ആർസിഎച്ച്എസ് ചുണ്ടേൽ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

വിദ്യാലയത്തിലെ കുട്ടികളിൽ മാതൃഭാഷയോട് അടുപ്പവും സാഹിത്യാഭിരുചിയും വളർത്തുവാനും സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കാനുമായി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രവർത്തനമാണ് വിദ്യാരംഗം.

ചുണ്ടേൽ RCHSS ലെ വിദ്യാരംഗം യൂണിറ്റ് ഉപജില്ലാ ജില്ലാ

സംസ്ഥാന തലങ്ങളിൽ കൃത്യമായ ഇടം അടയാളപ്പെടുത്തിയതാണ്.

ദിനാചരണങ്ങൾ, വായനാ പ്രവർത്തനങ്ങൾ, സാഹിത്യ മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്നതാണ് വിദ്യാരംഗം.

അധ്യാപകനായ റോയ്സൺ പിലാക്കാവാണ് ഹൈസ്ക്കൂൾ തല കൺവീനർ..