ആർസിഎച്ച്എസ് ചുണ്ടേൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

🌷ഗണിത ക്ലബ്🌷

2021- 2022 വർഷത്തെ സ്കൂൾ ഗണിത ക്ലബിന്റെ രൂപീകരണം 8 -6 -2021 നടന്നു

        ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിതത്തിനോട്‌  താല്പര്യം ഉണ്ടാക്കാനും കളികളിലൂടെ ഗണിതം പഠിക്കുവാനും വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ
ജൂൺ മാസത്തിൽ നമ്പർ ചാർട്ടുകൾ നിർമ്മിച്ചു
ജൂലൈ മാസത്തിൽ ഗണിതപസിലുകൾ കുട്ടികൾക്ക് നൽകി
ആഗസ്റ്റ് മാസത്തിൽ ഗണിത പൂക്കള മത്സരം നടത്തി
സെപ്റ്റംബറിൽ ഗണിതശാസ്ത്ര ക്വിസ് നടത്തി
ഒക്ടോബർ നവംബർ മാസങ്ങളിൽ പ്രമുഖ ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തി
ഡിസംബർ മാസത്തിൽ വിവിധ തരം സ്തൂപിക കളുടെ നിർമ്മാണം
ജനുവരിയിൽ വിവിധതരം സ്തംഭങ്ങളുടെ നിർമ്മാണം , ഒറിഗാമി നിർമാണം ഫെബ്രുവരിയിൽ പൈ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകാൻ തീരുമാനിച്ചു
വയനാട് ജില്ലാ ഗണിത പൂക്കള മത്സരത്തിൽ മൂന്നാം സ്ഥാനം Dann jerry mathew  9E കരസ്ഥമാക്കി