ഉള്ളടക്കത്തിലേക്ക് പോവുക

"എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48034 (സംവാദം | സംഭാവനകൾ)
ഉപതാളുക
48034 (സംവാദം | സംഭാവനകൾ)
name
വരി 106: വരി 106:
എ കെ മാധവകുറുപ്പ്(1982-1992), കെ പി രാഘവൻ നായർ (1992-1993), പി രാമചന്ദ്രൻ(1993-1998), എ ബി മണി (1998-2004), ആർ  സുരേഷ്  കുമാർ(2004-2017),രവീന്ദ്രൻ(2017-
എ കെ മാധവകുറുപ്പ്(1982-1992), കെ പി രാഘവൻ നായർ (1992-1993), പി രാമചന്ദ്രൻ(1993-1998), എ ബി മണി (1998-2004), ആർ  സുരേഷ്  കുമാർ(2004-2017),രവീന്ദ്രൻ(2017-


==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ==
== സ്കൂളിന്റെ മുൻസാരഥികൾ ==
  ക്യാപ്‌റ്റൻ  കെ  എം  രാമചന്ദ്രൻ ,  എൻ  ഗോപാലകൃഷ്ണൻ , പി  രവീന്ദ്രൻ , പി  ജി  ജോർജ് , പ്രസന്നകുമാരി  എസ് , ടി  കെ  ഗോപാലകൃഷ്ണൻ
 
#
 
{| class="wikitable"
|+
!നമ്പർ
!പ്രധാനധ്യാപകന്റെ പേര്
! colspan="2" |കാലഘട്ടം
|-
|1
|ക്യാപ്‌റ്റൻ  കെ  എം രാമചന്ദ്രൻ
|
|
|-
|2
|എൻ  ഗോപാലകൃഷ്ണൻ
|
|
|-
|
|പി  രവീന്ദ്രൻ
|
|
|-
|
|പ്രസന്നകുമാരി
|
|
|-
|
|ടി  കെ  ഗോപാലകൃഷ്ണൻ
|
|
|-
|
|
|
|
|-
|
|
|
|
|-
|
|പി  ജി  ജോർജ്
|
|
|-
|
|ടി  കെ  ഗോപാലകൃഷ്ണൻ
|}
 
# ക്യാപ്‌റ്റൻ  കെ  എം  രാമചന്ദ്രൻ ,  എൻ  ഗോപാലകൃഷ്ണൻ , പി  രവീന്ദ്രൻ , പി  ജി  ജോർജ് , പ്രസന്നകുമാരി  എസ് , ടി  കെ  ഗോപാലകൃഷ്ണൻ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

13:10, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്
വിലാസം
ചക്കാലകുത്ത്

നിലമ്പൂർ പി.ഒ.
,
679329
,
മലപ്പുറം ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04931 222224
ഇമെയിൽmsnsshs48034@gmai.com
കോഡുകൾ
സ്കൂൾ കോഡ്48034 (സമേതം)
എച്ച് എസ് എസ് കോഡ്11216
യുഡൈസ് കോഡ്32050400713
വിക്കിഡാറ്റQ64567357
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,നിലമ്പൂർ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ337
പെൺകുട്ടികൾ219
ഹയർസെക്കന്ററി
ആൺകുട്ടികൾ298
പെൺകുട്ടികൾ172
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത പി
പ്രധാന അദ്ധ്യാപികശോഭ സി കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീവേണു
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ
അവസാനം തിരുത്തിയത്
13-01-202248034
ക്ലബ്ബുകൾ
പ്രോജക്ടുകൾ




എസ് എൻ എസ് എസ് എച് എസ് എസ് സ്കൂൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ ചക്കാലക്കുത്ത്‌ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ആരംഭിച്ച വർഷം 1982

സ്കൂൾ ആരംഭിച്ച വർഷം തന്നെ100 %വിജയം നേടാൻ സാധിച്ചു

സ്കൗട്ട് ആൻറ് ഗൈഡ് പ്രവർത്തനങ്ങൾക്കു രാഷ്ട്രപതി പുരസ്‌കാരം നേടാൻ സാധിച്ചു കലാ കായിക മേഖലകളിൽ ഇന്നും മുന്നേറാൻ സാധിച്ച


ചരിത്രം

കിഴക്കൻ ഏറനാടിന്റെ സമസ്ത സൗഭാഗ്യങ്ങളും ഏറ്റുവാങ്ങി ,പൗരാണിക കാലത്തിന്റെ ഹൃദയ തുടിപ്പുകൾ സ്വംശീകരിച്ചു കൊണ്ട് മുന്നേറുന്ന മലപ്പുറം ജില്ലയുടെ സിരാ കേന്ദ്രമായ നിലംബുരിൽ കഴിഞ്ഞ 34 വർഷത്തിന്റെ താള തുടിപ്പുകൾക്കു ഈണം നൽകി മുന്നേറികൊണ്ടിരിക്കുകയാണ് എം എസ് എൻ എസ് എസ് എഛ് എസ് എസ് .1982ജൂൺ 10 ന് ശ്രീ രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി പ്രവർത്തനം ആരംഭിച്ച മന്നം സ്മാരക എൻ എസ് എസ് ഹൈസ്കൂൾ ഇന്ന് അതിൻ്റെ വളർച്ചയുടെ ഒരു ഘട്ടം പൂർത്തീകരിച്ചിരിക്കുകയാണ് . 8,9,10 ക്ലാസ്സുകളിലായി 19 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2010-ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്., സയൻസ് , ഹ്യൂമാനിറ്റീസ്,കമ്പ്യൂട്ടർ കൊമേഴ്സ്, സ കമ്പ്യൂട്ടർ സയൻസ്എന്നീ വിഷയങ്ങളിൽ ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ എന്നിവയ്ക്കായി   ഓഫീസുമുറികൾ,സ്റ്റാഫ്റൂമുകൾ,സുസജ്‌ജമായ ലാബ് , ലൈബ്രറി , വിവര സാങ്കേതിക  രംഗത്തെ അനന്ത  സാധ്യതകളെ പ്രയോജനപ്പെടുത്തൻ സ്മാർട്ട് ക്ലാസ്  റൂം,  ഹരിതഗൃഹ  പച്ചക്കറി ത്തോട്ടം, വായനാമൂല  എന്നിവയും ഇവിടെ നടത്തി വരുന്നു  . വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച്ച

മാനേജ്‌മന്റ്

വിദ്യാഭ്യാസ സാമൂഹ്യ സേവന പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ചക്കാലക്കുത്ത് എൻ എസ് എസ് കരയോഗ കമ്മിറ്റി അംഗങ്ങൾ ശ്രീ പി രവീന്ദ്രൻ -സ്കൂൾ മാനേജർ -9496672678 ശ്രീ പി ശിവദാസൻ - വൈസ് പ്രസിഡന്റ് -9895605621 ശ്രീ എം ബിജു - സെക്രട്ടറി -9447708042 ശ്രീ വിനു ആർ നായർ -ജോയിന്റ് സെക്രട്ടറി -9496406727 ശ്രീ വി ബാലചന്ദ്രൻ -ട്രഷർ -9447926540 ശ്രീ മുരളീധരൻ നായർ -കമ്മിറ്റി അംഗം -9497349626 ശ്രീ പി ചന്ദ്രൻ -കമ്മിറ്റി അംഗം-9447438590 ശ്രീ പി കെ വീരേന്ദ്ര കുമാർ -കമ്മിറ്റി അംഗം-9946243454 ശ്രീ കെ വിനോദ് കുമാർ -കമ്മിറ്റി അംഗം-99446474670 ശ്രീ അനിൽ -കമ്മിറ്റി അംഗം-949777052 ശ്രീ രവിചന്ദ്രൻ -കമ്മിറ്റി അംഗം-9495764600

മുൻ മാനേജർമാർ

എ കെ മാധവകുറുപ്പ്(1982-1992), കെ പി രാഘവൻ നായർ (1992-1993), പി രാമചന്ദ്രൻ(1993-1998), എ ബി മണി (1998-2004), ആർ സുരേഷ് കുമാർ(2004-2017),രവീന്ദ്രൻ(2017-

സ്കൂളിന്റെ മുൻസാരഥികൾ

നമ്പർ പ്രധാനധ്യാപകന്റെ പേര് കാലഘട്ടം
1 ക്യാപ്‌റ്റൻ കെ എം രാമചന്ദ്രൻ
2 എൻ ഗോപാലകൃഷ്ണൻ
പി രവീന്ദ്രൻ
പ്രസന്നകുമാരി
ടി കെ ഗോപാലകൃഷ്ണൻ
പി ജി ജോർജ്
ടി കെ ഗോപാലകൃഷ്ണൻ
  1. ക്യാപ്‌റ്റൻ കെ എം രാമചന്ദ്രൻ , എൻ ഗോപാലകൃഷ്ണൻ , പി രവീന്ദ്രൻ , പി ജി ജോർജ് , പ്രസന്നകുമാരി എസ് , ടി കെ ഗോപാലകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.271294,76.239828|zoom=18}}