"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി (മൂലരൂപം കാണുക)
15:03, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ശതോത്തര രജതജൂബിലി ആഘോഷം
വരി 101: | വരി 101: | ||
[[പ്രമാണം:26007 Quasquicentennial year.jpeg|300px|right]] | [[പ്രമാണം:26007 Quasquicentennial year.jpeg|300px|right]] | ||
[[പ്രമാണം:26007 quasqui inauguration.jpeg|550px|left]] | [[പ്രമാണം:26007 quasqui inauguration.jpeg|550px|left]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂലിന്റെ രജത ജൂബിലി ആഘോഷം 2014 നവംബർ 25-ന് നടന്നു. സെന്റ് മേരീസ് എ.ഐ.ജി.എച്ച്.എസ്.എസിൽ നടന്ന ജൂബിലി സമ്മേളനം മന്ത്രി കെ.സി.ജോസഫ് ഉദ്‌ഘാടനം ചെയ്യ്തു.ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. മുൻ മദർ ജനറൽ സിസ്റ്റർ മാർഗരറ്റ് പീറ്റർ മുഖ്യാതിഥിയായിരുന്നു. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ജൂബിലി ഗാന സിഡി പ്രകാശനം ചെയ്യ്തു. ഡൊമിനിക് പ്രസന്റേഷൻ എം.എൽ.എ. സുവനീർ പ്രകാശനം നിർവഹിച്ചു.ഫോർട്ട്കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണെന്ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യ്തു പറഞ്ഞു.സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുത്തു നടപ്പാകുന്നതിൽ കാനോഷ്യൻ സിസ്റ്റേഴ്സ് എന്നും മുൻപന്തിയിലാണെന്നും മന്ത്രി അനുസ്മരിച്ചു.കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി. കാനോഷ്യൻ സിസ്റ്റേഴ്സ് ആതുരസേവന രംഗത്തും മഹത്വപൂർണമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. | സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂലിന്റെ രജത ജൂബിലി ആഘോഷം 2014 നവംബർ 25-ന് നടന്നു. സെന്റ് മേരീസ് എ.ഐ.ജി.എച്ച്.എസ്.എസിൽ നടന്ന ജൂബിലി സമ്മേളനം മന്ത്രി കെ.സി.ജോസഫ് ഉദ്‌ഘാടനം ചെയ്യ്തു.ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. മുൻ മദർ ജനറൽ സിസ്റ്റർ മാർഗരറ്റ് പീറ്റർ മുഖ്യാതിഥിയായിരുന്നു. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ജൂബിലി ഗാന സിഡി പ്രകാശനം ചെയ്യ്തു. ഡൊമിനിക് പ്രസന്റേഷൻ എം.എൽ.എ. സുവനീർ പ്രകാശനം നിർവഹിച്ചു.ഫോർട്ട്കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണെന്ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യ്തു പറഞ്ഞു.സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുത്തു നടപ്പാകുന്നതിൽ കാനോഷ്യൻ സിസ്റ്റേഴ്സ് എന്നും മുൻപന്തിയിലാണെന്നും മന്ത്രി അനുസ്മരിച്ചു.കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി. കാനോഷ്യൻ സിസ്റ്റേഴ്സ് ആതുരസേവന രംഗത്തും മഹത്വപൂർണമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. |