ജി.എച്ച്.എസ്. പോങ്ങനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2013 വരെ യു.പി.സ്കൂളായിരുന്നു.2013ൽ ആർ.എം.എസ്.എ.പദ്ധതിപ്രകാരം ഹൈസ്കൂളായിരുന്നു.ഉയർത്തപ്പെട്ടു.2014 സെപ്റ്റംബർ 26-ാം തീയതി ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദൻ നിർവഹിച്ചു.ഒക്ടോബർ 26-ാം തീയതി ക്ലാസ്സുകൾ ആരംഭിച്ചു.നിലവിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസുവരെ അര കിലോമീറ്റർ വ്യത്യാസത്തിൽ രണ്ട് കോംബൗണ്ടുകളിലായിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒൻപത് ക്ലാസ്മുറികളോട് കൂടിയ കെട്ടിടമാണ് ഹൈസ്കൂളിനുള്ളത്.എസ്.എസ്.എൽ.സി.ആദ്യബാച്ചിൽ 37 കുട്ടികളാണ് പരീക്ഷ എഴുതിയത്.100% വിജയമായിരുന്നു.നിലവിൽ എൽ.കെ.ജി മുതൽ 10-ാം ക്ലാസുവരെ 746 കുട്ടികൾ പഠിക്കുന്നു.=