"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 78: | വരി 78: | ||
പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള ക്ലാസ്സുകൾ ഞങ്ങളുടെ ക്യാംപസിൽ ഉൾപ്പെടുന്നു. ഇവിടെ 1500 ൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. | പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള ക്ലാസ്സുകൾ ഞങ്ങളുടെ ക്യാംപസിൽ ഉൾപ്പെടുന്നു. ഇവിടെ 1500 ൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. | ||
'''എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ ബോധന മാധ്യമമായി മലയാളവും ഇംഗ്ലീഷും''' ഉപയോഗിക്കുന്നു .യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 40 ക്ലാസ് മുറികളുണ്ട്. അതിൽ '''20 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ''' ആണ് .എല്ലാ ക്ലാസിലെയും പാഠഭാഗം ഡിജിറ്റൽ ടീച്ചിങ് മോഡ്യൂൾ ആക്കി മാറ്റുന്നു. ഏറ്റവും പുതിയ പ്രൊസസ്സറുകളും ഹാർഡ് വെയർ അനുബന്ധ ഉപകരണങ്ങളും ഉള്ള '''3 ഐടി ലാബുകൾ''' കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഈ ലാബുകളിൽ 45 എണ്ണം കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്. | '''എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ ബോധന മാധ്യമമായി മലയാളവും ഇംഗ്ലീഷും''' ഉപയോഗിക്കുന്നു .യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 40 ക്ലാസ് മുറികളുണ്ട്. അതിൽ '''20 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ''' ആണ് .എല്ലാ ക്ലാസിലെയും പാഠഭാഗം ഡിജിറ്റൽ ടീച്ചിങ് മോഡ്യൂൾ ആക്കി മാറ്റുന്നു. ഏറ്റവും പുതിയ പ്രൊസസ്സറുകളും ഹാർഡ് വെയർ അനുബന്ധ ഉപകരണങ്ങളും ഉള്ള '''3 ഐടി ലാബുകൾ''' കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഈ ലാബുകളിൽ 45 എണ്ണം കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്. | ||
ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. | ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.[[ഭൗതികസൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | ||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാനും ലൈവ് ആയി പരീക്ഷണങ്ങൾ കണ്ടു മനസിലാക്കുവാനും ഉതകുന്ന ഒരു '''സയൻസ് പാർക്ക്'''വിദ്യാലയത്തിൽ ഉണ്ട്. കുട്ടികളിൽ അന്വേഷണ താല്പര്യം വളർത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും ശാസ്ത്രതത്വ ങ്ങൾ പ്രയോഗത്തിലൂടെ മനസ്സിലാക്കുന്നതിനും ശാസ്ത്ര പാർക്ക് അവസരമൊരുക്കും. പ്രൈമറി മുതൽ സെക്കന്ററി വരെയുള്ള ശാസ്ത്രാശയങ്ങൾ പരിഗണിച്ചാണ് ശാസ്ത്ര പാർക്കിലേക്കുള്ള ഉപകരണങ്ങൾ രൂപകല്പന ചെയ്തിട്ടുള്ളത്. ചലനം, കാന്തികത, വൈദ്യുതി, പ്രകാശം, ജ്യോതിശാസ്ത്രം, മർദ്ദം, താപം, ജീവശാസ്ത്രം എന്നിങ്ങനെ എട്ട് മേഖലകളിലെ ശാസ്ത്രാശയങ്ങളാണ് പരിഗണിച്ചിട്ടുള്ളത്. ഇതുൾക്കൊള്ളുന്ന ഉപകരണങ്ങളാണ് പാർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. | കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാനും ലൈവ് ആയി പരീക്ഷണങ്ങൾ കണ്ടു മനസിലാക്കുവാനും ഉതകുന്ന ഒരു '''സയൻസ് പാർക്ക്'''വിദ്യാലയത്തിൽ ഉണ്ട്. കുട്ടികളിൽ അന്വേഷണ താല്പര്യം വളർത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും ശാസ്ത്രതത്വ ങ്ങൾ പ്രയോഗത്തിലൂടെ മനസ്സിലാക്കുന്നതിനും ശാസ്ത്ര പാർക്ക് അവസരമൊരുക്കും. പ്രൈമറി മുതൽ സെക്കന്ററി വരെയുള്ള ശാസ്ത്രാശയങ്ങൾ പരിഗണിച്ചാണ് ശാസ്ത്ര പാർക്കിലേക്കുള്ള ഉപകരണങ്ങൾ രൂപകല്പന ചെയ്തിട്ടുള്ളത്. ചലനം, കാന്തികത, വൈദ്യുതി, പ്രകാശം, ജ്യോതിശാസ്ത്രം, മർദ്ദം, താപം, ജീവശാസ്ത്രം എന്നിങ്ങനെ എട്ട് മേഖലകളിലെ ശാസ്ത്രാശയങ്ങളാണ് പരിഗണിച്ചിട്ടുള്ളത്. ഇതുൾക്കൊള്ളുന്ന ഉപകരണങ്ങളാണ് പാർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. | ||