"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prasad.ramalingam (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1105027 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary റ്റാഗ്: തിരസ്ക്കരിക്കൽ |
| വരി 1: | വരി 1: | ||
{{prettyurl|G. V. L. P. S. Chittur}} | {{prettyurl|G. V. L. P. S. Chittur}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}21302 | ||
<gallery> | <gallery> | ||
21302-qrcode.png|'''ജി.വി.എൽ.പി.എസ്. ചിറ്റൂർ''' | 21302-qrcode.png|'''ജി.വി.എൽ.പി.എസ്. ചിറ്റൂർ''' | ||
| വരി 96: | വരി 30: | ||
'''ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.''' | '''ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.''' | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= [[ ചിറ്റുർ ]] | |||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | |||
| റവന്യൂ ജില്ല= പാലക്കാട് | |||
| സ്കൂൾ കോഡ്= 21302 | |||
| സ്ഥാപിതവർഷം= 1961 | |||
| സ്കൂൾ വിലാസം='''''ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.ചിറ്റൂർ''''' | |||
| പിൻ കോഡ്= 678101 | |||
| സ്കൂൾ ഫോൺ= 04922221095 | |||
| സ്കൂൾ ഇമെയിൽ=gvlpschittur@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്=[http://gvlpschittur.blogspot.com/ gvlpschittur.blogspot.in] | |||
| ഉപ ജില്ല= ചിറ്റുർ | |||
| ഭരണ വിഭാഗം= ഗവൺമെന്റ് | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= പ്രി-പ്രൈമറി | |||
| മാദ്ധ്യമം= മലയാളം,തമിഴ് | |||
| ആൺകുട്ടികളുടെ എണ്ണം= 162 | |||
| പെൺകുട്ടികളുടെ എണ്ണം= 233 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 395 | |||
| അദ്ധ്യാപകരുടെ എണ്ണം= 12 | |||
| പ്രധാന അദ്ധ്യാപകൻ= | |||
<gallery> | |||
21302-hm.jpg|'''ഷൈലജ.എൻ.കെ''' | |||
</gallery> | |||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
<gallery> | |||
21302-ptapre 2019.jpg|'''ശ്രീ. സ്വാമിനാഥൻ'''  | |||
</gallery> | |||
| സ്കൂൾ ചിത്രം=21302-schoolphoto.jpg|}} | |||
[[ചിത്രം:21302gvlps.jpg|400px|center]] | [[ചിത്രം:21302gvlps.jpg|400px|center]] | ||
| വരി 147: | വരി 109: | ||
* [[{{PAGENAME}}/പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ |'''പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ ''']] | * [[{{PAGENAME}}/പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ |'''പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ ''']] | ||
'''തമിഴ് തെൻട്രൽ'''
{| class="wikitable" | |||
|[[ചിത്രം:21302-tamilthendral3.jpg|200px]]||[[ചിത്രം:21302-tamilthendral1.jpg|200px]]||[[ചിത്രം:21302-tamilthendral2.jpg|200px]]||[[ചിത്രം:21302-tamilthendral4.jpg|200px]] | |||
27.01.2020ന് സ്കൂളിൽ തമിഴ് തെൻട്രൽ പരിപാടി നടന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈലജ ടീച്ചർ സ്വാഗതം പറഞ്ഞു. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ഈ സ്കൂളിലെ തന്നെ പൂർവ്വ വിദ്യർത്ഥിയും, ഈ സ്കൂളിലെ പ്രിൻസിപ്പാൾ ആയി പിന്നീട് മലപ്പുറം RDD ആയി റിട്ടയേർഡ് ആയ ശ്രീ.ശിവൻ മാസ്റ്റർ ആയിരുന്നു. തമിഴ് ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും, എല്ലാ കുട്ടികളും മാതൃഭാഷയിൽ തന്നെ പഠിക്കണം എന്ന് പറഞ്ഞു. എങ്കിൽ മാത്രമേ മാനസിക, മാനുഷിക വികാസം ഉണ്ടാകുകയുള്ളൂ എന്ന് പറഞ്ഞു. എല്ലാവരും അവരവരുടെ മാതൃഭാഷയിൽ തന്നേ പഠിച്ച് മുന്നേറണമെന്ന് അഭ്യർത്ഥിച്ചു. മുഖ്യ അതിഥിയായി കൊല്ലങ്കോട് BPO ശ്രീ.കൃഷ്ണമൂർത്തി സാർ പങ്കെടുത്തു. തമിഴിന്റെ പ്രാധാന്യത്തെ കുറിച്ചും, തമിഴ് തെൻട്രലിന്റെ ലക്ഷ്യങ്ങളെ കുറിച്ചും വിശദീകരിച്ചു... തുടർന്ന് കുട്ടികളുടെ വില്ലു പാട്ട്, നാടൻപാട്ട്, പദ്യം, ഭാരതിയാർ പ്രച്ഛന്ന വേഷം എന്നിവ ഉണ്ടായിരുന്നു. തുടർന്ന് പക്ഷികളെ കുറിച്ച് വിശദമായ ഒരു വീഡിയോ ഷോയും ക്ലാസ്സും എടുത്തു കൊടുത്തു. ശ്രീമതി ജയശ്രീ ടീച്ചർ നന്ദി പറഞ്ഞു പരിപാടി അവസാനിച്ചു.
*'''വീഡിയോ കാണാം''' -[https://drive.google.com/open?id=1o01yrHNMb1RYouTLqDNOBRhqYJuzcAZI '''''തമിഴ് തെൻട്രൽ'''''] | |||
'''അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം, വിദ്യാലയത്തിന് ഇരട്ടത്തിളക്കം'''
'''അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം, വിദ്യാലയത്തിന് ഇരട്ടത്തിളക്കം'''
| വരി 155: | വരി 124: | ||
ഈ വർഷത്തെ ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നിരഞ്ജനും, മൂന്നാം സ്ഥാനം ഋതുവും കരസ്ഥമാക്കി. വളരെ മികച്ച പ്രകടനമാണ് രണ്ടുപേരും കാഴ്ചവച്ചത്. ഒക്ടോബർ 12 ശനിയാഴ്ച തത്തമംഗലം ജി.ബി.യു.പി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ 82 കുട്ടികളിലധികം പങ്കെടുത്തു. അതിൽ ഒന്നും, മൂന്നും സ്ഥാനം കരസ്ഥമാക്കി വിദ്യാലയത്തിനു തന്നെ അഭിമാനമായിത്തീർന്നിരിക്കുകയാണ് നമ്മുടെ കുട്ടികൾ. വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും കിട്ടിയത് മറ്റുള്ള കുട്ടികൾക്ക് പ്രചോദനപരമായ ഒരു പ്രവർത്തിയാണ്. ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ.എം അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. കുട്ടികൾ നടത്തിയ ചിട്ടയായ പഠന ക്രമവും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും പിന്തുണയാണ് കുട്ടികളെ മികച്ച വിജയത്തിന് അർഹരാക്കിയത്. വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ അനുമോദനവും ആശംസകളും നൽകി.
ഈ വർഷത്തെ ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നിരഞ്ജനും, മൂന്നാം സ്ഥാനം ഋതുവും കരസ്ഥമാക്കി. വളരെ മികച്ച പ്രകടനമാണ് രണ്ടുപേരും കാഴ്ചവച്ചത്. ഒക്ടോബർ 12 ശനിയാഴ്ച തത്തമംഗലം ജി.ബി.യു.പി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ 82 കുട്ടികളിലധികം പങ്കെടുത്തു. അതിൽ ഒന്നും, മൂന്നും സ്ഥാനം കരസ്ഥമാക്കി വിദ്യാലയത്തിനു തന്നെ അഭിമാനമായിത്തീർന്നിരിക്കുകയാണ് നമ്മുടെ കുട്ടികൾ. വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും കിട്ടിയത് മറ്റുള്ള കുട്ടികൾക്ക് പ്രചോദനപരമായ ഒരു പ്രവർത്തിയാണ്. ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ.എം അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. കുട്ടികൾ നടത്തിയ ചിട്ടയായ പഠന ക്രമവും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും പിന്തുണയാണ് കുട്ടികളെ മികച്ച വിജയത്തിന് അർഹരാക്കിയത്. വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ അനുമോദനവും ആശംസകളും നൽകി.
'''ലോക റെക്കോഡ് ജേതാവ് വിദ്യാലയ മുറ്റത്ത് '''
{| class="wikitable" | |||
|[[ചിത്രം:21302-abilash 01.jpg|200px]]||[[ചിത്രം:21302-abilash 02.jpg|200px]]||[[ചിത്രം:21302-abilash 04.jpg|200px]]||[[ചിത്രം:21302-abilash 05.jpg|200px]]|| ||[[ചിത്രം:21302-abilash 03.jpg|200px]] | |||
ജി.വി.എൽ.പി സ്കൂളിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്ത ഒരു വ്യത്യസ്ത അനുഭവമായിരുന്നു ഇന്ന്. ഞങ്ങളുടെ വിദ്യാലയത്തിന്റെ കലാ സാംസ്കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയിരുന്നത് '''ലോക റെക്കോർഡ് ജേതാവായ ശ്രീ. അഭിലാഷ് പുതുക്കാടാണ്'''. വളരെ ആഹ്ലാദകരമായ ഒരു മുഹൂർത്തമായിരുന്നു. അദ്ദേഹം പ്രശസ്ത ഗായിക എസ്. ജാനകി അമ്മയെക്കുറിച്ച് എഴുതിയ '''"ആലാപനത്തിലെ തേനും വയമ്പും"''' എന്ന പുസ്തകം കുട്ടികൾക്ക് സമ്മാനിക്കാനാണ് വിദ്യാലയത്തിലേക്കെത്തിയത്. ഒരു ഗായികയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമാണിത്. മാത്രമല്ല ഈ പുസ്തകത്തിന് ദേശീയ,അന്തർദേശീയ തലത്തിൽ 36 ലധികം ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹം തൻന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും, ഈ പുസ്തകം എഴുതാനുള്ള കാരണം തന്റെ അമ്മയാണെന്നും കുട്ടികളോട് പറഞ്ഞു. മാത്രമല്ല എസ്. ജാനകി അമ്മയുടെ ചില ഗാനങ്ങൾ കുട്ടികളെ കേൾപ്പിച്ചപ്പോൾ അവർ അത്യന്തം ഉത്സാഹഭരിതരായി മാറി. ഏകദേശം 11 വർഷം എടുത്താണ് തന്റെ പുസ്തക രചന പൂർത്തിയാക്കിയത്. പ്രശസ്ത ഗായിക പി.ലീല പഠിച്ച വിദ്യാലയത്തിൽ അദ്ദേഹത്തിന് വരാൻ സാധിച്ചതിൽ വളരെയേറെ സന്തോഷിക്കുന്നുവെന്ന് കുട്ടികളോട് പറഞ്ഞു. മലയാള ഭാഷയുടെ സൗന്ദര്യവും, തനിമയും അനുഭവിക്കണമെങ്കിൽ എസ്. ജാനകി പാടിയ മലയാളം പാട്ടുകൾ കേൾക്കണമെന്നും അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. ശ്രീമതി. ഷൈലജ ടീച്ചർക്ക് തന്റെ പുസ്തകം നൽകി. തുടർന്ന് കലാ സാംസ്കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതായി ശ്രീ. അഭിലാഷ് പുതുക്കാട് അറിയിച്ചു. കുട്ടികൾക്ക് മൂല്യമേറിയ ഒരു അനുഭവ പാഠം അദ്ദേഹം പറഞ്ഞു കൊടുത്തു. എസ്. ജാനകി എന്ന ഗായിക പഠിച്ചിട്ടില്ല. സംഗീതം അഭ്യസിച്ചിട്ടില്ല. എന്നിട്ടും അവർ ലോക പ്രശസ്ത ഗായികയായി മാറി. ഇതിന്റെ കാരണം എന്തെന്നു വച്ചാൽ അവർ തന്റെ ജോലിയിൽ ജീവിതം സമർപ്പിച്ചു. ജോലിയെ ദൈവമായി കണ്ടു. പ്രതിഫലം നോക്കാതെ പ്രവർത്തിച്ചു. അതുകൊണ്ട് നമ്മൾ സത്യസന്ധമായി നമ്മൾ ചെയ്യുന്ന ജോലിയിൽ പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് ഉയർച്ചയുണ്ടാവും. ഏതൊരു കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ ചെയ്യണമെന്നും ശ്രീ. അഭിലാഷ് പുതുക്കാട് പറഞ്ഞു. വളരെ പുതിയ ഒരു അനുഭൂതിയാണ് അവിടെ അനുഭവപ്പെട്ടത്.തുടർന്ന് ശ്രീ.സുപ്രഭ ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു.
'''വീഡിയോ കാണാം''' -[https://drive.google.com/open?id=1xqySE4hG_BZHd2cJC_gNlZmcxXTRs6l8 *'''''ലോക റെക്കോഡ് ജേതാവ് വിദ്യാലയ മുറ്റത്ത്'''''] | |||
'''കാരുണ്യത്തിന്റെ സ്പർശമേകി ഒരു കുഞ്ഞു മനസ്സ്..... '''
'''കാരുണ്യത്തിന്റെ സ്പർശമേകി ഒരു കുഞ്ഞു മനസ്സ്..... '''
| വരി 169: | വരി 145: | ||
'''സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ'''
'''എന്റെ പത്രം'''
[[ചിത്രം:21302-entepathram.jpg|center|350px]] | |||
നമ്മുടെ ജി.വി.എൽ.പി സ്കൂളിലേക്ക് ദേശാഭിമാനി പത്രം വരുത്തുന്നതിന്റെ ഭാഗമായുള്ള എന്റെ പത്രം പദ്ധതി ഓഗസ്റ്റ് 21ന് സി.പി.എം. ഏരിയ സെക്രട്ടറി ശ്രീ. ശിവപ്രകാശ് സ്കൂൾ ലീഡർക്ക് പത്രം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ.യും കെ.എസ്.ടി.എ.യും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പി.ടി.എ. പ്രസിഡണ്ട് എം. സ്വാമിനാഥൻ, സി.പി.എം ലോക്കൽ സെക്രട്ടറി ജയൻ, പി.ടി.എ. അംഗങ്ങളായ ശ്രീജിത്ത്, ബാബു, മോഹനൻ, പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ, അധ്യാപകരായ സുനിത, സുപ്രഭ, ഹിദായത്തുള്ള എന്നിവർ സംസാരിച്ചു.
'''മധുരം മലയാളം'''
[[ചിത്രം:21302-mathuram.jpg|center|350px]] | |||
നമ്മുടെ സ്കൂളിൽ ചിറ്റൂർ ജയിൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മധുരം മലയാളം പദ്ധതി ആരംഭിച്ചു. ദിനംപ്രതി സ്കൂളിലേക്ക് അഞ്ച് മാതൃഭൂമി പത്രം വിതരണം ചെയ്യുക എന്നതാണ് മധുരംമലയാളം പദ്ധതിയുടെ ലക്ഷ്യം. ഓഗസ്റ്റ് 22ന് ബഹുമാന്യനായ ചിറ്റൂർ, തത്തമംഗലം നഗരസഭ ചെയർമാൻ ശ്രീ. മധു അവർകളാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.ജയിൻസ് ക്ലബ് ഭാരവാഹികളും സത്കർമ്മത്തിൽ പങ്കാളികളായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും പ്രതിനിധീകരിച്ച് നാലാം ക്ലാസിലെ അഞ്ച് കുട്ടികൾ പത്രം ഏറ്റുവാങ്ങിക്കൊണ്ട് മധുരം മലയാളം പദ്ധതിയെ ഉജ്ജ്വലമായി വരവേറ്റു.
'''ചാന്ദ്രയാൻ 2- തൽസമയ പ്രദർശനം'''
{| class="wikitable" | |||
|[[ചിത്രം:21302-chandrayan01.jpg|200px]]||[[ചിത്രം:21302-chandrayan02.jpg|200px]]||[[ചിത്രം:21302-chandrayan03.jpg|200px]]||[[ചിത്രം:21302-chandrayan04.jpg|200px]] | |||
ഇന്ത്യയുടെ രണ്ടാം ചരിത്ര ദൗത്യം മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അരനൂറ്റാണ്ടു പിന്നിടുന്ന വേളയിൽ ഇന്ത്യ ചന്ദ്രനിലേക്കുള്ള രണ്ടാമത്തെ യാത്ര ആരംഭിച്ചു. 2019 ജൂലൈ 22 ന് ഉച്ചയ്ക്ക് 2:43ന് ബാഹുബലി എന്ന് വിളിക്കുന്ന ജി. എസ്. എൽ. വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരുമ്പോൾ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ ഉച്ചത്തിൽ കയ്യടിച്ച് ആർപ്പുവിളിച്ചു. കമ്പ്യൂട്ടർ ലാബിലെ ഹാളിൽ ആവേശം അലയടിച്ചു. പ്രൊജക്ടർ ഉപയോഗിച്ച് ഈ വിക്ഷേപണത്തിന്റെ തത്സമയ വീഡിയോ പ്രദർശിപ്പിച്ച് കുട്ടികൾക്ക് രാജ്യത്തിന്റെ കുതിപ്പ് തൊട്ടറിയാൻ അവസരമൊരുക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സ്വാധീനം വിദ്യാഭ്യാസ മേഖലയിൽ വരുന്ന മാറ്റത്തിന് ഇതൊരു ഉദാഹരണമാണ്. ഈ പ്രക്ഷേപണത്തിലൂടെ ഐ.എസ്.ആർ.ഒ, ജി.എസ്.എൽ.വി. തുടങ്ങിയ ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ധ്യാപകർ കുട്ടികൾക്ക് വിശദീകരണവും നൽകി.
'''സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ'''
{| class="wikitable" | {| class="wikitable" | ||
|[[ചിത്രം:21302-gift1.jpg|200px]]||[[ചിത്രം:21302-gift2.jpg|200px]]||[[ചിത്രം:21302-gift3.jpg|200px]]||[[ചിത്രം:21302-gift4.jpg|200px]]||[[ചിത്രം:21302-gift5.jpg|200px]] | | [[ചിത്രം:21302-gift1.jpg|200px]] || [[ചിത്രം:21302-gift2.jpg|200px]] || [[ചിത്രം:21302-gift3.jpg|200px]] || [[ചിത്രം:21302-gift4.jpg|200px]] || [[ചിത്രം:21302-gift5.jpg|200px]] | ||
| വരി 179: | വരി 172: | ||
ജി. വി. എൽ. പി. സ്കൂളിന്റെ പ്രധാന കണ്ണുകളിൽ ഒന്നാണ് ഇവിടത്തെ രക്ഷിതാക്കൾ. കുട്ടികളുടെയും സ്കൂളിന്റേയും പുരോഗതിക്കായി സജീവമായി പ്രവർത്തിച്ചു വരികയാണ് ഇവർ. ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന കുറച്ച് പാവപ്പെട്ട കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകങ്ങളും നൽകി വിദ്യാലയത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് '''ശ്രീ. അബ്ദുൽ സലിം''' എന്ന് രക്ഷിതാവ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്താണ് ഈ മാതൃക കർത്തവ്യം നിറവേറ്റിയത്. എല്ലാ വർഷവും ഇത് തുടരുമെന്ന് ഈ രക്ഷിതാവ് പറയുന്നു. ശ്രീ. അബ്ദുൽ സലിം തന്നെ നേരിട്ട് വന്നാണ് കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകവും വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ ഈ മാതൃക നടപടിക്ക് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചറും, മറ്റുള്ള അധ്യാപകരും, പി. ടി. എ. ഭാരവാഹികളും അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഭാവി തലമുറയുടെ മുത്തുകളായ നമ്മുടെ കുരുന്നുകൾക്ക് ഇതൊരു പ്രചോദനമാവട്ടെ എന്നും ശൈലജ ടീച്ചർ പറഞ്ഞു.
ജി. വി. എൽ. പി. സ്കൂളിന്റെ പ്രധാന കണ്ണുകളിൽ ഒന്നാണ് ഇവിടത്തെ രക്ഷിതാക്കൾ. കുട്ടികളുടെയും സ്കൂളിന്റേയും പുരോഗതിക്കായി സജീവമായി പ്രവർത്തിച്ചു വരികയാണ് ഇവർ. ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന കുറച്ച് പാവപ്പെട്ട കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകങ്ങളും നൽകി വിദ്യാലയത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് '''ശ്രീ. അബ്ദുൽ സലിം''' എന്ന് രക്ഷിതാവ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്താണ് ഈ മാതൃക കർത്തവ്യം നിറവേറ്റിയത്. എല്ലാ വർഷവും ഇത് തുടരുമെന്ന് ഈ രക്ഷിതാവ് പറയുന്നു. ശ്രീ. അബ്ദുൽ സലിം തന്നെ നേരിട്ട് വന്നാണ് കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകവും വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ ഈ മാതൃക നടപടിക്ക് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചറും, മറ്റുള്ള അധ്യാപകരും, പി. ടി. എ. ഭാരവാഹികളും അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഭാവി തലമുറയുടെ മുത്തുകളായ നമ്മുടെ കുരുന്നുകൾക്ക് ഇതൊരു പ്രചോദനമാവട്ടെ എന്നും ശൈലജ ടീച്ചർ പറഞ്ഞു.
<font size= | ==
'''ഭാവിയുടെ മാതൃക വിദ്യാർത്ഥികൾ'''
[[ചിത്രം:21302-boat.jpg|center|350px]] | [[ചിത്രം:21302-boat.jpg|center|350px]] | ||
ജി.വി.എൽ.പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ നിന്ന് ജയിച്ചു പോയ '''തരുൺ കൃഷ്ണ''' എന്ന വിദ്യാർത്ഥി സ്കൂളിന് കപ്പലിന്റെ മാതൃകയും, സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നൽകി വിദ്യാർത്ഥികൾക്ക് മാതൃകയായി. പഠിച്ചുപോയ സ്കൂളിന് എന്തെങ്കിലും നന്മ ചെയ്യണം എന്ന മനോഭാവം വളരെ നല്ലതാണ്. ഭാവിതലമുറയ്ക്ക് ഇതൊരു ഉത്തമ മാതൃകയാകേണ്ട കാര്യമാണ് എന്ന് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചർ പറഞ്ഞു. പുസ്തകങ്ങളും, കപ്പലിന്റെ മാതൃകയും ഏറ്റുവാങ്ങിയത് പ്രധാനധ്യാപികയാണ്. തരുൺ കൃഷ്ണയുടെ ഈ മാതൃക സ്വഭാവം മറ്റുള്ള വിദ്യാർത്ഥികളെയും അത്ഭുതപ്പെടുത്തി. ഇനിയുള്ള ജീവിതത്തിലും ഈ മനോഭാവം തുടർന്ന് കൊണ്ടിരിക്കണം എന്നു അധ്യാപകരും, രക്ഷിതാക്കളും ആശംസകൾ നൽകി തരുണിനെ പ്രശംസിച്ചു.
ജി.വി.എൽ.പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ നിന്ന് ജയിച്ചു പോയ '''തരുൺ കൃഷ്ണ''' എന്ന വിദ്യാർത്ഥി സ്കൂളിന് കപ്പലിന്റെ മാതൃകയും, സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നൽകി വിദ്യാർത്ഥികൾക്ക് മാതൃകയായി. പഠിച്ചുപോയ സ്കൂളിന് എന്തെങ്കിലും നന്മ ചെയ്യണം എന്ന മനോഭാവം വളരെ നല്ലതാണ്. ഭാവിതലമുറയ്ക്ക് ഇതൊരു ഉത്തമ മാതൃകയാകേണ്ട കാര്യമാണ് എന്ന് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചർ പറഞ്ഞു. പുസ്തകങ്ങളും, കപ്പലിന്റെ മാതൃകയും ഏറ്റുവാങ്ങിയത് പ്രധാനധ്യാപികയാണ്. തരുൺ കൃഷ്ണയുടെ ഈ മാതൃക സ്വഭാവം മറ്റുള്ള വിദ്യാർത്ഥികളെയും അത്ഭുതപ്പെടുത്തി. ഇനിയുള്ള ജീവിതത്തിലും ഈ മനോഭാവം തുടർന്ന് കൊണ്ടിരിക്കണം എന്നു അധ്യാപകരും, രക്ഷിതാക്കളും ആശംസകൾ നൽകി തരുണിനെ പ്രശംസിച്ചു.
<font size="5 | ==
'''ചങ്ങാതിക്കൂട്ടം'''
{| class="wikitable" | |||
| [[ചിത്രം:21302-ck1.jpg|200px]] || [[ചിത്രം:21302-ck2.jpg|200px]] || [[ചിത്രം:21302-ck3.jpg|200px]] || [[ചിത്രം:21302-ck4.jpg|200px]] || [[ചിത്രം:21302-ck5.jpg|200px]] | |||
ജി.വി.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന സെറിബ്രൽ പാൾസി ബാധിതയായ '''സാന്ദ്ര. എസ്''' എന്ന കുട്ടിക്കുവേണ്ടി ഫെബ്രുവരി 22ന് ചങ്ങാതിക്കൂട്ടം എന്ന പരിപാടി സംഘടിപ്പിച്ചു. സാന്ദ്രയെ വരവേൽക്കാൻ ജി.വി.എൽ.പി യിലെ എല്ലാ വിദ്യാർഥികളും ഒരുങ്ങിയിരുന്നു. രക്ഷിതാക്കളുടെ കൂടെ വന്ന സാന്ദ്രയെ പൂച്ചെണ്ടുകൾ നൽകിയാണ് സ്കൂളിലെ കുരുന്നുകൾ വരവേറ്റത്. ഭിന്നശേഷി സൗഹൃദപരമായ അസംബ്ലിയും നടത്തിയിരുന്നു. എല്ലാ കുട്ടികളും വളരെ ഉത്സാഹഭരിതരായിട്ടാണ് ഓരോ പരിപാടികളും ആസൂത്രണം ചെയ്തത്. സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് കൊണ്ടുള്ള അസംബ്ലി വളരെ വ്യത്യസ്തമായ ഒരു അനുഭൂതിയാണ് എല്ലാവർക്കും നൽകിയത്. തുടർന്ന് എല്ലാ കുട്ടികളും സാന്ദ്രയെ ക്ലാസ്സിലേക്ക് ആനയിച്ചു കൊണ്ടുപോയി. അധ്യാപകർ എല്ലാവരും കുട്ടിയെ വളരെ സന്തോഷപൂർവ്വം വരവേറ്റു. എല്ലാ ക്ലാസിൽ നിന്നും കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. പാട്ടുകൾ പാടിയും, നൃത്തം ചെയ്തും, കളിച്ചും വളരെ ആനന്ദകരമായ ഒരു വിസ്മയ ലോകത്തേക്ക് കുരുന്നുകൾ എല്ലാവരും സാന്ദ്രയെ കൊണ്ടുപോയി. അവൾ വളരെ സന്തോഷവതിയായിരുന്നു. സ്കൂളിലെ ചങ്ങാതിമാർ എല്ലാവരും ചേർന്ന് ഒരുക്കിയ ചങ്ങാതിക്കൂട്ടം എന്ന പരിപാടി വളരെ വിജയകരമായിത്തീർന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഇത്രയധികം പ്രാധാന്യം നൽകിക്കൊണ്ട് പരിപാടി ഒരിക്കിയതിനു സാന്ദ്രയുടെ രക്ഷിതാക്കൾ വളരെ സന്തോഷത്തോടെ മനസ്സുതുറന്ന് എല്ലാ ചങ്ങാതിമാർക്കും, അധ്യാപകർക്കും നന്ദി പറഞ്ഞു.
'''വീഡിയോ കാണാം''' -[https://drive.google.com/open?id=1G8GRDsc3Gfs2dRTRf7Vhmn56_G8R4TEf*'''''ചങ്ങാതിക്കൂട്ടം'''''] | |||
'''പഠനോത്സവം - പ്രതിഭാസംഗമം 2019..!'''
{| class="wikitable" | {| class="wikitable" | ||
|[[ചിത്രം:21302-padanothsavam.jpg|200px]]||[[ചിത്രം:21302-padanothsavam 1.jpg|125px]]||[[ചിത്രം:21302-padanathsavam 2.jpg|125px]] | | [[ചിത്രം:21302-padanothsavam.jpg|200px]] || [[ചിത്രം:21302-padanothsavam 1.jpg|125px]] || [[ചിത്രം:21302-padanathsavam 2.jpg|125px]] | ||
| വരി 194: | വരി 196: | ||
വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായിട്ടാണ് പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. 2019 ജനുവരി 26 മുതൽ പ്രവേശനോത്സവം വരെ നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണിത്. ഇതൊരു ജനകീയ ഉത്സവമായി മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ ആധ്യത്തെ പഠനോത്സവം തന്നെ വളരെ വിജയകരമായിരുന്നു. പ്രതിഭ സംഗമത്തിൽ മൂന്നാം ക്ലാസിലെ '''കെ.ദയാളൻ''' അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. ഇത് കാണികളെ വിസ്മയത്തിന്റെ അതിർവരമ്പുകളിലേക്ക് കൊണ്ടുപോയി എന്നതാണ് സത്യം. ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യത്തിന്റെ ഒരു ഉത്തുംഗ മാതൃക മൂന്നാം ക്ലാസ്സുകാരനായ ഈ കൊച്ചുമിടുക്കന്റെ പ്രസംഗത്തിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ ചള്ള, ജി. എൽ. പി സ്കൂളിലെ പിടിഎ പ്രസിഡന്റ് ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഞങ്ങളുടെ പ്രതിഭാ സംഗമത്തിന് ഇത്രയും നല്ല ഒരു പ്രതിഫലം കിട്ടുമെന്ന് ആരും തന്നെ കരുതിയില്ല. അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും, പിടിഎയും, രക്ഷിതാക്കളും, കാണികളും സന്തോഷത്തിൽ മൂഴ്കി. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്. ഓരോ കുട്ടികളും വിവിധ മേഖലകളിൽ കഴിവുള്ള യുവ പ്രതിഭകളാണ്. ഓരോ പ്രവർത്തനങ്ങളും വളരെ അർപ്പണമനോഭാവത്തോടുകൂടിയാണ് ഓരോ കുട്ടിയും ഏറ്റെടുക്കുന്നത് എന്നത് ഈ വിദ്യാലയത്തിന്റെ ഒരു ആകർഷകത്വമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.
വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായിട്ടാണ് പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. 2019 ജനുവരി 26 മുതൽ പ്രവേശനോത്സവം വരെ നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണിത്. ഇതൊരു ജനകീയ ഉത്സവമായി മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ ആധ്യത്തെ പഠനോത്സവം തന്നെ വളരെ വിജയകരമായിരുന്നു. പ്രതിഭ സംഗമത്തിൽ മൂന്നാം ക്ലാസിലെ '''കെ.ദയാളൻ''' അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. ഇത് കാണികളെ വിസ്മയത്തിന്റെ അതിർവരമ്പുകളിലേക്ക് കൊണ്ടുപോയി എന്നതാണ് സത്യം. ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യത്തിന്റെ ഒരു ഉത്തുംഗ മാതൃക മൂന്നാം ക്ലാസ്സുകാരനായ ഈ കൊച്ചുമിടുക്കന്റെ പ്രസംഗത്തിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ ചള്ള, ജി. എൽ. പി സ്കൂളിലെ പിടിഎ പ്രസിഡന്റ് ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഞങ്ങളുടെ പ്രതിഭാ സംഗമത്തിന് ഇത്രയും നല്ല ഒരു പ്രതിഫലം കിട്ടുമെന്ന് ആരും തന്നെ കരുതിയില്ല. അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും, പിടിഎയും, രക്ഷിതാക്കളും, കാണികളും സന്തോഷത്തിൽ മൂഴ്കി. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്. ഓരോ കുട്ടികളും വിവിധ മേഖലകളിൽ കഴിവുള്ള യുവ പ്രതിഭകളാണ്. ഓരോ പ്രവർത്തനങ്ങളും വളരെ അർപ്പണമനോഭാവത്തോടുകൂടിയാണ് ഓരോ കുട്ടിയും ഏറ്റെടുക്കുന്നത് എന്നത് ഈ വിദ്യാലയത്തിന്റെ ഒരു ആകർഷകത്വമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.
'''ഒറ്റ നോട്ടത്തിൽ''' - [https://drive.google.com/open?id=1K5SIac9HTrt3s99xCQLzLa6Z9NFUunny <font size= | '''ഒറ്റ നോട്ടത്തിൽ''' - [https://drive.google.com/open?id=1K5SIac9HTrt3s99xCQLzLa6Z9NFUunny * '''''പ്രതിഭാസംഗമം 2019'''''] | ||
<div style= |
[[{{PAGENAME}}/കൂടുതൽ അറിയാൻ|'''കൂടുതൽ അറിയാൻ''' ]]
===<font size= | ==='''പഠനോത്സവം - 2'''=== | ||
{| class="wikitable" | {| class="wikitable" | ||
|[[ചിത്രം:21302-padanathsavam2-1.jpg|200px]]||[[ചിത്രം:21302-padanathsavam2-2.jpg|200px]]||[[ചിത്രം:21302-padanathsavam2-3.jpg|200px]]||[[ചിത്രം:21302-padanathsavam2-4.jpg|200px]]||[[ചിത്രം:21302-padanathsavam2-5.jpg|200px]] | | [[ചിത്രം:21302-padanathsavam2-1.jpg|200px]] || [[ചിത്രം:21302-padanathsavam2-2.jpg|200px]] || [[ചിത്രം:21302-padanathsavam2-3.jpg|200px]] || [[ചിത്രം:21302-padanathsavam2-4.jpg|200px]] || [[ചിത്രം:21302-padanathsavam2-5.jpg|200px]] | ||
| വരി 209: | വരി 211: | ||
{| class="wikitable" | {| class="wikitable" | ||
|[[ചിത്രം:21302-padanathsavam2-6.jpg|200px]]||[[ചിത്രം:21302-padanathsavam2-7.jpg|200px]]||[[ചിത്രം:21302-padanathsavam2-8.jpg|200px]]||[[ചിത്രം:21302-padanathsavam2-9.jpg|200px]] | | [[ചിത്രം:21302-padanathsavam2-6.jpg|200px]] || [[ചിത്രം:21302-padanathsavam2-7.jpg|200px]] || [[ചിത്രം:21302-padanathsavam2-8.jpg|200px]] || [[ചിത്രം:21302-padanathsavam2-9.jpg|200px]] | ||
കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ [https://drive.google.com/open?id=1AiQ08qgefmGcgdttbYNlKtCjRI1O4V2x <font size= | കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ [https://drive.google.com/open?id=1AiQ08qgefmGcgdttbYNlKtCjRI1O4V2x '''ചെണ്ടമേളം'''] | ||
<font size= | ==
'''ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം'''
<font size= | ഞാനാണ് [[{{PAGENAME}}/വൈഗപ്രഭാ കെ.എ|'''വൈഗപ്രഭാ കെ.എ''']] | ||
<gallery> | <gallery> | ||
21302-vaiga2.jpg| | 21302-vaiga2.jpg| | ||
| വരി 224: | വരി 226: | ||
</gallery> | </gallery> | ||
<font size= | ==
'''മഹാ പ്രളയം കുഞ്ഞ് മനസ്സിൽ'''
<gallery>21302-flood.jpg </gallery> | <gallery>21302-flood.jpg </gallery> | ||
<font size= |  [[{{PAGENAME}}/കാണാൻ മറക്കരുത്|'''കാണാൻ മറക്കരുത്''']] | ||
<font size= | ==
'''പ്രോജക്ടുകൾ'''
<font size= | *
[[{{PAGENAME}}/എന്റെ വാണി|'''എന്റെ വാണി''']]
<font size= | *
[[{{PAGENAME}}/കുട്ടി പരീക്ഷണം|'''കുട്ടി പരീക്ഷണം''']]
<font size= | *
[[{{PAGENAME}}/എന്റെ പതിപ്പ്|'''എന്റെ പതിപ്പ്''']]
<font size= | *
[[{{PAGENAME}}/ ശാസ്ത്രപ്രതിഭ|'''ശാസ്ത്ര പ്രതിഭ''']]
<font size= | ==
'''പാഠ്യേതര പ്രവർത്തനങ്ങൾ'''
<font size= | *
[[{{PAGENAME}}/പ്രവർത്തി പരിചയം|'''പ്രവർത്തി പരിചയം''']]
<font size= | *
[[{{PAGENAME}}/യോഗ ക്ലബ്|'''യോഗ ക്ലബ്''']]
<font size= | *
[[{{PAGENAME}}/ആരോഗ്യവും ശുചിത്വവും |'''ആരോഗ്യവും ശുചിത്വവും ''']]
<font size= | *
[[{{PAGENAME}}/സാന്ത്വന പെട്ടി|'''സാന്ത്വന പെട്ടി''']]
<font size= | *
[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്''']]
<font size= | *
[[{{PAGENAME}}/ ജൈവവൈവിധ്യ ഉദ്യാനം |''' ജൈവവൈവിധ്യ ഉദ്യാനം ''']]
<font size= | *
[[{{PAGENAME}}/ നേർകാഴ്ച |''' നേർകാഴ്ച ''']]
<font size= | ==
'''ക്ലബ്ബുകൾ'''
<font size= | *
[[{{PAGENAME}}/വിദ്യാരംഗം|'''വിദ്യാരംഗം''']]
<font size= | *
[[{{PAGENAME}}/സയൻസ് ക്ലബ്|'''സയൻസ് ക്ലബ്''']]
<font size= | *
[[{{PAGENAME}}/സോഷ്യൽ ക്ലബ്|'''സോഷ്യൽ ക്ലബ്''']]
<font size= | *
[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്|'''ഗണിതശാസ്ത്ര ക്ലബ്''']]
<font size= | *
[[{{PAGENAME}}/ഗ്രന്ഥശാല|'''ഗ്രന്ഥശാല''']]
<font size= | *
[[{{PAGENAME}}/ഐ.ടി.ക്ലബ്|'''ഐ.ടി.ക്ലബ്''']]
<font size= | *
[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|'''ഇംഗ്ലീഷ് ക്ലബ് ''']]
<font size= | ==
'''മുൻ സാരഥികൾ'''
<font color= |
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
<font size= |
* ശ്രീ വി.രാജൻ | * ശ്രീ വി.രാജൻ | ||
| വരി 285: | വരി 288: | ||
* ശ്രീമതി ഷംസത് ബീഗം | * ശ്രീമതി ഷംസത് ബീഗം | ||
* ശ്രീമതി കെ.ബി.വിജയകുമാരി | * ശ്രീമതി കെ.ബി.വിജയകുമാരി | ||
* ശ്രീമതി ജി.അംബിക | * ശ്രീമതി ജി.അംബിക | ||
| വരി 292: | വരി 295: | ||
<font size= | ==
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
<gallery>21302-os leela.jpg</gallery> * [https://en.wikipedia.org/wiki/P._Leela ഭക്തിഗാനപ്രിയ.പി.ലീല] | <gallery>21302-os leela.jpg</gallery> * [https://en.wikipedia.org/wiki/P._Leela ഭക്തിഗാനപ്രിയ.പി.ലീല] | ||
| വരി 303: | വരി 306: | ||
<gallery>21302-os hari.jpg</gallery>[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|'''* ഹരിശാന്ത് ശരൻ(പ്രഗത്ഭനടൻ)''']] | <gallery>21302-os hari.jpg</gallery>[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|'''* ഹരിശാന്ത് ശരൻ(പ്രഗത്ഭനടൻ)''']] | ||
* ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ) | * ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ) | ||
* ഡോക്‌ടർ.ലതാവർമ്മ | * ഡോക്‌ടർ.ലതാവർമ്മ | ||
* ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
| * ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
<font size= | ==
വീഡിയോ- '''''വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും'''''
[https://youtu.be/Fm85sfZ0Mzs * 2015-16 വീഡിയോ കണ്ടു നോക്കാം] | [https://youtu.be/Fm85sfZ0Mzs * 2015-16 വീഡിയോ കണ്ടു നോക്കാം] | ||
[https://youtu.be/vJ6uJmSz55k * 2016-17 വീഡിയോ കണ്ടു നോക്കാം] | [https://youtu.be/vJ6uJmSz55k * 2016-17 വീഡിയോ കണ്ടു നോക്കാം] | ||
[https://drive.google.com/open?id=15mc653MifWcd-E1AcOC_ca6I8CqgthwK * 2017-18 വീഡിയോ കണ്ടു നോക്കാം] | [https://drive.google.com/open?id=15mc653MifWcd-E1AcOC_ca6I8CqgthwK * 2017-18 വീഡിയോ കണ്ടു നോക്കാം] | ||
<font size= | ==
സൃഷ്ടികൾ- '''''കുരുന്നുകളുടേയും അധ്യാപകരുടേയും'''''
<font color= |
* [[{{PAGENAME}}/കുരുന്നുകൾ|'''കുരുന്നുകൾ''']]
<font color= |
* [[{{PAGENAME}}/അധ്യാപകർ|'''അധ്യാപകർ''']]
<font size= | ==
വഴികാട്ടി
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
15:38, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
21302
ജി.വി.എൽ.പി.എസ്. ചിറ്റൂർ
* தமிழ்
ചിറ്റൂരിനെ ഹരിതാഭമാക്കാനും, സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും ശോകനാശിനിപ്പുഴയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിനടുത്താണ് എഴുത്തച്ഛൻറെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്. ഇത് വളരെ പ്രാധാന്യം നിറഞ്ഞ ഒരു ചരിത്രസ്മാരകമാണ്. തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്. ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി. ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തിട്ടുള്ളത്. ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കുന്നു. ചിറ്റൂർ നിവാസികളുടെ സർക്കാർ ആവശ്യങ്ങൾ നിറവേറ്റാൻ കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.
നമ്മുടെ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| ജി.വി.എൽ.പി.എസ് ചിറ്റൂർ | |
| വിലാസം | |
ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.ചിറ്റൂർ , 678101 | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 04922221095 |
| ഇമെയിൽ | gvlpschittur@gmail.com |
| വെബ്‍സൈറ്റ് | gvlpschittur.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21302 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,തമിഴ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ |
| അവസാനം തിരുത്തിയത് | |
| 06-01-2022 | Latheefkp |
| പ്രോജക്ടുകൾ | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
പ്രധാന അദ്ധ്യാപിക
പൈലറ്റ് സ്കൂൾ
LSS വിജയം - 2020
വെട്രി മുരശു
വിദ്യാലയം പ്രതിഭകളോടൊപ്പം...!
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന സർക്കാരിന്റെ പദ്ധതിയെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു...
തമിഴ് തെൻട്രൽ
- വീഡിയോ കാണാം -തമിഴ് തെൻട്രൽ
അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം, വിദ്യാലയത്തിന് ഇരട്ടത്തിളക്കം
ലോക റെക്കോഡ് ജേതാവ് വിദ്യാലയ മുറ്റത്ത്
വീഡിയോ കാണാം -*ലോക റെക്കോഡ് ജേതാവ് വിദ്യാലയ മുറ്റത്ത്
കാരുണ്യത്തിന്റെ സ്പർശമേകി ഒരു കുഞ്ഞു മനസ്സ്.....
വിദ്യാലയത്തിലൊതുങ്ങാതെ അധ്യാപകർ കുരുന്നുകളുടെ വീടുകളിലേക്ക്...
എന്റെ പത്രം
മധുരം മലയാളം
ചാന്ദ്രയാൻ 2- തൽസമയ പ്രദർശനം
സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ
ഭാവിയുടെ മാതൃക വിദ്യാർത്ഥികൾ
ചങ്ങാതിക്കൂട്ടം
വീഡിയോ കാണാം -*ചങ്ങാതിക്കൂട്ടം
പഠനോത്സവം - പ്രതിഭാസംഗമം 2019..!
ഒറ്റ നോട്ടത്തിൽ - * പ്രതിഭാസംഗമം 2019
പഠനോത്സവം - 2
കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ ചെണ്ടമേളം
ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം
ഞാനാണ് വൈഗപ്രഭാ കെ.എ
മഹാ പ്രളയം കുഞ്ഞ് മനസ്സിൽ
പ്രോജക്ടുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
മുൻ സാരഥികൾ
- ശ്രീ വി.രാജൻ
- ശ്രീ ടി.സി.തോമസ്
- ശ്രീമതി ഷംസത് ബീഗം
- ശ്രീമതി കെ.ബി.വിജയകുമാരി
- ശ്രീമതി ജി.അംബിക
- ശ്രീമതി നളിനി.സി.ഐ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
- ഡോക്‌ടർ.ലതാവർമ്മ
- ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
വീഡിയോ- വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
സൃഷ്ടികൾ- കുരുന്നുകളുടേയും അധ്യാപകരുടേയും
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 10.699971,76.740645 | width=800px | zoom=16 }}