"ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kattoorhfhss (സംവാദം | സംഭാവനകൾ)
No edit summary
Kattoorhfhss (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:




== ചരിത്രം ==
== '''ചരിത്രം''' ==
ആലപ്പുഴ ജില്ലയിലെ കലവുർ വില്ലേജിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ, കാട്ടൂർ'''.  കാട്ടൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
ആലപ്പുഴ ജില്ലയിലെ കലവുർ വില്ലേജിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ, കാട്ടൂർ'''.  കാട്ടൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
1920 മെയ് 7 ന്  58 പെൺകുട്ടികളുമായി ഒരു ഗേൾസ് സ്ക്കൂൾ ആയാണ് ഹോളി ഫാമിലി കോൺവെൻറ് സ്കൂൾ സ്ഥാപിതമായത്.  റവ. ഫാ. സെബാസ്റ്റ്യൻ എൽ.സി. പ്രസന്റേഷൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.ടി.എൽ.ലിയാണ്ടർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കോട്ടയത്തുള്ള ഗേൾസ് സ്ക്കൂൾ ഇൻസ് പെക്ട്സിന്റെ കീഴിലാണ് സ്ക്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്. 1948 മെയ് 20ന്  ഇതൊരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഇത് ഒരു മിക്സഡ്  സ്കൂളാകുകയും 1964 ജൂൺ 1 ന് ഹൈസ്കൂളാകുകയും ചെയ്തു. സി.മേരി ഫിലോമിന ആയിരുന്നു അപ്പോൾ പ്രധാന അദ്ധ്യാപിക. 2000 ജൂൺ 24 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2010 ആഗസ്റ്റ് 7 ന് സ്കൂളിന്റെ നവതി ആരംഭിച്ചു. ജനുവരിയിൽ അവസാനിക്കും.
1920 മെയ് 7 ന്  58 പെൺകുട്ടികളുമായി ഒരു ഗേൾസ് സ്ക്കൂൾ ആയാണ് ഹോളി ഫാമിലി കോൺവെൻറ് സ്കൂൾ സ്ഥാപിതമായത്.  റവ. ഫാ. സെബാസ്റ്റ്യൻ എൽ.സി. പ്രസന്റേഷൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.ടി.എൽ.ലിയാണ്ടർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കോട്ടയത്തുള്ള ഗേൾസ് സ്ക്കൂൾ ഇൻസ് പെക്ട്സിന്റെ കീഴിലാണ് സ്ക്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്. 1948 മെയ് 20ന്  ഇതൊരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഇത് ഒരു മിക്സഡ്  സ്കൂളാകുകയും 1964 ജൂൺ 1 ന് ഹൈസ്കൂളാകുകയും ചെയ്തു. സി.മേരി ഫിലോമിന ആയിരുന്നു അപ്പോൾ പ്രധാന അദ്ധ്യാപിക. 2000 ജൂൺ 24 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2010 ആഗസ്റ്റ് 7 ന് സ്കൂളിന്റെ നവതി ആരംഭിച്ചു. ജനുവരിയിൽ അവസാനിക്കും.2020 -21 അധ്യയന വര്ഷം വിദ്യാലയം ശതാബ്‌ദി ആഘോഷനിറവിലാണ്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 40 കുട്ടികൾ SSITC പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 95: വരി 95:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ആലപ്പുഴ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് വിസിറ്റേഷൻ കോൺഗ്രിഗേഷൻ സന്യാസിനികളാണ്  .  റവ.ഫാ.രാജൂ കളത്തിൽ കോർപ്പറേറ്റ് മാനേജറായും സി.ട്രീസാ ജെയിംസ് ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. മാർഗ്രറ്റ് ജെയിംസും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. റൊമാൾഡ്.കെ.വിയുമാണ്.
ആലപ്പുഴ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് വിസിറ്റേഷൻ കോൺഗ്രിഗേഷൻ സന്യാസിനികളാണ്  .  റവ.ഫാ.ക്രിസ്റ്റഫർ അർത്ഥശ്ശേരിൽ കോർപ്പറേറ്റ് മാനേജറും  സി.റോസ് ദലീമ.ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ ,ജോസഫ് പയസും പ്രിൻസിപ്പാൾ  ശ്രീ .യേശുദാസ് കെ .ജെ .എന്നിവരുമാണ് .  


  '''മുൻ സാരഥികൾ'''  
  '''മുൻ സാരഥികൾ'''  
"https://schoolwiki.in/ഹോളി_ഫാമിലി_എച്ച്_എസ്_എസ്_കാട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്