ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര സംബന്ധമായ പരിപാടികൾ സ്കൂളിൽ വിജയകരമായി സംഘടിപ്പിച്ചുകൊണ്ടും ദിനാചരണങ്ങൾ ആഘോഷിച്ചും സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കാനും ചർച്ച,ബോധവൽക്കരണം ,ഫീൽഡ് വിസിറ്റ് മുതലായവ വഴി കുട്ടികൾക്ക് മികച്ച പഠനാനുഭവം നൽകാനും ഈ സംഘടന ശ്രദ്ധിക്കുന്നു .സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ .ഇഗ്‌നേഷ്യസ് കെ .എ .ഇതിനു നേതൃത്വം നൽകുന്നു