"ആർസിഎച്ച്എസ് ചുണ്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→മുൻ സാരഥികൾ: ചേർത്തു . |
(ചെ.) →ചരിത്രം |
||
| വരി 69: | വരി 69: | ||
== ചരിത്രം == | == '''ചരിത്രം''' == | ||
എൻ.എച്ച്.212ൽ ചുണ്ടേൽ ടൗണിൽ നിന്ന് 500 മീറ്റർമാറി മനോഹരമായ ഒരു കുന്നിൻമുകളിലാണ് ആർ.സി. എച്ച്.എസ്. സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. | എൻ.എച്ച്.212ൽ ചുണ്ടേൽ ടൗണിൽ നിന്ന് 500 മീറ്റർമാറി മനോഹരമായ ഒരു കുന്നിൻമുകളിലാണ് ആർ.സി. എച്ച്.എസ്. സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. | ||
1934ൽ ഒരു പ്രൈമറി സ്‌കൂൾ എന്ന നിലയിലാണ് ഈ വിദ്യലയം സ്ഥാപിതമായത്. 1961ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു. | 1934ൽ ഒരു പ്രൈമറി സ്‌കൂൾ എന്ന നിലയിലാണ് ഈ വിദ്യലയം സ്ഥാപിതമായത്. 1961ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു. | ||
'''ഭൗതിക സാഹചര്യങ്ങൾ''' | === '''ഭൗതിക സാഹചര്യങ്ങൾ''' === | ||
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്‌ക്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവുമുണ്ട്. ഹൈസ്‌ക്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലായി 18 കമ്പ്യൂട്ടറും ബ്രോഡ്ബാൻഡ് കണക്ഷനുമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു മൾട്ടി മീഡിയ ലാബും സ്‌കൂളിലുണ്ട്. | 6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്‌ക്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവുമുണ്ട്. ഹൈസ്‌ക്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലായി 18 കമ്പ്യൂട്ടറും ബ്രോഡ്ബാൻഡ് കണക്ഷനുമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു മൾട്ടി മീഡിയ ലാബും സ്‌കൂളിലുണ്ട്. | ||
| വരി 120: | വരി 119: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | ||
*1961 - 79 റവ. ഡോ. മാക്‌സ്വൽ വി. നൊറോണ -മുൻ ബിഷപ്പ് | *1961 - 79 റവ. ഡോ. മാക്‌സ്വൽ വി. നൊറോണ -മുൻ ബിഷപ്പ് | ||
*79 -85 | *79 -85 മേഴ്‌സി വർഗ്ഗിസ് | ||
*85-86 | *85-86 ടി.കെ ബാലൻ | ||
*85-95 | *85-95 വി.കെ. ജോസഫ് | ||
*95-98 | *95-98 വി.എം. ജോർജ്ജ് | ||
*98- | *98- ചന്ദ്രൻ | ||
*98-04 | *98-04 കെ.എം. തോമസ് | ||
*2004-11 | *2004-11 സുരേഷ് ബാബു സി.പി. | ||
*2011-12 | *2011-12 പി .എ ജോസഫ് | ||
*2012-13 | *2012-13 ജോൺ വാലയിൽ | ||
*2013-14 | *2013-14 അബ്രഹാം.എം.എം | ||
*2014-2018 | *2014-2018 ജോൺസൺ | ||
*2018-2021 സോഫി ജോർജ് | *2018-2021 സോഫി ജോർജ് | ||
*2021 - | *2021 - സിനി ഡി | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
12:44, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ആർസിഎച്ച്എസ് ചുണ്ടേൽ | |
|---|---|
| വിലാസം | |
CHUNDALE ചുണ്ടേൽ പി.ഒ. , 673123 , വയനാട് ജില്ല | |
| സ്ഥാപിതം | 05 - 06 - 1961 |
| വിവരങ്ങൾ | |
| ഫോൺ | 0496 201199 |
| ഇമെയിൽ | rchschundale@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15025 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12067 |
| യുഡൈസ് കോഡ് | 32030301004 |
| വിക്കിഡാറ്റ | Q64522450 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വൈത്തിരി |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 531 |
| പെൺകുട്ടികൾ | 439 |
| ആകെ വിദ്യാർത്ഥികൾ | 1206 |
| അദ്ധ്യാപകർ | 48 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 106 |
| പെൺകുട്ടികൾ | 130 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഫ്രാൻസിസ് സാറ്റോ |
| വൈസ് പ്രിൻസിപ്പൽ | സിനി ഡി |
| പ്രധാന അദ്ധ്യാപിക | സിനി.ഡി |
| പി.ടി.എ. പ്രസിഡണ്ട് | വിൽസൺ ചാലിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീന |
| അവസാനം തിരുത്തിയത് | |
| 10-01-2022 | Manoj.MC |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എൻ.എച്ച്.212ൽ ചുണ്ടേൽ ടൗണിൽ നിന്ന് 500 മീറ്റർമാറി മനോഹരമായ ഒരു കുന്നിൻമുകളിലാണ് ആർ.സി. എച്ച്.എസ്. സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.
1934ൽ ഒരു പ്രൈമറി സ്‌കൂൾ എന്ന നിലയിലാണ് ഈ വിദ്യലയം സ്ഥാപിതമായത്. 1961ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.
ഭൗതിക സാഹചര്യങ്ങൾ
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്‌ക്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവുമുണ്ട്. ഹൈസ്‌ക്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലായി 18 കമ്പ്യൂട്ടറും ബ്രോഡ്ബാൻഡ് കണക്ഷനുമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു മൾട്ടി മീഡിയ ലാബും സ്‌കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ.സി.സി (ആൺകുട്ടികൾ, പെൺകുട്ടികൾ)പ്രമാണം:NCCCHUNDALE.jpg
ക്ലാസ് മാഗസിൻ
സ്‌കൗട്ട് &ഗൈഡ്‌സ്
വിദ്യാരംഗം കലാ സാഹിത്യ വേദി
ജെ.ആർ.സി ക്ലബുകൾ
അസംബ്ലി
എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് അസംബ്ലിയും 2ആഴ്ചയിലൊരിക്കൽ ഹിന്ദി അസംബ്ലിയും മറ്റു ദിവസങ്ങളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിലുളള അസംബ്ലികളും നടത്തി വരുന്നു. പരിസ്ഥിതി, ട്രാഫിക്ക് ബോധവൽക്കരണ പരിപാടികളും സ്‌കൂളിൽ നടത്തുന്നുണ്ട്.
മാനേജ്‌മെന്റ്
കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുളള കോർപ്പറേറ്റ് എു്യൂക്കേഷണൽ ഏജൻസിയാണ് ഭരണം നടത്തുന്നത്. ബിഷപ്പ്, റവ. ഫാ. ജോസഫ് കളത്തിപ്പറമ്പിലും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. മോൻസിഞ്ഞോർ വിൻസെന്റ് അറയ്ക്കലും , ലോക്കൽ മാനേജർ ഫാ. ജോസഫ് മാളിയേക്കലും, ഹെഡ്മാസ്റ്റർ ശ്രീ. സി.പി. സുരേഷ് ബാബുവുമാണ്.
മുൻ സാരഥികൾ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്‌കൗട്ട് & ഗൈഡ്‌സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 1961 - 79 റവ. ഡോ. മാക്‌സ്വൽ വി. നൊറോണ -മുൻ ബിഷപ്പ്
- 79 -85 മേഴ്‌സി വർഗ്ഗിസ്
- 85-86 ടി.കെ ബാലൻ
- 85-95 വി.കെ. ജോസഫ്
- 95-98 വി.എം. ജോർജ്ജ്
- 98- ചന്ദ്രൻ
- 98-04 കെ.എം. തോമസ്
- 2004-11 സുരേഷ് ബാബു സി.പി.
- 2011-12 പി .എ ജോസഫ്
- 2012-13 ജോൺ വാലയിൽ
- 2013-14 അബ്രഹാം.എം.എം
- 2014-2018 ജോൺസൺ
- 2018-2021 സോഫി ജോർജ്
- 2021 - സിനി ഡി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15025
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈത്തിരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ