"ജി.എച്ച്.എസ്. പോങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
(ചെ.) →ചരിത്രം |

| വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
1908ൽ ആൺ പള്ളിക്കുടമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് പെൺകുട്ടികൾക്കും പ്രവേശനം നൽകി..2008ൽ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു.[[ജി.എച്ച്.എസ്. പോങ്ങനാട്/ചരിത്രം|കൂടുതൽ]] | 1908ൽ ആൺ പള്ളിക്കുടമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് പെൺകുട്ടികൾക്കും പ്രവേശനം നൽകി..2008ൽ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു.[[ജി.എച്ച്.എസ്. പോങ്ങനാട്/ചരിത്രം|കൂടുതൽ]] | ||
ഭൗതികസൗകര്യങ്ങൾ | ഭൗതികസൗകര്യങ്ങൾ | ||
[[കമ്പ്യൂട്ടർ ലാബ്]]
[[സയൻസ് ലാബ്]]
[[{{PAGENAME}} /മൾട്ടിമീഡിയ റൂം|മൾട്ടിമീഡിയ റൂം]]
[[{{PAGENAME}} /ഹൈടെക്ക് ക്ലാസ് റും|ഹൈടെക്ക് ക്ലാസ് റും]]
[[{{PAGENAME}} /വായനശാല|വായനശാല]]
[[{{PAGENAME}} /എല്ലാകുട്ടികൾക്കും ആഴച്ചയിൽഒരിക്കൽ അയൺ റ്റാബിലറ്റൂകൾ നൽകാറൂണ്ട്|<nowiki/>]] | [[കമ്പ്യൂട്ടർ ലാബ്]]
[[സയൻസ് ലാബ്]]
[[{{PAGENAME}} /മൾട്ടിമീഡിയ റൂം|മൾട്ടിമീഡിയ റൂം]]
[[{{PAGENAME}} /ഹൈടെക്ക് ക്ലാസ് റും|ഹൈടെക്ക് ക്ലാസ് റും]]
[[{{PAGENAME}} /വായനശാല|വായനശാല]]
[[{{PAGENAME}} /എല്ലാകുട്ടികൾക്കും ആഴച്ചയിൽഒരിക്കൽ അയൺ റ്റാബിലറ്റൂകൾ നൽകാറൂണ്ട്|<nowiki/>]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
23:52, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്. പോങ്ങനാട് | |

| വിലാസം | |
പോങ്ങനാട് പോങ്ങനാട് പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1908 |
| വിവരങ്ങൾ | |
| ഫോൺ | 0470 2651770 |
| ഇമെയിൽ | ghsponganad@gmail.com |
| വെബ്‍സൈറ്റ് | www.gupsponganad |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42084 (സമേതം) |
| യുഡൈസ് കോഡ് | 32140500307 |
| വിക്കിഡാറ്റ | Q64035207 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കിളിമാനൂർ,, |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 386 |
| പെൺകുട്ടികൾ | 354 |
| ആകെ വിദ്യാർത്ഥികൾ | 740 |
| അദ്ധ്യാപകർ | 32 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജി അനിൽകുമാർ |
| പി.ടി.എ. പ്രസിഡണ്ട് | ജ്യോതികുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിനു ഡി |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 42084 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||

| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)

| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

ചരിത്രം
1908ൽ ആൺ പള്ളിക്കുടമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് പെൺകുട്ടികൾക്കും പ്രവേശനം നൽകി..2008ൽ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു.കൂടുതൽ
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
മൾട്ടിമീഡിയ റൂം
ഹൈടെക്ക് ക്ലാസ് റും
വായനശാല
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
എസ്.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എ+ വാങ്ങിയ 11 വിദ്യായർത്ഥികളിൽ നിന്നും മികച്ച ഒരു വിദ്യാർത്ഥിയ്ക്ക്(ഐശ്വര്യ സമ്പത്ത്) മുത്തൂറ്റ് ഫിൻകോർപ്പിന്റെ(കിളിമാനൂർ ബ്രാഞ്ച്) വകയായി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുംനൽകുകയുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്പഠനത്തിനാവശ്യമായ സാധനങ്ങൾ,വസ്ത്രങ്ങൾ നൽകി.
P.T.ഭാസ്കരൻ പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയിൽ(2017)സ്കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ബിപിൻരാജ്,ജീവൻ എന്നിവർ പങ്കെടുക്കുകയും വിജയിയ്ക്കുകയും ചെയ്തു.
മാനേജ്മെന്റ്
എസ്.എം.സി. ചെയർമാൻ സജി.എസ്.എസ്, മദർ പി.ടി.എ ചെയർമാൻ- സ്മിത, എച്ച്. എം - അനിത.റ്റി.എം, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ- ദീപ, സമ്പത്ത്, അജയകുമാർ, രാജേഷ്, സ്മിത, സൗമ്യ, സിനി, ഉദയവർമ, ബിജുകുമാർ, സുജ.പി.എൽ, ഷാജി, ഡാളി.ഒ.എസ്, പ്രിയ.റ്റി.ജി. ,ലിസി, അനിൽകുമാരൻ നായർ, സുനിൽ, സുപ്രഭ, ശോഭ, ശ്യാമളകുമാരി. കെ.
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| *തുളസീ ദാസൻ | |
| *വിജയലക്ഷ്മി(2013) | |
| *മധുസൂദനൻ നായർ(2014) | |
| *മായ(2015) | |
| *അംബിക.പി(2015) | |
| *അനിത.റ്റി.എം(2016) | |
| *ഇന്ദിരഅമ്മ(2017) | |
| ഇന്ദിരഅമ്മ(2018) |
ചിത്രശാല

2016 എസ്.എസ്.എൽ.സി.യിൽ ഫുൾ എ പ്ലസ്.

കരാട്ടെ പരിശീലനം.

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ

സ്കൂൾ കലോത്സവം.

പ്രവേശനോത്സവം.

റിപബ്ലിക് ഡേ.
<gallery> SCHOOL WIKI.jpg 1,2,3 </gallare>

വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 8.782520457614355, 76.8446032001833| zoom=18 }}
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|}തിരുവനന്തപുരം-കിളിമാനൂർ- പളളിക്കൽ റോഡിൽ പോങ്ങനാട്- ആറ്റിങ്ങൽ- കല്ലമ്പലം കിളിമാനൂർ റോഡിൽ പോങ്ങനാട
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42084
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ