"ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Alappuzha) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{prettyurl|Govt. Girls H S S Kayamkulam}} | {{prettyurl|Govt. Girls H S S Kayamkulam}} | ||
{{PHSSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ആലപ്പുഴ] ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ | {{PHSSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ആലപ്പുഴ] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0 മാവേലിക്കര] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%AF%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 കായംകുളം] ഉപജില്ലയിൽ കായംകുളം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്നതും പെൺകുട്ടികൾ പഠിക്കുന്നതുമായ ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. {{Infobox School | ||
|സ്ഥലപ്പേര്=കായംകുളം | |സ്ഥലപ്പേര്=കായംകുളം | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
കായംകുളം നഗരസഭയിൽ 36- വാർഡിൽ 830/1, 830/2 എന്നീ സർവ്വേ നമ്പരുകളിലായി വ്യാപിച്ചുകിടക്കുന്ന 2 ഏക്കർ 80 സെൻറ് സ്ഥലത്താണ് കായംകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
23:03, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ കായംകുളം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്നതും പെൺകുട്ടികൾ പഠിക്കുന്നതുമായ ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.
ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം | |
---|---|
വിലാസം | |
കായംകുളം കായംകുളം , കായംകുളം പി.ഒ. , 690502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0479 2442463 |
ഇമെയിൽ | hmgghskayamkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36047 (സമേതം) |
എച്ച് എസ് എസ് കോഡ് | 04024 |
യുഡൈസ് കോഡ് | 32110600502 |
വിക്കിഡാറ്റ | Q87478694 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കായംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 333 |
ആകെ വിദ്യാർത്ഥികൾ | 333 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 423 |
ആകെ വിദ്യാർത്ഥികൾ | 423 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജി.മുകുന്ദൻ നായർ |
പ്രധാന അദ്ധ്യാപിക | കുമാരി. എസ്. അനിത |
പി.ടി.എ. പ്രസിഡണ്ട് | രാമഭദ്രൻ എം.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ കുമാരി എ. ആർ |
അവസാനം തിരുത്തിയത് | |
26-01-2022 | 36047hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കായംകുളം നഗരസഭയിൽ 36- വാർഡിൽ 830/1, 830/2 എന്നീ സർവ്വേ നമ്പരുകളിലായി വ്യാപിച്ചുകിടക്കുന്ന 2 ഏക്കർ 80 സെൻറ് സ്ഥലത്താണ് കായംകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
മാനേജ്മെന്റ്
കായംകുളം നഗരസഭയുടെ അധീനതയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന്റെ വികസനത്തിൽ നഗരസഭ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ആമിനാഭായി
- പ്രസന്നകുമാരി,
- എ .എൻ . സുശീല
വഴികാട്ടി
- കായംകളം ബസ് സ്റ്റാന്റിൽനിന്നും 400മീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്നു.
{{#multimaps:9.171118601356794, 76.50203239045445 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36047
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ