103: വരി 103:


* NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 48 KM എറണാകുളത്ത് നിന്നും 12 KM         
* NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 48 KM എറണാകുളത്ത് നിന്നും 12 KM         
|----
അരൂർ അമ്പലം ജംങ്ഷനിൽ നിന്ന് കിഴക്കോട്ട്  അരൂക്കുറ്റി റൂട്ടിൽ 300 m
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 24 KM ദൂരം
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 24 KM ദൂരം



14:47, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ ഹൈസ്കൂൾ, അരൂർ
GOVT.HS AROOR
=4
വിലാസം
അരൂർ

അരൂർ
,
അരൂർ പി.ഒ.
,
688534
,
ആലപ്പുഴ ജില്ല
സ്ഥാപിതം1874
വിവരങ്ങൾ
ഇമെയിൽ34005alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34005 (സമേതം)
യുഡൈസ് കോഡ്32111001009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത എസ് നായർ
പി.ടി.എ. പ്രസിഡണ്ട്വിക്രമൻ പിള്ള സി കെ
എം.പി.ടി.എ. പ്രസിഡണ്ട്അനിത എസ്
അവസാനം തിരുത്തിയത്
04-02-2022Mka
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്ത് പട്ടണക്കാട്ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് അരൂർ ഗവ.ഹൈ സ്ക്കൂൾ.പ്രസിദ്ധമായ കാർത്ത്യായനിക്ഷേത്രത്തിന് കിഴക്കുവശത്തുസ്ഥിതി ചെയ്യുന്നു

ചരിത്രം

1874 ൽ അരൂർ ചോമയിൽ ഇല്ലത്തിൽ നാരായണൻ ഇളയത്ത് സർക്കാരിനു വിട്ടു നൽകിയ ഒരേക്കർ സ്ഥലത്താണ് ഇന്നത്തെ അരൂർ ഗവ: ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ലോവർ പ്രൈമറി സ്കൂളും പിന്നീട് അപ്പർ പ്രൈമറിയായും 1990 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പ്രസിദ്ധമായ അരൂർ കാർത്ത്യായനി ദേവീ ക്ഷേത്രത്തിനു സമീപം NH 47 ൽ നിന്ന് കേവലം 200 മീറ്റർ അകലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുള്ളവർക്ക് ഏക ആശ്രയമായിരുന്നു. പതിനായിരക്കണക്കിനു വിദ്യാർത്ഥികൾക്ക് വിദ്യ പകർന്നു നൽകിയ ഈ വിദ്യാലയം ഇന്ന് ഉയിർത്തെഴുന്നേല്പിന്റെ പാതയിലാണ്.

== ഭൗതികസൗകര്യങ്ങൾ ==*Smart class room

                                =*IT Lab
                                =*Science lab
                                =*Digital library

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോപ്പ് നിർമ്മാണം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • LED bulb നിർമ്മാണം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

Padmakumaran Thampi Geethadevi Pushpalatha Shiny Mini Kurian Sajitha K Sugathamma M R Padmaja M K

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 48 KM എറണാകുളത്ത് നിന്നും 12 KM

അരൂർ അമ്പലം ജംങ്ഷനിൽ നിന്ന് കിഴക്കോട്ട് അരൂക്കുറ്റി റൂട്ടിൽ 300 m

  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 24 KM ദൂരം


{{#multimaps:9.867413,76.306078|zoom=13}}

അവലംബം

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_അരൂർ&oldid=1589318" എന്ന താളിൽനിന്ന് ശേഖരിച്ചത്