"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
[[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ചരിത്രം|കൂടുതൽ അറിയാൻ.....]]
[[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ചരിത്രം|കൂടുതൽ അറിയാൻ.....]]


= വാർഷിക പദ്ധതി 2019- 2020=
= വാർഷിക പദ്ധതി =
 
സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്.  ഈ വർഷത്തെ കർമ്മ പദ്ധതികൾ [[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/വാർഷിക പദ്ധതി/കൂടുതൽ അറിയാൻ.....|:കൂടുതൽ അറിയാൻ.....]]
'''''ആമുഖം '''''
സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്.  ഈ വർഷത്തെ കർമ്മ പദ്ധതികൾ :
 
'''മേഖല 1 - ഉൾച്ചേർന്ന വിദ്യാഭ്യാസം '''
# ഉച്ചാൽ - ഗോത്രവർഗ്ഗ വിദ്യാർത്ഥി പ്രോത്സാഹന പദ്ധതി, പണിയഭാഷയിൽ ബോധവൽക്കരണ ക്ളാസ്, മികവ് പ്രകടിപ്പിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പ്ളാന റ്റോറിയം സന്ദർശനം - കോളനിക്കൂട്ടം.  
# ശാരീരിക മാനസിക പരിമിതി സർവ്വേ - എസ്.ആർ.ജി.യിൽ ചർച്ച, പ്രായോഗിക പ്രവർത്തനങ്ങൾ.
# പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി പത്രവാർത്ത പ്രശ്നോത്തരി, സ്കോളർഷിപ്പ് പരിശീലനങ്ങൾ, ദിശ - കരിയർ ഗൈഡൻസ്
# വിദ്യാലയ സൗകര്യ വികസനം
 
'''മേഖല 2 - വിഷയാധിഷ്ഠിത മികവുകൾ '''
# സ്മാർട്ട് ക്ളാസ്സ് റൂം -  എല്ലാ ഹൈസ്കൂൾ ക്ലാസ് റൂമുകളും ഹൈടെക് സ്മാർട് റൂമുകളാക്കുന്നു.
# എന്റെ ക്ളാസ് മുറി, എന്റെ ക്ളാസ്, എന്റെ കുട്ടികൾ - മികവാർന്ന അദ്ധ്യാപനവും വിദ്യാർത്ഥികളുടെ പഠന നിലവാര ഉന്നതിയും ലക്ഷ്യമാക്കുന്ന വ്യക്തിഗത പ്രവർത്തനങ്ങൾ, ക്ളാസ് മോണിറ്ററിങ്ങ് - എസ്.ആർ.ജിയിൽ ചർച്ച, സെൽഫ് അസസ്സ്മെന്റ്.
# യൂണിറ്റ് ടെസ്റ്റ് എല്ലാ മാസവും
# ഐ.റ്റി. അധിഷ്ഠിത പഠന സാഹചര്യം, മൾട്ടിമീഡിയ, ലൈബ്രറി വിജ്ഞാന കാഴ്ച - സി.ഡി. പ്രദർശനം.
# യു എസ് എസ് പരിശീലനം, മോഡൽ പരീക്ഷ
# സ്കൂൾ തല ശാസ്ത്രോത്സവം
 
''' മേഖല 3 - സ്കൂൾ തല അദ്ധ്യാപക കൂട്ടായ്മ '''
# എല്ലാ ആഴ്ചകളിലും എസ്.ആർ.ജി., എസ്.ആർ.ജി. തീരുമാനങ്ങൾ അദ്ധ്യാപകരിലേക്ക് - ക്ളാസ് മുറികളിലേക്ക് - വിദ്യാർത്ഥികളിലേക്ക്
# ഫീൽഡ് ട്രിപ്പ്, പഠനയാത്ര
# അക്ഷരക്കളരി
# മെന്ററിങ്ങ്
 
'''മേഖല 4 - സാമൂഹ്യ പങ്കാളിത്തം '''
# പഠന പോഷണ പരിപാടികൾ
# സി.പി.ടി.എയിൽ വിദ്യാർത്ഥികളുടെ പഠനത്തെളിവുകളുടെ പ്രദർശനം.
# രക്ഷിതാക്കൾക്ക് ബോധവൽക്കരണം
# വിവിധ സർക്കാർ വകപ്പുകളുമായി സഹകരിച്ചുള്ള ബോധവൽക്കരണം.
# പൂർവ്വ വിദ്യാർത്ഥി സംഘടന ശക്തിപ്പെടുത്തൽ
# മഴ നിറവ് ബോധവൽക്കരണം
# ഹെർബൽ ഗാർഡൻ നിർമ്മാണം
 
'''മേഖല 5 - ഗവേഷണാത്മക പ്രവർത്തനങ്ങൾ '''
# വിദ്യാർത്ഥികളുടെ അക്ഷരജ്ഞാനം വളർത്താനുള്ള പ്രായോഗിക പ്രവർത്തനങ്ങൾ
# ഔഷധ നിർമ്മാണം
# പച്ചമരുന്നുകൾ - ബോധവൽക്കരണം
# പച്ചമരുന്ന് നിർമ്മാണം, വിനിയോഗം
 
'''മേഖല 6 - വ്യക്തിത്വ വികസനം '''
# സെന്റർ ഓഫ് എക്സലൻസ്
# ക്ളാസ് മുറി പ്രവർത്തനങ്ങളിൽ നിന്നും തെരഞ്ഞെടുത്തവ ഉൾപ്പെടുത്തി സാഹിത്യ പതിപ്പുകൾ
# മഷിതണ്ട് - വാർത്താ പത്രിക
# സാഹിത്യ ശിൽപ്പശാല
# നാടകക്കളരി
# ജീവകാരുണ്യ നിധി
# ജെ.ആർ.സി., സ്കൗട്ട് പ്രവർത്തനങ്ങൾ
# സെന്റ് തോമസ് റേഡിയോ
# പ്രസംഗ പരിശീലന കളരി
# സർഗ്ഗവേള
''' മേഖല 7 - ശിശു സൗഹൃദ - പരിസ്ഥിതി സൗഹൃദ കാമ്പസ്'''
# തണൽമരച്ചോട്ടിൽ ഇരിപ്പിടം നിർമ്മാണം
# മോണിംഗ് ഡ്രിൽ
# കായിക വിദ്യാഭ്യാസം
# പ്ളാസ്റ്റിക് മാലിന്യ ശേഖരണം
# പച്ചക്കറി കൃഷി


= ഭൗതികസൗകര്യങ്ങൾ =
= ഭൗതികസൗകര്യങ്ങൾ =
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1226941" എന്ന താളിൽനിന്ന് ശേഖരിച്ചത്