"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |

| വരി 2: | വരി 2: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഓമല്ലൂർ | |സ്ഥലപ്പേര്=ഓമല്ലൂർ | ||
| വരി 67: | വരി 62: | ||

=== '''ചരിത്രം''' === | |||
== '''ചരിത്രം''' == | |||
[[സെൻറ് തോമസ് ഓ൪ത്തഡോക്സ്]] പള്ളിയോടനുബന്ധിച്ചാണ് <ref>https://www.facebook.com/omalloor.valyapally/</ref>ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ [[ഓമല്ലൂർ]] ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്. | [[സെൻറ് തോമസ് ഓ൪ത്തഡോക്സ്]] പള്ളിയോടനുബന്ധിച്ചാണ് <ref>https://www.facebook.com/omalloor.valyapally/</ref>ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ [[ഓമല്ലൂർ]] ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്. | ||
[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/കൂടുതൽ വായിക്കുക]] | [[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/കൂടുതൽ വായിക്കുക]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | === '''ഭൗതികസൗകര്യങ്ങൾ''' === | ||
'''ഹൈസ്കൂൾ വിഭാഗം''' | '''ഹൈസ്കൂൾ വിഭാഗം''' | ||
ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്. | ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്. | ||
| വരി 93: | വരി 85: | ||
[[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]] | [[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]] | ||
'''ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം''' | |||
[[ഓമല്ലൂർ]] ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി. | [[ഓമല്ലൂർ]] ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി. | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ==='''പാഠ്യേതര പ്രവർത്തനങ്ങൾ'''=== | ||
* ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിൻറെ പ്രവർത്തനം. | * ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിൻറെ പ്രവർത്തനം. | ||
* കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ. | * കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ. | ||
== '''മുൻ സാരഥികൾ''' == | === '''മുൻ സാരഥികൾ''' === | ||
{| class="wikitable" | {| class="wikitable" | ||
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
| വരി 127: | വരി 119: | ||
# '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം
ഓമല്ലുർ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/
താന്നിമുട്ടിൽ നാരായണൻ ആശാരി------ദാരുശിൽപ നിർമാണത്തിൽ പ്രസിഡൻറിൻറെ അവാർഡ് നേടിയ വ്യക്തി/
ടി.പി പ്രതാപചന്ദ്രൻ -------മുൻ സിനിമാ നടൻ
ഓമല്ലുർ കല്ല്യാണികുട്ടി -------സ്വാതി-സ൦ഗീത തിരുനാൾഅക്കാഡമിയുടെ പ്രിൻസിപ്പാൾ/
ഹരിദാസൻ നായർ-----റിട്ട ജില്ലാ ജഡ്ജ് | # '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം
ഓമല്ലുർ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/
താന്നിമുട്ടിൽ നാരായണൻ ആശാരി------ദാരുശിൽപ നിർമാണത്തിൽ പ്രസിഡൻറിൻറെ അവാർഡ് നേടിയ വ്യക്തി/
ടി.പി പ്രതാപചന്ദ്രൻ -------മുൻ സിനിമാ നടൻ
ഓമല്ലുർ കല്ല്യാണികുട്ടി -------സ്വാതി-സ൦ഗീത തിരുനാൾഅക്കാഡമിയുടെ പ്രിൻസിപ്പാൾ/
ഹരിദാസൻ നായർ-----റിട്ട ജില്ലാ ജഡ്ജ് | ||
==''' | ==='''മികവ് പ്രവർത്തനങ്ങൾ’’’=== | ||
'''ഹൈസ്കൂൾ വിഭാഗം''' | '''ഹൈസ്കൂൾ വിഭാഗം''' | ||
| വരി 144: | വരി 136: | ||
ഈ വിദ്യാലയത്തിലെ ഹയർസെക്കൻഡറി വിഭാഗം ഗണിതാദ്ധ്യാപകനായ ശ്രീ അനീഷ് ദിവാകരൻ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് മെമ്പറായി പ്രവർത്തിക്കുന്നു. 2019 ൽ ബോട്ടണി അദ്ധ്യാപകനായ ശ്രീ ജയകുമാർ. ആർ തിരുവനന്തപുരം ഐ.എസ്.ഇ.ആറിൽ വച്ചു നടത്തിയ അഞ്ചു ദിവസത്തെ പ്രത്യേക അദ്ധ്യാപക പരിശീലന പരിപാടിയിലും പ്രിൻസിപ്പൽ ശ്രീ ടി. വിൽസൺ എറണാകുളം മഹാരാജാസ് കോളേജിൽ വച്ചു നടത്തിയ ഹയർസെക്കൻഡറി സ്കൂൾടീച്ചർ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിലും (എച്ച് .എസ്. എസ്.ടി. പി) പങ്കെടുത്തു.ഏറ്റവും | ഈ വിദ്യാലയത്തിലെ ഹയർസെക്കൻഡറി വിഭാഗം ഗണിതാദ്ധ്യാപകനായ ശ്രീ അനീഷ് ദിവാകരൻ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് മെമ്പറായി പ്രവർത്തിക്കുന്നു. 2019 ൽ ബോട്ടണി അദ്ധ്യാപകനായ ശ്രീ ജയകുമാർ. ആർ തിരുവനന്തപുരം ഐ.എസ്.ഇ.ആറിൽ വച്ചു നടത്തിയ അഞ്ചു ദിവസത്തെ പ്രത്യേക അദ്ധ്യാപക പരിശീലന പരിപാടിയിലും പ്രിൻസിപ്പൽ ശ്രീ ടി. വിൽസൺ എറണാകുളം മഹാരാജാസ് കോളേജിൽ വച്ചു നടത്തിയ ഹയർസെക്കൻഡറി സ്കൂൾടീച്ചർ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിലും (എച്ച് .എസ്. എസ്.ടി. പി) പങ്കെടുത്തു.ഏറ്റവും | ||
=='''ദിനാചരണങ്ങൾ'''== | ==='''ദിനാചരണങ്ങൾ'''=== | ||
* '''സ്വാതന്ത്ര്യ ദിനം''' | * '''സ്വാതന്ത്ര്യ ദിനം''' | ||
* '''റിപ്പബ്ലിക് ദിനം''' | * '''റിപ്പബ്ലിക് ദിനം''' | ||
| വരി 155: | വരി 147: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
=='''അദ്ധ്യാപകർ'''== | ==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ'''=== | ||
'''ഹൈസ്കൂൾ വിഭാഗം''' | '''ഹൈസ്കൂൾ വിഭാഗം''' | ||
| വരി 164: | വരി 156: | ||
ഹയർസെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകരും രണ്ട് ലാബ് അസ്സിസ്റ്റൻറുമാരുമാണ് ഉള്ളത് ശ്രീ ടി. വിൽസൺ ആണ് ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ. മഞ്ജു വി.എസ്. മലയാളം അദ്ധ്യാപികയും മഞ്ജു . സി, രമ്യ കൃഷ്ണൻ എന്നിവർ ഇംഗ്ലീഷ് അദ്ധ്യാപികമാരും മിനി. ജി ഹിന്ദിഅദ്ധ്യാപികയും അനീഷ് ദിവാകരൻ, രമേഷ് ബാബു. ആർ എന്നിവർ ഗണിതാദ്ധ്യാപകരും അഞ്ജലി എസ്, ബിന്ദു. എസ് എന്നിവർ ഭൗതികശാസ്ത്രാദ്ധ്യാപകരും ശുഭ കെ. നായർ അനീഷ് ഇ.ജി എന്നിവർ രസതന്ത്രാദ്ധ്യാപകരും ജയകുമാർ. ആർ. സസ്യശാസ്ത്രാദ്ധ്യാപകനും രാജീമോൾ പി.ആർ, സിന്ധുകുമാരി എം. ആർ എന്നിവർ കൊമേഴ്സ് അദ്ധ്യാപകരും രാജേഷ് ആർ സാമ്പത്തിക ശാസ്ത്രാദ്ധ്യാപകനുമാണ്. ദീപ വി. കെ യും പ്രീത. കെ യുമാണ് ലാബ് അസ്സിസ്റ്റൻറുമാർ | ഹയർസെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകരും രണ്ട് ലാബ് അസ്സിസ്റ്റൻറുമാരുമാണ് ഉള്ളത് ശ്രീ ടി. വിൽസൺ ആണ് ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ. മഞ്ജു വി.എസ്. മലയാളം അദ്ധ്യാപികയും മഞ്ജു . സി, രമ്യ കൃഷ്ണൻ എന്നിവർ ഇംഗ്ലീഷ് അദ്ധ്യാപികമാരും മിനി. ജി ഹിന്ദിഅദ്ധ്യാപികയും അനീഷ് ദിവാകരൻ, രമേഷ് ബാബു. ആർ എന്നിവർ ഗണിതാദ്ധ്യാപകരും അഞ്ജലി എസ്, ബിന്ദു. എസ് എന്നിവർ ഭൗതികശാസ്ത്രാദ്ധ്യാപകരും ശുഭ കെ. നായർ അനീഷ് ഇ.ജി എന്നിവർ രസതന്ത്രാദ്ധ്യാപകരും ജയകുമാർ. ആർ. സസ്യശാസ്ത്രാദ്ധ്യാപകനും രാജീമോൾ പി.ആർ, സിന്ധുകുമാരി എം. ആർ എന്നിവർ കൊമേഴ്സ് അദ്ധ്യാപകരും രാജേഷ് ആർ സാമ്പത്തിക ശാസ്ത്രാദ്ധ്യാപകനുമാണ്. ദീപ വി. കെ യും പ്രീത. കെ യുമാണ് ലാബ് അസ്സിസ്റ്റൻറുമാർ | ||
=='''ക്ലബുകൾ'''== | ==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''=== | ||

<gallery> | <gallery> | ||
| വരി 187: | വരി 179: | ||
കുറിപ്പ്പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്നതിന് ബസ്സിൽ യാത്ര ചെയ്യുന്നവർ ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് 260 മീറ്റർ പുറകിലേക്ക് വരുമ്പോൾ NH 183A റോഡിൻറെ ഇടത് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു . | കുറിപ്പ്പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്നതിന് ബസ്സിൽ യാത്ര ചെയ്യുന്നവർ ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് 260 മീറ്റർ പുറകിലേക്ക് വരുമ്പോൾ NH 183A റോഡിൻറെ ഇടത് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു . | ||
</gallery> | </gallery> | ||
==''' | ==='''സ്കൂൾ ചിത്രങ്ങളിലൂടെ'''=== | ||
<gallery> | <gallery> | ||
ghsoma.jpg|കുറിപ്പ്1 | ghsoma.jpg|കുറിപ്പ്1 | ||
| വരി 195: | വരി 187: | ||
<ref></ref> | <ref></ref> | ||
==''' | ====='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''===== | ||
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||