"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13057 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
13057 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 64: വരി 64:
ഒരു എയ്ഡഡ്  വിദ്യാലയം ആണ് '''അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ'''.
ഒരു എയ്ഡഡ്  വിദ്യാലയം ആണ് '''അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ'''.


ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും  കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന  മഹാ സ്ഥാപന സ്ഥാപനമാക്കി മാറ്റിയ ചരിത്രം അഞ്ചരക്കണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയുടെ ചരിത്രം കൂടിയാണ് . അറുപതാണ്ടിന്റെ  വിദ്യാലയ വളർച്ചയുടെ  ഒരു ഹ്രസ്വാവലോകനം കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ്  പതിഞ്ഞ സ്ഥലമാണ്  അഞ്ചരക്കണ്ടി .കണ്ണരിൽ നിന്ന് 15 കി.മി. തെക്ക് കിഴക്കും തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പറ്റി .എ.‍ഡി. 1887 ൽ പ്രസിദ്ധീകരിച്ച ലോഗൻസ് മലബാർ മാന്വലിൽ  പരാമർശിച്ചു  കാണുന്നു ലോകത്തിൽ രണ്ടാമതും എഷ്യയിൽ ഒന്നാമതുമായ  കറപ്പത്തോട്ടത്തിലെ കറുകപ്പട്ട മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നിൽപ്പ് .1957-59 കാലത്ത് അഞ്ചരക്കണ്ടി   ഉൾ‍പ്പെടുന്ന നിയോജകമണ്ടലം എം.എൽ..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ  കാവിൻമൂല ഗാന്ധി സ്മാരക വായനശാലയിൽചേർന്ന പൗരസമിതി ,മാമ്പ പ്രദേശത്ത്‌ ഒരു ഹൈസ്കൂൾ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവർത്തനങ്ങൾക്ക് രൂപം നൻകി. . 26-5-57 ന് ചേർന്ന സുമനസ്സും ത്യാഗ സന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂൾ നടത്തിപ്പിനുളള ബൈലോ അംഗീകരി കരിച്ചു അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിക്ക് രൂപം നൽകി ..1957 ജൂൺ മാസം തന്നെ ഹൈസ്കൂൾ സ്ഥാപിച്ച് നടത്താനുളള ഭരണാനുമതി ലഭിച്ചു .1957 ജൂൺ 12 ന് നാലാം പീടികയിൽ ശ്രൂനാരായണ ‍ജ്ഞാനപ്രദായിനി വായനശാലയിൽ പ്രവർത്തനം ആരംഭിച്ച കൊച്ചു വിദ്യാലയം 1958 ൽ അന്നത്തെ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള കാവിന്മൂലയിൽ  പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ അഞ്ചരക്കണ്ടി ഹൈ സ്കൂൾ ആയി പൂർണത പ്രാപിച്ചു ,ആ സരസ്വതീക്ഷേത്രം ഇന്ന്  അമ്പതാണ്ടു പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പഠന മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറി യിരിക്കുന്നു .1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ സംസ്ഥാന അംഗീകാരങ്ങളും  , കലാതിലകം ,കായികപ്രതിഭ വരെയുള്ള ഉയർന്ന സ്ഥാനങ്ങൾ നേടിയവരും,ഗൾഫ്,അമേരിക്ക യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ  ശോഭിക്കുന്നവരുമായ നിരവധി പൂർവിദ്യാര്ഥികളെ സംഭാവന ചെയ്തു വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാന സ്തംഭമായി മാറിയിരിക്കുന്നു .ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക .പരിസ്ഥിതി  പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി.ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായി. NCC ,SCOUT & GUIDES, JRC, NSS, Little Kites club തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി   ,SSLC ,HSS പരിക്ഷകളിൽ  അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്
ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും  കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന  മഹാസ്ഥാപനമാക്കി മാറ്റിയ ചരിത്രം അഞ്ചരക്കണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയുടെ ചരിത്രം കൂടിയാണ്. കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ്  പതിഞ്ഞ സ്ഥലമാണ്  [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF അഞ്ചരക്കണ്ടി]. കണ്ണരിൽ നിന്ന് 15 കി.മി. തെക്ക് കിഴക്കും, തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും, കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പറ്റി .എ.‍ഡി. 1887 ൽ പ്രസിദ്ധീകരിച്ച ലോഗൻസ് മലബാർ മാന്വലിൽ  പരാമർശിച്ചു  കാണുന്നു ലോകത്തിൽ രണ്ടാമതും എഷ്യയിൽ ഒന്നാമതുമായ  കറപ്പത്തോട്ടത്തിലെ കറുകപ്പട്ട മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നിൽപ്പ് . 1957-59 കാലത്ത് അഞ്ചരക്കണ്ടി ഉൾ‍പ്പെടുന്ന നിയോജകമണ്ടലം എം.എൽ..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ  കാവിൻമൂല ഗാന്ധി സ്മാരക വായനശാലയിൽചേർന്ന പൗരസമിതി, മാമ്പ പ്രദേശത്ത്‌ ഒരു ഹൈസ്കൂൾ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവർത്തനങ്ങൾക്ക് രൂപം നൻകി. . 26-5-1957 ന് ചേർന്ന സുമനസ്സും ത്യാഗസന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂൾ നടത്തിപ്പിനുളള ബൈലോ അംഗീകരികരിച്ചു അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിക്ക് രൂപം നൽകി. 1957 ജൂൺ മാസം തന്നെ ഹൈസ്കൂൾ സ്ഥാപിച്ച് നടത്താനുളള ഭരണാനുമതി ലഭിച്ചു. 1957 ജൂൺ 12 ന് നാലാം പീടികയിൽ ശ്രൂനാരായണ ‍ജ്ഞാനപ്രദായിനി വായനശാലയിൽ പ്രവർത്തനം ആരംഭിച്ച കൊച്ചു വിദ്യാലയം 1958 ൽ അന്നത്തെ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള കാവിന്മൂലയിൽ  പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ അഞ്ചരക്കണ്ടി ഹൈസ്കൂൾ ആയി പൂർണത പ്രാപിച്ചു. ആ സരസ്വതീക്ഷേത്രം ഇന്ന്  അമ്പതാണ്ടു പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പഠന മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ സംസ്ഥാന അംഗീകാരങ്ങളും  , കലാതിലകം, കായികപ്രതിഭ വരെയുള്ള ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ഗൾഫ്,അമേരിക്ക,യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ  ശോഭിക്കുന്നവരുമായ നിരവധി പൂർവിദ്യാര്ഥികളെ സംഭാവന ചെയ്തു വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു .ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക .പരിസ്ഥിതി  പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി.ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായി. NCC ,SCOUT & GUIDES, JRC, NSS, Little Kites club തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി. SSLC, HSS പരിക്ഷകളിൽ  അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്
                   ഭരണ സമിതി &രക്ഷാകർത്തൃസമിതി  
                   ഭരണ സമിതി &രക്ഷാകർത്തൃസമിതി  
അഞ്ചരക്കണ്ടി എഡ്യൂക്കേഷണൽ സൊസൈറ്റി ആണ് ഇപ്പോഴും ഭരണസാരഥ്യത്തിൽ സ്കൂളിനെ നയിക്കുന്നത്.ശ്രീ വി പി കിഷോർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജേർ .
അഞ്ചരക്കണ്ടി എഡ്യൂക്കേഷണൽ സൊസൈറ്റി ആണ് ഇപ്പോഴും ഭരണസാരഥ്യത്തിൽ സ്കൂളിനെ നയിക്കുന്നത്.ശ്രീ വി പി കിഷോർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജേർ. സൊസൈറ്റി യുടെ സെക്രട്ടറി പി മുകുന്ദൻ ,പ്രസിഡന്റ് എം വി ദേവദാസ് എന്നിവരാണ്. സ്കൂളിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കി വിദ്യാലയത്തെ മികവുറ്റതാക്കുന്നതിൽ ഇപ്പോഴത്തെ മാനേജ്മെന്റ് ബദ്ധശ്രദ്ധരാണ്. ഈ വർഷത്തെത്തെ രക്ഷാകർതൃ സമിതിയുടെ പ്രസിഡന്റ് ശ്രീ  എം വി അനിൽകുമാറൂം മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സീനയും ആണ്. സ്കൂളിന്റെ പാഠ്യ, പഠ്യേതര പ്രവർത്തനങ്ങളിൽ പി ടി എ യുടെ ശക്തമായ സാന്നിധ്യം സ്കൂളിനു മുതൽക്കൂട്ടാണ് .
സൊസൈറ്റി യുടെ സെക്രട്ടറി ..പി മുകുന്ദൻ ,പ്രസിഡന്റ് എം വി ദേവദാസ് എന്നിവരാണ് .സ്കൂളിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കി വിദ്യാലയത്തെ മികവുറ്റതാക്കുന്നതിൽ ഇപ്പോഴത്തെ മാനേജ്മെന്റ് ബദ്ധ ശ്രദ്ധരാണ് .ഈ വർഷത്തെത്തെ രക്ഷാകർതൃ സമിതിയുടെ പ്രസിഡന്റ് ശ്രീ  രാജീവൻ പട്ടത്താരി യും മദർ പി ടി എ പ്രസിഡന്റ് ശ്രീമതി പി കെ നിഷയും ആണ് .സ്കൂളിന്റെ പാഠ്യ ,പഠ്യേതര പ്രവർത്തനങ്ങളിൽ പി ടി എ യുടെ ശക്തമായ സാന്നിധ്യം സ്കൂളിനു മുതൽക്കൂട്ടാണ് .
     ഭൗതികസൗകര്യങ്ങൾ
     ഭൗതികസൗകര്യങ്ങൾ
3 1/2 ഏക്കർ ഭൂമിയിലാണ് ഈ വിദിയാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ  80 ക്ലാസ്സ്റൂമുകൾ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു .ഹയർ സെക്കന്ററിയിൽ  സയൻസ് ,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ് തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ  തിരഞ്ഞെടുക്കാനുള്ള  സൗകര്യമുണ്ട് . വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും Water purifier എന്നിവയും  ആധുനീക സൗകര്യങ്ങളോടുകൂടിയ  ബാത്ത്റൂമുകളുമുണ്ട്.എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. .പഠനാവശ്യത്തിനായി സയൻസ് ലബോറട്ടറി,പത്തായിരം ഗ്രന്ദങ്ങൾ നിറഞ്ഞ ബ്രിഹത്തായ ലൈബ്രറി, വിശാലമായ കമ്പ്യൂട്ടർ ലാബുകളിലായി  നിരവധി കംപ്യൂട്ടറുകൾ ..Internet connected multimedia smart classroom എന്നിവ കുട്ടികളുടെ അറിവിന്റെ ലോകം വികസ്വരമാക്കുന്നു .Smart class room internet conectivity ഉപയോഗിച്ച് Spoken English ക്ലാസുകൾ അധ്യാപകർ കൈകാര്യം ചെയ്യുന്നു .മാത്രമല്ല  2017  ൽ എല്ലാ ക്ലാസ്സ് മുറികളും High sopeed internet connected( HIGH TECH )Smart class roomsആക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി കഴിഞ്ഞു . .പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു ..
3 1/2 ഏക്കർ ഭൂമിയിലാണ് ഈ വിദിയാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ  80 ക്ലാസ്സ്റൂമുകൾ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ  സയൻസ് ,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ് തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ  തിരഞ്ഞെടുക്കാനുള്ള  സൗകര്യമുണ്ട്. വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും, Water purifier എന്നിവയും  ആധുനീക സൗകര്യങ്ങളോടുകൂടിയ  ബാത്ത്റൂമുകളുമുണ്ട്.എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. പഠനാവശ്യത്തിനായി സയൻസ് ലബോറട്ടറി, പത്തായിരം ഗ്രന്ഥങ്ങൾ നിറഞ്ഞ ബൃഹത്തായ ലൈബ്രറി, വിശാലമായ കമ്പ്യൂട്ടർ ലാബുകളിലായി  നിരവധി കംപ്യൂട്ടറുകൾ, Internet connected multimedia smart classroom എന്നിവ കുട്ടികളുടെ അറിവിന്റെ ലോകം വികസ്വരമാക്കുന്നു. Smart class room internet connectivity ഉപയോഗിച്ച് Spoken English ക്ലാസുകൾ അധ്യാപകർ കൈകാര്യം ചെയ്യുന്നു. മാത്രമല്ല  2017  ൽ എല്ലാ ക്ലാസ്സ് മുറികളും High speed internet connected( HITECH )Smart class rooms ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി കഴിഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു.


== ചരിത്രം ==
== ചരിത്രം ==
*കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയ്യൊപ്പ്  പതിഞ്ഞ സ്ഥലമാണ്  അഞ്ചരക്കണ്ടി. കണ്ണരിൽ നിന്ന് 18 കി.മി. തെക്ക് കിഴക്കും, തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും, കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പറ്റി .എ.‍ഡി. 1887 ൽ പ്രസിദ്ധീകരിച്ച ലോഗൻസ് മലബാർ മാന്വലിൽ  പരാമർശിച്ചു  കാണുന്നു ലോകത്തിൽ രണ്ടാമതും എഷ്യയിൽ ഒന്നാമതുമായ  കറപ്പത്തോട്ടത്തിലെ കറുകപ്പട്ട മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നിൽപ്പ്  .1957-59 കാലത്ത് അഞ്ചരക്കണ്ടി    ഉൾ‍പ്പെടുന്ന നിയോജകമണ്ടലം എം.എൽ..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ  കാവിൻമൂല ഗാന്ധി സ്മാരക വായനശാലയിൽചേർന്ന പൗരസമിതി ,മാമ്പ പ്രദേശത്ത്‌ ഒരു ഹൈസ്കൂൾ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവർത്തനങ്ങൾക്ക് രൂപം നൻകി. . 26-5-1957 ന് ചേർന്ന സുമനസ്സും ത്യാഗ സന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂൾ നടത്തിപ്പിനുളള ബൈലോ അംഗീകരി കരിച്ചു  അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിക്ക് രൂപ''നൽകി.
*കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയ്യൊപ്പ്  പതിഞ്ഞ സ്ഥലമാണ്  അഞ്ചരക്കണ്ടി. കണ്ണരിൽ നിന്ന് 18 കി.മി. തെക്ക് കിഴക്കും, തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും, കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പറ്റി .എ.‍ഡി. 1887 ൽ പ്രസിദ്ധീകരിച്ച ലോഗൻസ് മലബാർ മാന്വലിൽ  പരാമർശിച്ചു  കാണുന്നു ലോകത്തിൽ രണ്ടാമതും എഷ്യയിൽ ഒന്നാമതുമായ  കറപ്പത്തോട്ടത്തിലെ കറുകപ്പട്ട മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നിൽപ്പ്  .1957-59 കാലത്ത് അഞ്ചരക്കണ്ടി    ഉൾ‍പ്പെടുന്ന നിയോജകമണ്ടലം എം.എൽ..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ  കാവിൻമൂല ഗാന്ധി സ്മാരക വായനശാലയിൽചേർന്ന പൗരസമിതി ,മാമ്പ പ്രദേശത്ത്‌ ഒരു ഹൈസ്കൂൾ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവർത്തനങ്ങൾക്ക് രൂപം നൻകി. . 26-5-1957 ന് ചേർന്ന സുമനസ്സും ത്യാഗ സന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂൾ നടത്തിപ്പിനുളള ബൈലോ അംഗീകരി കരിച്ചു  അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിക്ക് രൂപം ''നൽകി.'' == പാഠ്യേതര പ്രവർത്തനങ്ങൾ ==
<FONT COLOR=INDIGO>
** സ്കൗട്ട് & ഗൈഡ്സ്...
 
** എൻ.സി.സി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
** ക്ലാസ് മാഗസിൻ.
* സ്കൗട്ട് & ഗൈഡ്സ്...
** വിദ്യാരംഗം കലാ സാഹിത്യ വേദി.
* എൻ.സി.സി.
** ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
</FONT>
</FONT>


വരി 154: വരി 150:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
[[ചിത്രം:Jan 34146.|‎ LEFT|കണ്ണി=Special:FilePath/Jan_34146.]]
[[ചിത്രം:Jan 34146.|‎ LEFT|കണ്ണി=Special:FilePath/Jan_34146.]]
[[ചിത്രം:Jan 34146.|‎ LEFT|കണ്ണി=Special:FilePath/Jan_34146.]]
[[ചിത്രം:Jan 34146.|‎ LEFT|കണ്ണി=Special:FilePath/Jan_34146.]]
[[ചിത്രം:Jan 34146.|‎ LEFT|കണ്ണി=Special:FilePath/Jan_34146.]]
"https://schoolwiki.in/അ‍ഞ്ചരക്കണ്ടി_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്