ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കായികപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് സ്കൂൾ സ്പോർട്സ് ക്ലബ് വിജയകരമായി പ്രവർത്തിക്കുന്നു .ഹോക്കി ,ഫുട്ബോൾ ,ക്രിക്കെറ്റ് ,ഷോട്പുട് , ഓട്ടം ,റിലേ ,ലോങ്ങ് ജമ്പ് ,ഹഡിൽസ് മുതലായ ഇനങ്ങളിൽ മികച്ച പരിശീലനം നൽകിവരുന്നു .ഹോക്കി ജില്ലാതല മത്സരത്തിൽ ഈ വർഷവും സബ് ജൂനിയർസ് ,ജൂനിയേർസ് വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി .കഴിഞ്ഞ വർഷവും ഉപജില്ലാ ,ജില്ലാ മത്സരങ്ങളിൽ ഫുട്ബോൾ ,ഹോക്കി മത്സരങ്ങളിൽ വിജയികളായി .കായികാധ്യാപകനായ ശ്രീ .ലോയ്ഡ് ഇതിനു നേതൃത്വം നൽകുന്നു