"സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 75: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
11:29, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ് | |
|---|---|
| വിലാസം | |
കോട്ടാറ്റ് ചാലക്കുടി പി.ഒ. , 680307 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 02 - 05 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 04802 701307 |
| ഇമെയിൽ | stantonyscghskottat@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23009 (സമേതം) |
| യുഡൈസ് കോഡ് | 32070200301 |
| വിക്കിഡാറ്റ | Q64088649 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ചാലക്കുടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ചാലക്കുടി |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 27 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 454 |
| പെൺകുട്ടികൾ | 264 |
| ആകെ വിദ്യാർത്ഥികൾ | 718 |
| അദ്ധ്യാപകർ | 31 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മോളി എൻ ഒ |
| പി.ടി.എ. പ്രസിഡണ്ട് | തോമസ് പുതുശ്ശേരി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷെമി ഷിനോജ് |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 23009 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണിസ് സി.ജി.എച്ഛ്.എസ്.കോട്ടാറ്റ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്കൂൾ ചരിത്രം
1919 ൽ പടിഞ്ഞാറേ ചാലക്കുടിയിൽ കോട്ടാറ്റ് പ്രദേശത്ത് ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കൃഷിയിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരജ്ഞാനം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത് . പടി. ചാലക്കുടി സമൂഹം വക ആരംഭിച്ച വിദ്യാലയം റോഡരുകിൽ ഒരു പഴയ കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഇത് മഠം ഏറ്റെടുക്കുകയും മഠം വക ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും വിദ്യാലയത്തിന്റെ പ്രവർത്തനം ഈ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു.കൂടുതൽ വായിക്കുക....
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്പോക്കൺ ഇംഗ്ലീഷ്
- ഹലോ ഇംഗ്ലീഷ്
- K C S L
- നല്ലപാഠം
- അൽഫോൻസ ഗാർഡൻ
- ബുൾ ബുൾ
- കബ്‌സ്
- ബ്ലൂ ആർമി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
എക്കോ ക്ലബ്ബ് ഹിന്ദി ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് ഗാന്ധിദർശൻ ക്ലബ്ബ് മാത്‍സ് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചാലക്കുടിയിൽ നിന്നും 5km ദൂരത്തിൽ സ്ഥിതിചെയ്യുന്നു .
ചാലക്കുടിയിൽ നിന്നും മാള ,അഷ്ടമിച്ചിറ വഴി {{#multimaps:10.292264,76.313682zoom=18}}
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23009
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാലക്കുടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ