ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

  • Spc PT Class

ചിത്രശാല

2013 -14 അധ്യയന വര്ഷം മുതൽ ഈ വിദ്യാലയത്തിൽ എസ് .പി .സി . യൂണിറ്റ് വിജയകരമായി പ്രവർത്തിക്കുന്നു .മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ സി .എ .ആണ് സ്കൂൾ എസ് .പി .സി .യൂണിറ്റിന്റെ എസ് .എച്ച് .ഒ.8 ,9 ,10  ക്ലാസ്സിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നു .ഓരോ ക്ലാസ്സിലെ 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും ഓരോ ബാച്ചിൽ പരിശീലനം നൽകുന്നു .അധ്യാപകരായ ശ്രീ .സെബാസ്റ്റ്യൻ ,ശ്രീമതി മേരി ഷേർലി എന്നിവർ എസ് .പി .സി .യൂണിറ്റിന് നേതൃത്വം നൽകുന്നു