ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതി സംരക്ഷണം, വനസംരക്ഷണം എന്നിവയെ സംബന്ധിച്ച് അവബോധം ഉണ്ടാക്കുന്നതിനായി നേച്ചർ ക്യാമ്പ് സംഘടിപ്പിക്കൽ,  ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ  എന്നിവ സന്ദശിക്കൽ  എന്നീ പ്രവർത്തനങ്ങളാണ് ട്യൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്.