ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എൻ.എസ്.എസ്. പ്രവർത്തിച്ചു വരുന്നു.സാമൂഹ്യ സേവനം വളർത്തുക,ദേശീയ ബോധം വളർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് എൻ.എസ്.എസ് പ്രവർത്തിക്കുന്നത്. ഒന്നാം വർഷവും രണ്ടാം വർഷവും 50 കുട്ടികൾ വീതം ആകെ 100 കുട്ടികളാണ് ഇതിൽ പ്രവർത്തിക്കുന്നത്.