ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Punnathura (സംവാദം | സംഭാവനകൾ)
No edit summary
Punnathura (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:
മീനച്ചിലാറും പന്നഗം തോടും അതിരിടുന്ന മൂന്ന് ഏക്കർ  ഭൂമിയിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പൗരാണികമായ പഴയ കെട്ടിടത്തിൽ യു പി ക്ലാസുകൾ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തിക്കുന്നു
മീനച്ചിലാറും പന്നഗം തോടും അതിരിടുന്ന മൂന്ന് ഏക്കർ  ഭൂമിയിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പൗരാണികമായ പഴയ കെട്ടിടത്തിൽ യു പി ക്ലാസുകൾ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തിക്കുന്നു
[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഭൗതികസൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഭൗതികസൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സംഗീത ക്ലാസുകൾ
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[31042.ചിത്രശാല‍‍‍
== '''സ്കൂളിൻറെ പ്രധാനാധ്യാപകർ''' ==
== '''സ്കൂളിൻറെ പ്രധാനാധ്യാപകർ''' ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
വരി 160: വരി 150:
|2021-
|2021-
|-}
|-}
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സംഗീത ക്ലാസുകൾ
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[31042.ചിത്രശാല‍‍‍
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*മാർ ജോർജ്ജ് വലിയമററം‍
*മാർ ജോർജ്ജ് വലിയമററം‍

00:51, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ
വിലാസം
പുന്നത്തുറ

പുന്നത്തുറ ഈസ്റ്റ് പി.ഒ.
,
686583
,
കോട്ടയം ജില്ല
സ്ഥാപിതം5 - - 1950
വിവരങ്ങൾ
ഇമെയിൽsjhspunnathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്31042 (സമേതം)
യുഡൈസ് കോഡ്32100300212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന സി സി
പി.ടി.എ. പ്രസിഡണ്ട്സുനിൽ എസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയമ്മ ലാലിച്ചൻ
അവസാനം തിരുത്തിയത്
22-01-2022Punnathura
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ പുന്നത്തുറ സെന്റ് ജോസഫ് സ് ഹൈസ്കൂൾ മീനച്ചിൽ നദിയുടെ തീരത്താണ് നിലനിൽക്കുന്നത് .പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പുന്നത്തുറ എന്ന കൊച്ചു ഗ്രാമത്തിലുള്ള  ഈ എയ്ഡഡ് സ്കൂൾവെള്ളാപ്പള്ളി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടവും കോർപ്പറേറ്റ് മാനേജർ റവ.ഫാ.മനോജ് കറുകയിലും ഇപ്പോഴത്തെ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട ആൻറണി പോരുർക്കര അച്ചനുമാണ്.

ചരിത്രം

ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട് , പുന്നത്തുറ എന്ന കൊച്ചു ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലേറെയായി അനേകർക്ക് അക്ഷരവെളിച്ചം പ്രദാനം ചെയ്യുന്ന പ്രകാശഗോപുരമായി സെന്റ് ജോസഫ് ഹൈസ്കൂൾ പരിലസിക്കുന്നുതുടർന്ന് വായിക്കൂ

ഭൗതികസൗകര്യങ്ങൾ

മീനച്ചിലാറും പന്നഗം തോടും അതിരിടുന്ന മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പൗരാണികമായ പഴയ കെട്ടിടത്തിൽ യു പി ക്ലാസുകൾ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തിക്കുന്നു തുടർന്ന് വായിക്കുക

സ്കൂളിൻറെ പ്രധാനാധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സംഗീത ക്ലാസുകൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

[[31042.ചിത്രശാല‍‍‍


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാർ ജോർജ്ജ് വലിയമററം‍
  • മാർ ജോസഫ് പെരുന്തോട്ടം‍
  • v s നാരായണസാമീ (N E N R I Cheenai)

വഴികാട്ടി

മുൻ സാരഥികൾ
ക്രമനമ്പർ പേര് വർഷം
1 ശ്രീ പി ടി ചാക്കോ 1960-63
2 ഫാദർ ജോർജ് വെള്ളാപ്പള്ളി 1963-65
3 ശ്രീ കെ റ്റി ആൻറണി 1965-67
4 ശ്രീ പി കെ ജോസഫ് 1967-68
5 ശ്രീ ജെ പുല്ലാട്ട് 1968-71
6 ശ്ര ജെ എം മത്തായി 1971-72
7 ശ്രീ എ പി കുര്യൻ 1972-73
8 ശ്രീ പി എം ജോസഫ് 1973-76
9 ജെ പുല്ലാട്ട് 1976-77
10 ശ്രീഎബ്രഹാം കോര 1977-85
11 ശ്രീ കെ ഇ ചാക്കോ 1985 -86
12 ശ്രീ ടി ടി ദേവസ്യ 1986-87
13 ശ്രീ കെ വി തോമസ് 1987-88
14 ശ്രീമതി ഗ്രേസി സി 2008-11
15 ശ്രീമതി അന്നമ്മ എം1991 -93 2011-14
16 പി ടി ദേവസ്യ 1993 -2000
17 ശ്രീമതി പി എ മേരി 2000-2003
18 ശ്രീ വത്സമ്മ ജേക്കബ് 2003-2006
19 ശ്രീമതി റെജി റ്റി റ്റി 2016-2021 ശ്രീമതി ബീന സി സി 2021-

<googlemap version="0.9" lat="9.691121" lon="76.560116" zoom="13" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 46.120845, 19.758911 punnathurA 9.674876, 76.558914 ST.JOSEPH'S HS PUNNATHURA </googlemap> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�

�. നമ്മുടെ സ്കൂളിൽ താഴെ പറയുന്ന ക്ളബ്ബുകൾ പ്രവർത്തിക്കുന്നു. 1 ശാസ്ത്രക്ല്ബ് 2 ഊർജ്ജ സംരക്ഷണ സേന 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യൽ സയൻസ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ല്ബ് 9 ഹിന്ദി ക്ല ബ