"എസ്. വി. ഹൈസ്കൂൾ പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:


== [[മികവുകൾ]] ==
== [[മികവുകൾ]] ==
'''ആ'''യിരം പൂർണ്ണചന്ദ്ര പ്രഭയിൽ മുഴുകിയ അരോഗദൃഢഗാത്രയായ അക്ഷര മുത്തശ്ശിയാണ് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ശതാബ്ദിയുടെ പൂർണ്ണതയിലും തലമുറകൾ കൈമാറിയ ആർജ്ജവവും കൈമുതലാക്കി, പുല്ലാടിന്റെസാംസ്കാരിക ഹൃദയഭൂമിയിൽ പ്രൗഢിയുടെ നിറച്ചാർത്ത് ആയി തല ഉയർത്തി നിൽക്കുന്നു എസ് വി എച്ച് എസ് എന്ന ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ആയിരക്കണക്കിന് വിജ്ഞാന കുതുകികൾക്ക് ജ്ഞാന സാഗരം ആയിരുന്നു ഇവിടം. ആ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യ ത്തിൻറെ കണ്ണികളായ, ഉന്നത ശീർഷ രായ ഒരുപറ്റം അധ്യാപക സമൂഹം ഇന്നും ഈ വിദ്യാലയത്തിന് പത്തരമാറ്റ് ആണ്.[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ| കൂടുതൽ വായിക്കുക‍‍‍‍]] ‍‍‍‍‍  
'''ആ'''യിരം പൂർണ്ണചന്ദ്ര പ്രഭയിൽ മുഴുകിയ അരോഗദൃഢഗാത്രയായ അക്ഷര മുത്തശ്ശിയാണ് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ശതാബ്ദിയുടെ പൂർണ്ണതയിലും തലമുറകൾ കൈമാറിയ ആർജ്ജവവും കൈമുതലാക്കി, പുല്ലാടിന്റെസാംസ്കാരിക ഹൃദയഭൂമിയിൽ പ്രൗഢിയുടെ നിറച്ചാർത്ത് ആയി തല ഉയർത്തി നിൽക്കുന്നു എസ് വി എച്ച് എസ് എന്ന ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ആയിരക്കണക്കിന് വിജ്ഞാന കുതുകികൾക്ക് ജ്ഞാന സാഗരം ആയിരുന്നു ഇവിടം. ആ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യ ത്തിൻറെ കണ്ണികളായ, ഉന്നത ശീർഷ രായ ഒരുപറ്റം അധ്യാപക സമൂഹം ഇന്നും ഈ വിദ്യാലയത്തിന് പത്തരമാറ്റ് ആണ്.[[{{PAGENAME}}/മികവുകൾ| കൂടുതൽ വായിക്കുക‍‍‍‍]] ‍‍‍‍‍  


[[<nowiki>{{PAGENAME}}</nowiki>/മികവുകൾ|കൂടുതൽ അറിയാൻ]]2017 മുതൽ നൂറിലധികം കുട്ടികൾ വർഷംതോറും എസ്എസ്എൽസി പരീക്ഷ എഴുതുന്നു. കഴിഞ്ഞ 13 വർഷമായി 100% വിജയം. ഇതിനുപിന്നിൽ രക്ഷാകർത്താക്കളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും അധ്യാപകരുടെ എല്ലാവരുടെയും കൂട്ടായുള്ള അർപ്പണബോധവും ഒന്ന് മാത്രം. പത്താം ക്ലാസ് വലിയ പരീക്ഷക്ക് മുമ്പ് ഒരുമാസം ദൈർഘ്യമുള്ള തീവ്ര പരിശീലനം. സ്കൂൾ സമയത്തിന് മുമ്പും ശേഷവും അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു കുട്ടികൾക്ക് ലഘുഭക്ഷണം നൽകികൊണ്ടുള്ള പരിശീലനം ഒരു ഉത്സവം തന്നെ. കുട്ടികൾക്ക് മാനസിക ശാരീരിക പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് ഉതകുന്ന പ്രഗൽഭരുടെ വ്യക്തി വികസന ക്ലാസുകൾ. പാഠപുസ്തകം നിർമ്മിക്കുന്നതിലും അധ്യാപക പരിശീലനം നൽകുന്നതിനും പരിശീലനം സിദ്ധിച്ച ഡി ആർ ജി, എസ് ആർ ജി ആയിട്ടുള്ള ഒരു പറ്റം അധ്യാപകർ. ടീച്ചിങ് എയ്ഡ് നിർമാണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി, സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടിയ കെ. സുമ ദേവി ടീച്ചർ സ്കൂളിന് അഭിമാനം. സ്കൂൾ ഭരണഘടനാ നിർമ്മാണത്തിൽ- നൈതികം- നമ്മുടെ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. എസ്എസ്എൽസിക്ക് ഗ്രേഡിങ് സമ്പ്രദായം വരുന്നതിനു മുൻപ് റാങ്ക് നിലവിലിരുന്ന സമയത്ത് 1998 ൽ ശ്രീജ എന്ന കുട്ടിക്ക് പത്താം റാങ്ക് നേടി സ്കൂൾ, സംസ്ഥാന തലത്തിൽ മികവിന്റെ പട്ടികയിലേക്ക് ഉയർന്നത് അഭിമാന നിമിഷം. സ്കൂൾ ശാസ്ത്ര- സാമൂഹികശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ എല്ലാ വർഷവും അനവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മികവാർന്ന വിജയം കൈവരിക്കുന്നു. സ്കൂൾ കലോത്സവങ്ങളിൽ അനവധി തവണ കലാപ്രതിഭകൾക്ക് ജന്മമേകിയ വിദ്യാലയം. ഇപ്പോൾ എല്ലാ വർഷവും നിരവധി ഫുൾ എ പ്ലസ് കാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. തികഞ്ഞ അച്ചടക്കവും ഉയർന്ന പരിശീലന മൂല്യവും പകർന്നുനൽകുന്നത് മുഖമുദ്രയാക്കിയ വിദ്യാഭ്യാസ സ്ഥാപനം.  
2017 മുതൽ നൂറിലധികം കുട്ടികൾ വർഷംതോറും എസ്എസ്എൽസി പരീക്ഷ എഴുതുന്നു. കഴിഞ്ഞ 13 വർഷമായി 100% വിജയം. ഇതിനുപിന്നിൽ രക്ഷാകർത്താക്കളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും അധ്യാപകരുടെ എല്ലാവരുടെയും കൂട്ടായുള്ള അർപ്പണബോധവും ഒന്ന് മാത്രം. പത്താം ക്ലാസ് വലിയ പരീക്ഷക്ക് മുമ്പ് ഒരുമാസം ദൈർഘ്യമുള്ള തീവ്ര പരിശീലനം. സ്കൂൾ സമയത്തിന് മുമ്പും ശേഷവും അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു കുട്ടികൾക്ക് ലഘുഭക്ഷണം നൽകികൊണ്ടുള്ള പരിശീലനം ഒരു ഉത്സവം തന്നെ. കുട്ടികൾക്ക് മാനസിക ശാരീരിക പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് ഉതകുന്ന പ്രഗൽഭരുടെ വ്യക്തി വികസന ക്ലാസുകൾ. പാഠപുസ്തകം നിർമ്മിക്കുന്നതിലും അധ്യാപക പരിശീലനം നൽകുന്നതിനും പരിശീലനം സിദ്ധിച്ച ഡി ആർ ജി, എസ് ആർ ജി ആയിട്ടുള്ള ഒരു പറ്റം അധ്യാപകർ. ടീച്ചിങ് എയ്ഡ് നിർമാണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി, സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടിയ കെ. സുമ ദേവി ടീച്ചർ സ്കൂളിന് അഭിമാനം. സ്കൂൾ ഭരണഘടനാ നിർമ്മാണത്തിൽ- നൈതികം- നമ്മുടെ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. എസ്എസ്എൽസിക്ക് ഗ്രേഡിങ് സമ്പ്രദായം വരുന്നതിനു മുൻപ് റാങ്ക് നിലവിലിരുന്ന സമയത്ത് 1998 ൽ ശ്രീജ എന്ന കുട്ടിക്ക് പത്താം റാങ്ക് നേടി സ്കൂൾ, സംസ്ഥാന തലത്തിൽ മികവിന്റെ പട്ടികയിലേക്ക് ഉയർന്നത് അഭിമാന നിമിഷം. സ്കൂൾ ശാസ്ത്ര- സാമൂഹികശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ എല്ലാ വർഷവും അനവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മികവാർന്ന വിജയം കൈവരിക്കുന്നു. സ്കൂൾ കലോത്സവങ്ങളിൽ അനവധി തവണ കലാപ്രതിഭകൾക്ക് ജന്മമേകിയ വിദ്യാലയം. ഇപ്പോൾ എല്ലാ വർഷവും നിരവധി ഫുൾ എ പ്ലസ് കാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. തികഞ്ഞ അച്ചടക്കവും ഉയർന്ന പരിശീലന മൂല്യവും പകർന്നുനൽകുന്നത് മുഖമുദ്രയാക്കിയ വിദ്യാഭ്യാസ സ്ഥാപനം.  


'''<u>ഭൗതികം</u>:-''' ജില്ലയിലെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബുകളിൽ ഒന്ന് ഇവിടെയുള്ളതാണ്.സമ്പൂർണ്ണ ഇന്റർനെറ്റ് കണക്ടിവിറ്റി, ലാപ്ടോപ്പുകൾ- പ്രൊജക്ടറുകൾ- ഡിഷ്, ടിവി, സ്ക്രീൻ ,ഹൈടെക് ക്ളാസ് മുറികൾ ഇവ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെ എംപി ഫണ്ടിൽ നിന്നും നിർമിച്ചുനൽകിയ 600 സ്ക്വയർ ഫീറ്റിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു.
'''<u>ഭൗതികം</u>:-''' ജില്ലയിലെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബുകളിൽ ഒന്ന് ഇവിടെയുള്ളതാണ്.സമ്പൂർണ്ണ ഇന്റർനെറ്റ് കണക്ടിവിറ്റി, ലാപ്ടോപ്പുകൾ- പ്രൊജക്ടറുകൾ- ഡിഷ്, ടിവി, സ്ക്രീൻ ,ഹൈടെക് ക്ളാസ് മുറികൾ ഇവ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെ എംപി ഫണ്ടിൽ നിന്നും നിർമിച്ചുനൽകിയ 600 സ്ക്വയർ ഫീറ്റിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു.
"https://schoolwiki.in/എസ്._വി._ഹൈസ്കൂൾ_പുല്ലാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്