ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lmshss42036 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lmshss42036 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 94: വരി 94:
|[[പ്രമാണം:Bs21 tvm 42036 1.jpg|200px|upright|thumb|pravesanolsavam|]]
|[[പ്രമാണം:Bs21 tvm 42036 1.jpg|200px|upright|thumb|pravesanolsavam|]]
|}
|}
=='''[[മികവ് പഠന പ്രവർത്തനങ്ങൾ 2019-20]]'''</font>==
==[['''മികവ് പഠന പ്രവർത്തനങ്ങൾ 2019-20''']]==  
==പ്രവേശനോത്സവം==
== [['''മികവ് പഠന പ്രവർത്തനങ്ങൾ 2018-2019''']]==
<font color=black size="4">
    '''2019 ജൂൺ 6 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ഈ വർഷത്തെ പ്രവേശനോത്സവം നടത്തുകയുണ്ടായി.ലോക്കൽ മാനേജർ റവ. ബാലരാജ്,  പി.ടി.എ. പ്രസിഡൻറ് ശ്രി സ്റ്റാൻലി, വാർഡ് മെബർ ശ്രീമതി.ഗിൽഡാഭായി, ദക്ഷിണ കേരള മഹായിടവക വൈസ് ചെയർമാൻ റവ. ജ്‍ഞാനദാസ്, മഹായിടവക സെക്രട്ടറി ഡോ.റോസ്ബിസ്റ്റ്, കോർപ്പറേറ്റ് മാനേജർ ശ്രീ. സത്യജോസ്, ഹയർ സെക്കന്ററി പ്രിൻസി|200pxl|upright|}പ്പൽ ശ്രി ജസ്റ്റിൻ ജയകുമാർ, എന്നിവർ സന്നിഹിതരായിരുന്നു.'''
      '''സ്കൾ ബസ് ഉത്ഘാടനം മഹായിടവക സെക്രട്ടറി ഡോ. റോസ്ബിസ്റ്റ് ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഹൈടെക് ക്ലാസ് റും ഉത്ഘാടനം കോർപ്പറേറ്റ് മാനേജർ ശ്രീ. സത്യജോസ് നിർവഹിച്ചു. നിറവ് പഠനോപകരണ വിതരണ ഉത്ഘാടനം. ലോക്കൽ മാനേജർ റവ. ബാലരാജ്, അച്ചൻ നിർവഹിച്ചു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:Pravesa44036.jpeg|thumb|200pxl|upright|pravesanolsavam|]]
|[[പ്രമാണം:Prave44036.jpeg|thumb|200px|upright|pravesa|]]
|[[പ്രമാണം:Pra44036.jpeg|thumb|200px|upright|praves|]]
|[[പ്രമാണം:Prav44036.jpeg|thumb|200px|upright|bus inag|]]
|}
==<font color=green size="6">പുതിയ ബ്ലോക്കിന്റെ ഉത്ഘാടനം</font>==
<font color=black size="4">
  '''ഹയർസെക്കന്ററി പുതിയ ബ്ബ്ലോക്കിന്റെ ഉത്ഘാടനം ജൂൺ 6-ാം തീയതി നിർവഹിച്ചു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036 hss.jpeg|200px|upright|thumb|newblock|]]
|[[പ്രമാണം:42036 hss new.jpeg|20കോവിഡ് കാലത്തെ പഠനാനുനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും  അടിസ്ഥാനമാക്കി  കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സാധിച്ചു0px|upright|thumb|new blockk|]]
|}
 
==<font color=green size="6">പ്രളയ ദുരിതാശ്വാസം ഒരു കൈത്താങ്ങ്</font>==
<font color=black size="4">
'''എൻ സി സി, ഗൈഡ്സ്, റെഡ്ക്രോസ്, എന്നിവയുടെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ കരകുളം പഞ്ചായത്തിനു കൈമാറി. നെടുമങ്ങാട് എ.ഇ.ഒ യുടെ നിർദ്ദേശമനുസരിച്ച് നോട്ട്ബുക്ക് ടെസ്റ്റ്ബുക്ക് പഠനോപകരണങ്ങൾ എന്നിവ സമാഹരിച്ച് എ.ഇ.ഒ ഓഫീസിൽ എത്തിച്ചു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036 durii.jpeg|200px|upright|thumb|durit|]]
|[[പ്രമാണം:42036 durit.jpeg|200px|upright|thumb|durith|]]
|[[പ്രമാണം:42036 duritha.jpeg|200px|upright|thumb|durii|]]
|}
==<font color=green size="6">ഓണാഘോഷം</font>==
<font color=black size="4">
''' പൊന്നിൻ ചിങ്ങ മാസത്തിൽ പൊന്നോണക്കാഴ്ച ഒരുക്കി ഓണാഘോഷം ഗംഭീരമാക്കി. മണ്ണിന്റെ മണമുള്ള പൂവിളികളും പൂക്കളങ്ങളും നിറച്ച് ഓണത്തെ വരവേൽക്കാൻ നമ്മുടെ പൂത്തുമ്പികളും അണിഞ്ഞൊരുങ്ങി. ഓണാഘോഷത്തിനു നിറച്ചാർത്തേകി മാവേലിത്തമ്പുരാൻ എഴുന്നള്ളി.....തിരുവാതിരയും, നാടൻ പാട്ടും, ഓണപ്പാട്ടും, ഓണക്കളി]കളും......ഓണാഘോഷത്തെ ഗംഭീരമാക്കി.'''</font>
{|style="margin:0 auto;"
|[[പ്രമാണം:Onammm.jpeg|200px|upright|thumb|onam pookalam|]]
|[[പ്രമാണം:42036onam maveli.jpeg|200px|upright|thumb|onampp|]]
|[[പ്രമാണം:42036onam kali.jpeg|200px|upright|thumb|onakkali|]]
|[[പ്രമാണം:Onappoo.jpeg|200px|upright|thumb|onaaam|]]
|}
==<font color=green size="6">ഡിജിറ്റൽ അത്തം</font>==
<font color=black size="4">
'''ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം സംഘടിപ്പിച്ചു. മുപ്പതോളം കുട്ടികൾ പങ്കെടുത്തു. മികച്ച ഡിജിറ്റൽ അത്തങ്ങൾ സ്കുൾ വിക്കിയിൽ ചേർത്തു.</font>
{|style="margin:0 auto;"
|[[പ്രമാണം:42036athaam.jpeg|200px|upright|thumb|atham|]]
|[[പ്രമാണം:42036atham.jpeg|200px|upright|thumb|athamm|]]
|[[പ്രമാണം:Onappoov.jpeg|200px|upright|thumb|onappook|]]
|[[പ്രമാണം:42036athamm.jpeg|200px|upright|thumb|attham|]]
|}
==<font color=green size="6">ഭിന്നശേഷി പി ടി എ മീറ്റിംഗും ഗൃഹസന്ദർശനവും</font>==
<font color=black size="4">
'''30-7-2019 ൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകർതൃയോഗവും ഗൃഹ സന്ദർശനവും സംഘടിപ്പിച്ചു. 27 കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കെടുത്തു. പ്രസ്തുതയോഗത്തിൽ ഹെഡ്മിസ്ട്രസ് വൈ.എം.സി.എ.ക്ലബ്ബ് അംഗങ്ങൾ  എന്നിവർ പങ്കെടുത്തു. കുട്ടികൾക്കുള്ള സൗജന്യ ഇൻഷ്വറൻസ് പദ്ധതിക്കു് വേണ്ട നടപടികൾ വൈ.എം.സി.എ സ്വീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്കു ഷീ ടാക്സി ലഭ്യമാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036 ied.jpeg|200px|uprigh|thumb|ieddp|]]
|[[പ്രമാണം:42036 ieed.jpeg|200px|upright|thumb|parants|]]
|[[പ്രമാണം:42036iieed.jpeg|200px|upright|thumb|parant meet|]]
|[[പ്രമാണം:42036 iied.jpeg|200px|upright|thumb|house|]]
|}
==<font color=green size="6">മുതിർന്ന പൗരൻമാരെ ആദരിക്കൽ</font>==
<font color=black size="4">
'''സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മുതിർന്ന പൗരൻമാരെ സ്കൂൾ അസംബ്ളിയിൽ വച്ച് ആദരിച്ചു.9-ാം ക്ലാസ് വിദ്യാർത്ഥിയായ സൂര്യലക്ഷ്മി യുടെ മുത്തച്ഛൻ ശ്രീ.രാമചന്ദ്രൻ നായരെ ആദരിച്ചു.സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ ഇളം തലമുറക്ക് മാർഗദീപമായി മാറി.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036,,adarr.jpeg|200px|upright|thumb|aadari|]]
|[[പ്രമാണം:42036 aad.jpeg|200px|upright|thumb|muthirna|]]
|[[പ്രമാണം:42036,aada.jpeg|200px|upright|thumb|pourar|]]
|}
==<font color=green size="6">ഗാന്ധി ജയന്തി ആഘോഷം</font>==
<font color=black size="4">
'''ഒക്ടോബർ 2 ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. സർവ്വമത പ്രാർത്ഥനക്ക് കുട്ടികൾ നേതൃത്വം നൽകി. ഗാന്ധിജി യായി 10-ാം ക്ലാസിലെ വിദ്യാർത്ഥി വേഷമിട്ടു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു വിജയികൾക്ക് സമ്മാനങ്ങൾ നൽകി.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036 octo2.jpeg|200px|upright|thumb|gandhiji|]]
|[[പ്രമാണം:42036 oct2.jpeg|200px|upright|thumb|octobe]]==
|[[പ്രമാണം:42036 occ2.jpeg|200px|upright|thumb|gandhi|]]
|[[പ്രമാണം:42036,,gand.jpeg|200px|upright|thumb|ganndh|]]
|}
==<font color=green size="6">സ്കുൾ യുവജനോത്സവം</font>==
<font color=black size="4">
'''സ്കുൾ യുവജനോത്സവം 3 ദിവസങ്ങളിലായി നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉത്ഘാടചടങ്ങിനു മിഴിവേകി. മാനേജർ ശ്രീ.സത്യജോസ് സാർ യുവജനോത്സവത്തിനു തിരി കൊളുത്തി.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036you.jpeg|200px|upright|thumb|youthfest|]]
|[[പ്രമാണം:42036 youthf.jpeg|200px|upright|thumb|youthfes|]]
|[[പ്രമണം:42036 youth.jpeg|200px|upright|thumb|youth|]]
|[[പ്രമാണം:42036youtt.jpeg|200px|upright|thumb|youuth|]]
|}
{|style="margin:0 auto;"
|[[പ്രമാണം:42036 youuu.jpeg|200px|upright|thumb|youth fe|]]
|[[പ്രമാണം:42036youthfe.jpeg|200px|upright|thumb|yyouth|]]
|[[പ്രമാണം:42036 yout.jpeg|200px|upright|thumb|youthff|]]
|[[പ്രമാണം:42036youth,.jpeg|200px|upright|thumb|yoouth|]]
|}
==<font color=green size="6">കായികമേള</font>==
<font color=black size="4">
'''സകൂൾ കായികമേള 2 ദിനങ്ങളിലായി നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ മാസ് ട്രിൽ, ഡിസ് പ്ലേ, തുടങ്ങിയ പ്രകടനങ്ങൾ ഉത്ഘാടനത്തോടനുബന്ധിച്ച് നടത്തി. വർണ്ണവിസ്മയം തീർത്ത ഉത്ഘാടന ചടങ്ങിൽ മാനേജർ ശ്രീ.സത്യജോസ് സാർ മുഖ്യാതിഥി ആയിരുന്നു.'''
{|style="margin:0 auto;"
|[[പ്രമാണം:42036sport.jpeg|200px|upright|thumb|sports|]]
|[[പ്രമാണം:42036 sportss.jpeg|200px|upright|thumb|sportss|]]
|[[പ്രമാണം:42036spoo.jpeg|200px|upright|thumb|sorrts|]]
|[[പ്രമാണം:42036 spor.jpeg|200px|upright|thumb|spportss|]]
|} 
==<font color=green size="6">ക്ലാസ് ലൈബ്രറി</font>==
<font color=black size="4">
'''എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി നമ്മുടെ സ്കൂളിലും നടപ്പിലാക്കി . നവംബർ ഒന്നാം തീയതി പുസ്തക സമാഹരണ യജ്ഞം സംഘടിപ്പിച്ചു..ശ്രി. അനിൽ കുമാർ വട്ടപ്പാറ ഉദ്ഘാടനം നിർവ്വഹിച്ചു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036 pustha.jpeg|200px|upright|thumb|pustha|]]
|[[പ്രമാണം:42036 pust.jpeg|200px|upright|thumb|pusth|]]
|[[പ്രമാണം:42036pustha.jpeg|200px|upright|thumb|pusthaka|]]
|} 
==<font color=green size="6">കേരള പ്പിറവി ദിനാഘോഷം</font>==
<font color=black size="4">
'''നവംബർ 1 കേരള പ്പിറവി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. തദവസരത്തിൽ പി ടി എ പ്രസിഡന്റ്  വാർഡ് മെമ്പർ വിശിഷ്ടാതിഥി അനിൽ സാർ എന്നിവർ സന്നിഹിതരായിരുന്നു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036kerra.jpeg|200px|upright|thumb|novem|]]
|[[പ്രമാണം:42036kera.jpeg|200px|upright|thumb|keralapira|]]
|[[പ്രമാണം:42036kerala.jpeg|200px|upright|thumb|november|]]
|[[പ്രമാണം:42036keraa.jpeg|200px|upright|thumb|novembe|]]
|}
==<font color=green size="6">ക്ലാസ് പി.ടി.എ</font>==
<font color=black size="4">
'''ക്ലാസ് പി.ടി.എ. എല്ലാ മാസവും കൂടി കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നു. പുതിയ ഹൈടെക് പഠനരീതിയെ കുറിച്ച് കുട്ടികൾ തന്നെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036claspta.jpeg|200px|upright|thumb|CLASPTA|]]
|}
==<font color=green size="6">ഭരണഘടനാ ദിനാചരണം</font>==
<font color=black size="4"> 
'''സ്കൂൾ ഭരണഘടന നിർമ്മാണ സമിതി രൂപീകരണവും ഉത്ഘാടനവും നവംബർ ഒന്നാം തീയതി നീർവഹിച്ചു. അന്നേദിവസം ക്ലാസ് ഭരണഘടന നിർമ്മിക്കാൻ വേണ്ട നിർദ്ദശങ്ങൾ എല്ലാ ക്ലാസ് അദ്ധ്യാപകർക്കും നൽകി . തുടർന്ന് ക്ലാസ് ഭരണഘടന  സ്കൂൾ ഭരണഘടന  എന്നിവ തയ്യാറാക്കി.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036bharan.jpeg|200px|upright|thumb|consti|]]
|[[പ്രമാണം:42036nove1.jpeg|200px|upright|thumb|novem|]]
|[[പ്രമാണം:42036cons.jpeg|200px|upright|thumb|consti|]]
|[[പ്രമാണം:42036 consti.jpeg|200px|upright|thumb|constitution|]]
|}
==<font color=green size="6">വിദ്യാലയം പ്രതിഭകളോടൊപ്പം</font>==
<font color=black size="4">
'''ശിശുദിനത്തിൽ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പുതിയ പദ്ധതിയിലൂടെ ഒരു പുതിയ മാറ്റത്തിനു വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചു. പുതിയ തലമുറക്ക് അറിവിന്റെ ലോകത്തേക്ക് പുത്തൻ പ്രകാശമാകുന്നതാണ് ഈ പദ്ധതി. നമ്മുടെ നാട്ടിലെ കായിക പ്രതിഭ ശ്രി അനിൽ സാറിനെ അദ്ധ്യാപകരും 15-ളം വിദ്യാി്‍ത്ഥികളും വീട്ടിൽ പോയി ആദരിക്കുകയും പ്രതിഭക്ക് കൈമാറാനുള്ള സന്ദേശം ഏറ്റു വാങ്ങുകയും ചെയ്തു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036prath.jpeg|200px|upright|thumb|prathi|]]
|[[പ്രമാണം:42036prathi.jpeg|200px|upright|thumb|prath|]]
|[[പ്രമാണം:42036prathibha.jpeg|200px|upright|thumb|prati|]]
|}
==<font color=green size="6">അമ്മമാർക്കുള്ള ഹൈടെക് പരിശീലനം</font>==
<font color=black size="4">
'''ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള ഹൈടെക്ക്  ക്ലാസ് റൂം പരിശീലനം ഒക്ടോബർ 14-ാം തീയതി സംഘടിപ്പിച്ചു. പുതിയ ഹൈടെക് പഠനരീതിയെയും പുസ്തകങ്ങളെയും കുറിച്ച് അമ്മമാരിൽ അവബോധം വളർത്താനും കുട്ടികളെ പഠനത്തിൽ സഹായിക്കാനും വേണ്ടി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036 paranta.jpeg|200px|upright|thumb|paran|]]
|[[പ്രമാണം:42036 parants.jpeg|200px|upright|thumb|parant|]]
|[[പ്രമാണം:42036kitte.jpeg|200px|upright|thumb|parant|]]
|}
==<font color=green size="6">ലഹരിമുക്ത നവ കേരളം</font>==
<font color=black size="4">
'''തിരുവനന്തപുരം ഡിവിഷൻ നെടുമങ്ങാട് ബഞ്ച് വിമുക്തി നാളത്തെ കേരളം ലഹരിമുക്ത നവ കേരളം എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം എന്ന വിഷയത്തിൽ വനിത സിവിൽ എക്സൈസ് ഉദ്യോഗസ്ഥ ശ്രീമതി. സുമിത ബോധവൽക്കരണ ക്ലാസ് എടുത്തു. 150-ളം വിദ്യാർത്ഥികൾ പങ്കെടുത്തു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036bodhaa.jpeg|200px|upright|thumb|bodha|]]
|[[പ്രമാണം:42036 laha.jpeg|200px|upright|thumb|lahari|]]
|[[പ്രമാണം:42036bodh.jpeg|200px|upright|thumb|lahar|]]
|}
==<font color=black size="6"> ജൈവ വൈവിധ്യ പാർക്ക് </font>==
<font color=blue size="4">
'''സ്കൂളിലും പരിസരത്തുമുള്ള ചെടികളുടെ പേരുകൾ കണ്ടുപിടിക്കുന്നതിനും പട്ടികപ്പെടുത്തുന്നതിനും അവയെ പരിപാലിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാർക്കിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഔഷധസസ്യത്തോട്ടവും ഉദ്യാനവും തയ്യാറാക്കി.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036 paar.jpeg|200px|upright|thumb|paark|]]
|[[പ്രമാണം:42036 park.jpeg|200px|upright|thumb|paark|]]
|[[പ്രമാണം:42036 par.jpeg|200px|upright|thumb|paark|]]
|}
==<font color=green size="6">ഭക്ഷ്യമേള</font>==
<font color=black size="4">
'''നാടിന്റെ ഉയർച്ചക്കായ്.പ്രളട ദുരന്തത്തിൽ നിന്നു കരകയറാൻ.....ഒരു കൈത്താങ്ങായ് സ്കൂളിൽ ഭക്ഷ്യ വിപണന മേള സംഘടിപ്പിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഭക്ഷ്യമേളയിൽ പങ്കാളികളായി. മേളയിലൂടെ സമാഹരിച്ച തുക ഹെഡ്മിസ്ട്രസിനെ ഏല്പിച്ചു.''' </font>
{|style="margin:0 auto;"
|[[പ്രമാണം:42036foode.jpeg|200px|upright|thumb|foodfe|]]
|[[പ്രമാണം:42036 foo.jpeg|200px|upright|thumb|bhskshya|]]
|}
==<font color=green size="6">സ്കൂൾ പത്രം</font>==
<font color=black size="4">
'''ഈ വർഷവും നേർരേഖ എന്ന പേരിൽ ഒരു പത്രം പ്രസിദ്ധീകരിക്കാൻ സാധിച്ചു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:WhatsApp Image 2020-02-10 at 10.37.10 AM.jpeg|200px|upright|thumb|nerrekha|]]
|[[പ്രമാണം:WhatsApp Image 2020-02-10 at 10.37.11 AM.jpeg|200px|upright|thumb|neerree|]]
|[[പ്രമാണം:WhatsApp Image 2020-02-10 at 10.37.11 AM(2).jpeg|200px|upright|thumb|nerekhaa|]]
|}
==<font color=green size="6">പൂർവ വിദ്യാർത്ഥി സംഗമം</font>==
<font color=black size="4">
{|style="margin:0 auto;"
|[[പ്രമാണം:42036 poorva.jpeg|200px|upright|thumb|poorva|]]
|[[പ്രമാണം:42036 poo.jpeg|200px|upright|thumb|poorvaa|]]
|[[പ്രമാണം:42036 poorv.jpeg|200px|upright|thumb|pooorva|]]
|[[പ്രമാണം:42036poorva.jpeg|200px|upright|thumb|poorvaavid|]]
|}</font>
==<font color=black size="6">ക്രിസ്മസ് ആഘോഷം</font>==
<font color=blue size="4">
'''ഈ വർഷവും ക്രിസ്മസ് ആഘോഷങ്ങൾ ഗംഭീരമാക്കി. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ കരോൾ ഗാനങ്ങൾ, ക്രിസ്മസ്  ട്രീ, പുൽക്കൂട് , ക്രിസ്മസ് ഫാദർ എന്നിവയെല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. എല്ലാ കുട്ടികൾക്കും ബിരിയാണിയും നൽകി.'''</font>
{|style="margin:0 auto;"
|[[പ്രമാണം:WhatsApp Image 2019-12-20 at 4.57.32 PM(1).jpeg|200px|upright|thumb|christm|]]
|[[പ്രമാണം:WhatsApp Image 2019-12-20 at 4.58.13 PM.jpeg|200px|upright|thumb|christmm|]]
|[[പ്രമാണം:WhatsApp Image 2019-12-20 at 4.57.30 PM.jpeg|200px|upright|thumb|chrrist|]]
|} 
==<font color=green size="6">മോട്ടിവേഷൻ ക്ലാസ്</font>==
<font color=black size="4">
'''പത്താം ക്ലാസിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മോട്ടിവേഷൻ  ക്ലാസ്സുകൾ നടത്തി.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036 10 counce.jpeg|200px|upright|thumb|motivation|]]
|[[പ്രമാണം:42036 cou.jpeg|200px|upright|thumb|motivaa|]]
|[[പ്രമാണം:42036 coun.jpeg|200px|upright|thumb|motivatio|]]
|}
==<font color=green size="6">പൈതൃക പ്രദർശനം</font>==
<font color=black size="4">
'''കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ പൈതൃക പ്രദർശനം സംഘടിപ്പിച്ചു'''.</font>
{|style="margin:0 auto;"
|[[പ്രമാണം:42036 pythri.jpeg|200px|upright|thumb|pythrikam|]]
|[[പ്രമാണം:42036 pyyth.jpeg|200px|upright|thumb|pyythrikaa|]]
|[[പ്രമാണം:42036pythrika.jpeg|200px|upright|thumb|pythriik|]]
|[[പ്രമാണം:42036 pytri.jpeg|200px|upright|thumb|pythrikamm|]]
|}
==<font color=green size="6">ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-2020</font>==
==<font color=green size="6">എൻ.സി.സി</font>==
<font color=black size="4">
'''എൻ.സി.സി.യുടെ ഒരു നാവൽ വിംഗ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകി വരുന്നു. സ്വയം പര്യാപ്തത കൈവരിച്ച് രാജ്യസേവനത്തിലൂടെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സംഘടനക്കുളളത്. 2 വർഷമാണ് പരിശീലന കാലയളവ്. എസ് .വൈ.'സാം ജോയി സാർ എൻ.സി.സി. ക്യാപ്റ്രൻ ആയി സേവനം അനുഷ്ഠിക്കുന്നു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036 nccc.jpeg|200px|upright|thumb|ncccc|]]
|[[പ്രമാണം:42036 ncc.jpeg|200px|upright|thumb|nccayam|]]
|}
==<font color=green size="6">ഗൈഡ്സ്</font>==
<font color=black size="4">
'''ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. 10 വയസ്സ് പൂർത്തിയായ കുട്ടികളെ ഇതിൽ അംഗങ്ങളായി ചേർക്കുന്നു. നല്ല പ്രവർത്തികൾ ചെയ്യാൻ എപ്പോഴും തയ്യാറാണ് എന്ന ആപ്തവാക്യം സംഘടനാംഗങ്ങൾ പാലിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ശുചീകരണ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നു. ഗൈഡസ് ക്യാപ്റ്റനായി ശ്രീമതി ഷർമിള ജോബറ്റ് ടീച്ചർ പ്രവർത്തിക്കുന്നു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036 guide.jpeg|200px|upright|thumb|guide|]]
|[[പ്രമാണം:43092123 935511579990047 7186742353757995008 n.jpg|200px|upright|thumb|guidee|]]
|}
==<font color=green size="6">ജൂനിയർ റെഡ്ക്രോസ്</font>==
<font color=black size="4">
'''60 കുട്ടികൾ അംഗങ്ങളായുള്ള ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു. കുട്ടികളെ സേവന പ്രവർത്തനങ്ങളിൽ തല്പരരാക്കാനും ആരോഗ്യപരിപാലനത്തിനും അന്താരാഷ്ട്രസൗഹൃദം സമ്പുഷ്ടമാക്കാനും ജെ.ആർ.സി. പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. ഇതിന്റെ കൺവീനർ ആയി ശ്രീമതി. മഞ്ചു ടീച്ചർ പ്രവർത്തിച്ചു വരുന്നു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036 jrc.jpeg|200px|upright|thumb|jrcteam|]]
|}
==<font color=green size="6">വിദ്യാരംഗം ക്ലബ്ബ്</font>==
<font color=black size="3">
'''ഈ വർഷത്തെ വിദ്യാരംഗം ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 19-ാം തീയതി വായനാവാരത്തോടനുബന്ധിച്ച് ആരംഭിക്കുകയുണ്ടായി. '''സ്കൂളും പരിസരവും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി. വിദ്യാരംഗം സർഗോത്സവത്തിൽ പങ്കെടുത്ത നിതിൻ എസ് 9-ാം ക്ലാസ് പെയിന്റിംഗിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''</font>
{|style="margin:0 auto;"
|[[പ്രമാണം:WhatsApp Image 2019-10-01 at 3.18.11 PM.jpeg|200px|upright|thumb|nithin|]]
|[[പ്രമാണം:42036vidya.jpeg|200px|upright|thumb|PAINY|]]
|[[പ്രമാണം:Vayakal42036.jpeg|200px|upright|thumb|vidyyy|]]
|}
==<font color=green size="6">ലഹരി വിരുദ്ധ ക്ലബ്ബ്</font>==
<font color=black size="4">
'''ലഹരി ക്ലബ്ബിന്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036laharii.jpeg|200px|upright|thumb|lahari|]]
|[[പ്രമാണം:42036exice.jpeg|200px|upright|thumb|quiz sa|]]
|[[പ്രമാണം:WhatsApp Image 2019-08-03 at 6.33.57 PM.jpeg|200px|upright|thumb|lahariii|]]
|}
==<font color=green size="6">ഹെൽത്ത് ക്ലബ്ബ്</font>==
<font color=black size="4">
''' വിദ്യാലയത്തിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഹെൽത്ത് ക്ലബ്ബ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. കൃത്യമായി വൈദ്യ പരിശോധനകൾ നടത്തി ആരോഗ്യം സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. അയൺ ഗുളിക എല്ലാ ആഴ്ചയും നൽകുന്നു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:WhatsApp Image 2020-03-24 at 12.27.18 PM.jpeg|200px|upright|thumb|health|]]
|[[പ്രമാണം:42036 health.jpeg|200px|upright|thumb|health|]]
|[[പ്രമാണം:42036 healt.jpeg|200px|upright|thumb|healthh|]]
|}
 
==<font color=green size="6">'''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്  പ്രവർത്തനങ്ങൾ'''</font>==
<font color=black size="4"> 
'''ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.'''
'''ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ലാസ്സിൽ നിന്ന് 30 കുട്ടികളെ തെരഞ്ഞെടുത്തു.'''
'''എല്ലാ ബുധനാഴ്ചയും 3 മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ ഷീനാഹെലൻ, ജയകുമാരി ടീച്ചർമാർ എടുക്കുന്നു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036kiit.jpeg|200px|upright|thumb|kitess|]]
|[[പ്രമാണം:42036 liitt.jpeg|200px|upright|thumb|kites|]]
|[[പ്രമാണം:42036kite.jpeg|200px|upright|thumb|kite pare|]]
|[[പ്രമാണം:42036little.jpeg|200px|upright|thumb|kittee|]]
|}
==<font color=green size="6">'''പ്രവർത്തി പരിചയ ക്ലബ്ബ്'''</font>==
<font color=black size="4"> 
  '''വിവിധ കൈത്തൊഴിലുകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. സബ്ജില്ല, ജില്ല മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കി.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036 we.jpeg|200px|upright|thumb|poovu|]]
|[[പ്രമാണം:WhatsApp Image 2019-12-06 at 11.31.31 AM.jpeg|200px|upright|thumb|we mataaa|]]
|[[പ്രമാണം:WhatsApp Image 2019-12-06 at 11.31.33 AM.jpeg|200px|upright|thumb|wood work|]]
|[[പ്രമാണം:42036 wwe.jpeg|200px|upright|thumb|claymodel|]]
|}
==<font color=green size="6">ഹിന്ദി ക്ലബ്ബ് - പ്രേംചന്ദ് ദിനാചരണം</font>==
{|style="margin:0 auto;"
|[[പ്രമാണം:42036 premchand.jpeg|200px|upright|thumb|premcha|]]
|[[പ്രമാണം:42036 premc.jpeg|200px|upright|thumb|premm|]]
|[[പ്രമാണം:42036 prem.jpeg|200px|upright|thumb|premchan|]]
|[[പ്രമാണം:42036 premac.jpeg|200px|upright|thumb|premchaa|]]
|}
==<font color=green size="6">സയൻസ് ക്ലബ്ബ്</font>==
<font color=black size="4">
'''സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. സയൻസ് നാടകം സബ്ജില്ലയിൽ 2-ാം സ്ഥാലം കരസ്ഥമാക്കി. സി.വി.രാമൻ ഉപന്യാസ രചനാ മത്സരത്തിലും സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:42036 sci.jpeg|200px|upright|thumb|science|]]
|[[പ്രമാണം:42036 scie.jpeg|200px|upright|thumb|scieeee|]]
|[[പ്രമാണം:42036 science.jpeg|200px|upright|thumb|nadakam|]]
|}
==<font color=green size="6">സ്കൂൾ വാർഷിക ആഘോഷം</font>==
{|style="margin:0 auto;"
|[[പ്രമാണം:42036anni.JPG|200px|upright|thumb|anniver|]]
|[[പ്രമാണം:42036 anni.JPG|200px|upright|thumb|annnive|]]
|[[പ്രമാണം:42036anniver.JPG|200px|upright|thumb|anniversa|]]
|[[പ്രമാണം:42036 anniver.JPG|200px|upright|thumb|annivvr|]]
|}
==<font color=green size="6">S.S.L.C. വിജയികൾ</font>==
{|style="margin:0 auto;"
|[[പ്രമാണം:WhatsApp Image 2019-07-30 at 12.07.46 PM.jpeg|200px|upright|thumb|neethu|]]
|[[പ്രമാണം:WhatsApp Image 2019-07-30 at 12.07.49 PM.jpeg|200px|upright|thumb|amalu|]]
|[[പ്രമാണം:WhatsApp Image 2019-07-30 at 12.07.47 PM.jpeg|200px|upright|thumb|mridula|]]
|}
{|style="margin:0 auto;"
|[[പ്രമാണം:WhatsApp Image 2019-07-30 at 12.07.49 PM(1).jpeg|200px|upright|thumb|vajra|]]
|}
 
=='''നമുക്ക് താങ്ങായ് തണലായ്'''==
{|style="margin:0 auto;"
|[[പ്രമാണം:WhatsApp Image 2019-10-04 at 4.27.26 PM.jpeg|200px|upright|thumb|teachers|]]
|[[പ്രമാണം:WhatsApp Image 2019-11-06 at 2.23.12 PM.jpeg|200px|upright|thumb|pta exe|]]
|}
 
== [[പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ 2018-2019]]==


==<font color=green size="6">സ്കൂൾ പത്രം</font>==
==<font color=green size="6">സ്കൂൾ പത്രം</font>==

22:06, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/ചരിത്രം

എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ
വിലാസം
വട്ടപ്പാറ

വട്ടപ്പാറ പി.ഒ.
,
695028
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1962
വിവരങ്ങൾ
ഫോൺ0471585442
ഇമെയിൽlmshssvattappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42036 (സമേതം)
എച്ച് എസ് എസ് കോഡ്1080
യുഡൈസ് കോഡ്32140600906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരകുളം.
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ316
പെൺകുട്ടികൾ199
ആകെ വിദ്യാർത്ഥികൾ515
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ158
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ329
അദ്ധ്യാപകർ48
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രജീന ജെയിൻ എസ്
പ്രധാന അദ്ധ്യാപികഎസ് മിനി
പി.ടി.എ. പ്രസിഡണ്ട്ആർ. ജയദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ യായിറോസ്
അവസാനം തിരുത്തിയത്
26-01-2022Lmshss42036
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'എൽ.എം.എസ് ഹയർ സെക്കണ്ടറി"സ്കൂൾ വട്ടപ്പാറ ' എൽ.എം.എസ് .സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വട്ടപ്പാറ C.S.I. സഭയോടനുബന്ധിച്ച്, ക്രിസ്തീയ മിഷണറിമാരുടെ സംഘം 1930-ൽതുടക്കമിട്ട ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1930-ൽ വട്ടപ്പാറ L.M.S.V.M.C( London Mission Society Vernacular-Malayalam-"ഗ്രാമ്യഭാഷാസ്കൂൾ) എന്ന പ്രൈമറി വിദ്യാലയം പള്ളിയ്കുള്ളിലും പുറത്ത് നിർമ്മിച്ച ഷെഡ്ഡുകളിലുമായി പ്രവർത്തനമാരംഭിച്ചു. കുൂടുതലറിയാൻ ക്ളിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/സൗകര്യങ്ങൾകുടുതൽ അറിയാൻ ക്ളിക്ക് ചെയ്യുക‍‍‍‍

മാനേജ്മെന്റ്

         ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 53 എൽ..പി. വിദ്യാലയങ്ങളും 5  അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും  4 ഹയർ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.Rt.Rev. ധർമ്മരാജ് റസാലം ബിഷപ്പ് ഡയറക്ടറായും ശ്രീ.സത്യജോസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആയി ശ്രീമതി. മിനി .എസ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ആയി ശ്രീ. ജസ്റ്റിൻ ജയകുമാർ എന്നിവർ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവ് പഠന പ്രവർത്തനങ്ങൾ 2021-22

തിരികെ വിദ്യാലയത്തിലേക്ക്21

'''മികവ് പഠന പ്രവർത്തനങ്ങൾ 2019-20'''

'''മികവ് പഠന പ്രവർത്തനങ്ങൾ 2018-2019'''

സ്കൂൾ പത്രം

    നേർ രേഖ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1962 -65 ശ്രീ. ഗിൽബർട്ട്തോമസ്
1965 -70 ശ്രീ. എ. ജോസഫ്
1970 -84 ശ്രീ. കെ. രാജയ്യൻ
1984 -85 ശ്രീമതി. എസ്. ആനന്ദവല്ലി
1985 -86 ശ്രീമതി. ലീലാറോസ്
1986 -89 ശ്രീ. കെ. രാജയ്യൻ
1989 -91 ശ്രീമതി. റേച്ചൽ ഫ്ളോറൻസ്
1991 -93 ശ്രീ. തോമസ് ഡാനിയേൽ
1993 - 96 ശ്രീമതി. ഡാനി കമലാവതി
1996 -98 ശ്രീ. കനകശിഖാമണി
1998 -99 ശ്രീമതി. എസ്. സാറാമ്മ
1999 -2000 ശ്രീമതി. എ. ലിസി
2000 -2007 ശ്രീമതി. ആർ‍. ഗ്രീൻമേബൽ
2007 -2013 ശ്രീമതി. വസന്തകുമാരി. കെ 2013-2016 ലിസി ജോർജ് 2016-2018 ശോഭ. ഡി. എസ്
മിനി. ടി.

അദ്ധ്യാപകർ

ഹയർ സെക്കണ്ടറി വിഭാഗം
1.ഡാർജിസ്.സി.ഡി, 2.ജോർജ് വർഗീസ്സ്, 3.ജോൺ.കെ.ചെറിയാൻ, 4.സലീം രാജ്.ആർ, 5.ബിജുലാൽ.എം.എ 6.മേരി ജോയ്സ് റാണി, 7.മേരി ജോൺ, 8.സുജ.റ്റി, 9.ലീന.എസ്.ആർ, 10.അനു തോമസ്, 11.സുജ ക്രിസ്റ്റി, 12.ഷെറിൻ ജോസ് ചീരോത്ത, 13.പ്രിജി.ഡി.എസ്, 14.രാജി വർഗീസ്സ്, 15.ശ്രീലേഖ , 16.സുഗുണ.ജി.എസ്.
ഹൈസ്കൂൾ വിഭാഗം<brസ്വർണ്ണലത ഫ്ളച്ചർ/>1.(സീനിയർ അസിസ്റ്റന്റ്), 2.സാംജോയി.എസ്.വൈ‍., 3.സുഭാഷിണി.എൻ , 4.പത്മ മേബൽ.എൽ , 5.ഷീലാനെൽ‍സൺ, 6.രമ.എസ്.റ്റി., 7.ഷൈനി ജേക്കബ്, 8.സി .എ .ബീന, 9.ബിനിത ജോർജ്, 10.സുഹിതകുമാരി.എം.കെ,11.സി.എൻ.അഖില ക്രിൻസി, 12.സുരജ.സി.ബി, 13.സുലഭ.എം,എസ്,14.സുനി.എസ്.എസ,15.ആർ .ബി .ഷീബ,16.വിനയ.എൽ.എഡ്വേഡ്,17.ഷീന ഹെലൻ.ടി.എൽ, 18. സരോജ കുമാരി.ഡി,19.ബീന.എൽ,20. ബ്രൂസ്.സി.കെ,
യു.പി വിഭാഗം
1.റോസ് ലറ്റ്ബായി.എൻ, 2.ഐറിൻ വാട്ട്സ്, 3.സുജ. എസ്, 4., 5.ലതാ.ഡി.സി, 6.ഷർമ്മിളാജോബറ്റ്.റ്റി.എ, 7.ലീലാസരോജം.ആർ 8.മാർഗരറ്റ്.ജി.സി, 9., 10.അജിതകുമാരി.ഡി.വി, 11.ഷീജാഅലക്സ്.ജെ.ആർ, 12.ജിജിമോൾ.എസ്.
സ്കൂൾ ഐറ്റി കോർഡിനേറ്റർ= ലിസിജോർജ്
email:padiyaralizy@ygmail.com

അനദ്ധ്യാപകർ


ഹയർ സെക്കണ്ടറി വിഭാഗം ലാബ്അസിസ്റ്റന്റുമാർ
1.സത്യദാസ്.ഇ, 2.ഷൈനി ഗ്രേസി, 3.ബാലരാജ്.ഇ
ഹൈസ്കൂൾ വിഭാഗം
1.കെ.ബ്രിജട്ഐഡ(ക്ലാർക്ക്), 2. യേശുദാസൻ.ഇ‍, 3. റോണി ജോൺ.വൈ, 4.ജസ്റ്റിൻ.ബി.സൈമൻ, 5.പ്രമോദ് സാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വട്ടപ്പാറ രവി (എഴുത്തുകാരൻ)
  • അൽഫോൺസ (എഴുത്തു കാരി)

വഴികാട്ടി

  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം