"എൽ ഐ ജി എച്ച് എസ് ചൂണ്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൗകര്യങ്ങൾ
(front page)
(സൗകര്യങ്ങൾ)
വരി 78: വരി 78:
തുടർന്ന് വായിക്കാം .......
തുടർന്ന് വായിക്കാം .......


20 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച ഈ സകൂൾ് 1965ൽേ അൺഎയ്ഡഡ് ഹൈസ്കൂളായി പ്രവർത്തനം തുടങ്ങി 1976ൽ് ഈ വിദ്യാലയം പാവറട്ടി ക്രൈസ്റ്റ് കിങ്ങ് സ്കൂളിൻറെ ശാഖയായി പ്രവർത്തനം തുടരുകയും ചെയ്തു. 1979 മുതൽ  എൽ്.ഐ.ജി.എച്ച്.എസ്. ഒരു എയ്ഡഡ് സ്കൂളായി പ്രവർത്തിച്ചുവരൂന്നു.
== ഭൗതികസൗകര്യങ്ങൾ ==
 
ലൈബ്രറി, ലെബോറട്ടറി, ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ ലാബ്, എന്നിവയും സജീകരിച്ചിട്ടുണ്ട്.......
70  വർഷങ്ങൾക്ക് മുന്പ് ജന്മം കൊണ്ട ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രധാന അദ്യാപിക സി. മേരി പോൾ ആയിരുന്നു. പിന്നീട് വളരെ കാലം സിസ്റ്റർ് അഡോൾഫസ് പ്രധാന അദ്യാപികയായി സേവനമനുഷ്ഠിച്ചു. 1965ൽ് അൺഎയ്ഡഡ് എച്ച്.എം. ആയി സി.  ബൈലോണും അതിനുശേഷം സി. മരിയല്ലയും സി. ഓസ് വിനും പ്രവർത്തിച്ചു.
 
1979ൽ് എയ്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചതിന് ശേഷം  ആദ്യത്തെ എച്ച്.എം. ആയി സി. ഓസ്ബർഗ്ഗ ചാർജ്ജെടുത്തു. തുടർന്ന് സി. അട്രാക്റ്റ, സി. ആൻഡ്രൂസ്, സി. ഫെലീഷ്യൻ്, സി. എക്സ്പെക്റ്റ, സി. വിമല, ശ്രീമതി ഏല്യാമ്മ ടി. കെ., ശ്രീമതി ലിസിയമ്മ മാത്യു, ശ്രീമതി ആനി സെബാസ്റ്റ്യൻ, സി. മേരി ഡെയ്സി, സി. ആത്മ , സി. അനുപമ , സി. ഫ്ലോറി പോൾ  എന്നിവർ കാര്യക്ഷമായി തന്നെ പ്രവര‍്ത്തിച്ചു. ഇപ്പോൾ് ഈ വിദ്യാലയത്തിൻറെ സാരഥ്യം വഹിക്കുന്നത് സി. റോസിലി ആണ് .  
 
ഇന്ന് ഈ വിദ്യാലയത്തിൽ 20 ക്ലാസുകളിലായി 811 വിദ്യാർത്ഥിനികൾ അദ്യയനം നടത്തുന്നു. പല വർഷങ്ങളിലായി പ്രശസ്തമായ വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാക്ഷേത്രം , കലാസാഹിത്യ രംഗങ്ങളിലും കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.  


ആത്മാർത്ഥതയും തീക്ഷ്ണതയും കൈമുതലാക്കികൊണ്ട് പ്രവർത്തിക്കുന്ന ഒരു ഗൈഡിങ്  വിഭാഗവും ഇവിടെയുണ്ട്. സന്മാർഗ്ഗ മൂല്യങ്ങൾക്ക് മങ്ങലേല്ക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥിനികളിൽ് അധ്യാത്മിക ബോധവും സന്മാർഗചിന്തയും ഊട്ടിവളർത്തുന്നതിന് വേദോപദേശ ക്ലാസുകളും സന്മാർഗ ശാസ്ത്ര ക്ലാസുകളും ഇവിടെ നടത്തിവരുന്നുണ്ട്. KCSL, DCL എന്നീ സംഘടനകളിലൂടെയും വിദ്യാർത്ഥിനികളുടെ മൂല്യബോധത്തെ തട്ടിയുണർത്തുന്നതിനുളള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ലൈബ്രറി, ലെബോറട്ടറി, ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ  ലാബ് , എന്നിവയും സജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിൽ നല്ല ഒരു സൗണ്ട്സിസ്റ്റം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി 20 ടോയ്ലെറ്റുകൾ് 21 കൈകഴുകുന്നതിനുളള പൈപുകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. സയൻസ് ലാബിൽ കമ്പ്യൂട്ടർ, 2  സ്കൂൾ ബസ്, തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാർത്ഥിനികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാന സ്തംഭമാണ്.
തുടർന്ന് വായിക്കാം .......
 
ഈ വിദ്യാലയത്തിൻറെ മധ്യസ്ഥയാണ് പരി. അമലോത്ഭവനാഥയുടെയും അത്ഭുതപ്രവർത്തകനായ ഉണ്ണീശോയുടെയും അനുഗ്രഹവർഷം നിരന്തരം ഇവിടെ കിട്ടികൊണ്ടിരിക്കുന്നു. പരിശുദ്ധ അമ്മയുടെ സംരക്ഷണത്തെ സൂചിപ്പിക്കുന്നതാണ് വിമല ഹൃദയം. വിജ്ഞാനത്തിൻറെ ഉജ്ജ്വലമായ പ്രകാശം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിൻറെ പ്രതീകമാണ് ദീപശിഖ. പ്രക്ഷുബ്ജമായ ജീവിതസാഹചര്യങ്ങളിൽ ഈശ്വരനിൽ നിന്ന് ആർജ്ജിച്ചെടുത്ത വിശ്വാസവും പ്രാർത്ഥനയും കൈമുതലാക്കി, ശാന്തമായി തങ്ങളുടെ ജീവിത നൗക തുഴയുന്നവരായിരിക്കണം നമ്മളോരുരുത്തരും എന്നുള്ള ഒരു ഉൾപ്രചോദനം തരുന്നതാണ് പ്രകൃതിരമണീയമായ പുഴയും കേരവൃക്ഷങ്ങളും, നൗകയും.
== ഭൗതികസൗകര്യങ്ങൾ ==
ലൈബ്രറി, ലെബോറട്ടറി, ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ ലാബ്, എന്നിവയും സജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിൽ നല്ല ഒരു സൗണ്ട് സിസ്റ്റം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്.  School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി 20 ടോയ്ലെറ്റുകൾ് 21 കൈകഴുകുന്നതിനുളള പൈപുകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. സയൻസ് ലാബിൽ കമ്പ്യൂട്ടർ,  സ്കൂൾ ബസ്, തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാർത്ഥിനികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാന സ്തംഭമാണ്.


[[ലഘുചിത്രം]]
ഓഡിറ്റോറിയത്തിൽ നല്ല ഒരു സൗണ്ട് സിസ്റ്റം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്.  School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി 20 ടോയ്ലെറ്റുകൾ് 21 കൈകഴുകുന്നതിനുളള പൈപുകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. സയൻസ് ലാബിൽ കമ്പ്യൂട്ടർ,  സ്കൂൾ ബസ്, തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാർത്ഥിനികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാന സ്തംഭമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[ ഗൈഡ്സ്.]]
*  [[ ഗൈഡ്സ്.]]
വരി 100: വരി 91:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
<gallery>
https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20190928_123117.jpg
</gallery>


*  കാർഷികരംഗം
*  കാർഷികരംഗം
338

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270829" എന്ന താളിൽനിന്ന് ശേഖരിച്ചത്