സഹായം Reading Problems? Click here


ഹോളി ഫാമിലി എച്ച് എസ് , കാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(34008 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹോളി ഫാമിലി എച്ച് എസ് , കാട്ടൂർ
പ്രമാണം:ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂൾ കാട്ടൂർ.jpg
വിലാസം
കാട്ടൂർ. പി.ഒ,
ആലപ്പുഴ

കാട്ടൂർ
,
688 521
സ്ഥാപിതം07 - 05 - 1920
വിവരങ്ങൾ
ഫോൺ0477 2258749
ഇമെയിൽ34008alappuzhz@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലചേർത്തല
ഉപ ജില്ലചേർത്തല ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ / ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം721
പെൺകുട്ടികളുടെ എണ്ണം609
വിദ്യാർത്ഥികളുടെ എണ്ണം1330
അദ്ധ്യാപകരുടെ എണ്ണം57
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. യേശുദാസ് പി ജെ
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ. പി .ബി .പോൾ
അവസാനം തിരുത്തിയത്
26-09-2020Kattoorhfhss

[[Category:ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ്

‍‌ വിദ്യാലയങ്ങൾ]][[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ആലപ്പുഴ ജില്ലയിലെ കലവുർ വില്ലേജിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ, കാട്ടൂർ. കാട്ടൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1920 മെയ് 7 ന് 58 പെൺകുട്ടികളുമായി ഒരു ഗേൾസ് സ്ക്കൂൾ ആയാണ് ഹോളി ഫാമിലി കോൺവെൻറ് സ്കൂൾ സ്ഥാപിതമായത്. റവ. ഫാ. സെബാസ്റ്റ്യൻ എൽ.സി. പ്രസന്റേഷൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.ടി.എൽ.ലിയാണ്ടർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കോട്ടയത്തുള്ള ഗേൾസ് സ്ക്കൂൾ ഇൻസ് പെക്ട്സിന്റെ കീഴിലാണ് സ്ക്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്. 1948 മെയ് 20ന് ഇതൊരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഇത് ഒരു മിക്സഡ് സ്കൂളാകുകയും 1964 ജൂൺ 1 ന് ഹൈസ്കൂളാകുകയും ചെയ്തു. സി.മേരി ഫിലോമിന ആയിരുന്നു അപ്പോൾ പ്രധാന അദ്ധ്യാപിക. 2000 ജൂൺ 24 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2010 ആഗസ്റ്റ് 7 ന് സ്കൂളിന്റെ നവതി ആരംഭിച്ചു. ജനുവരിയിൽ അവസാനിക്കും.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 40 കുട്ടികൾ SSITC പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ
   വിദ്യാരംഗം കലാ സാഹിത്യ വേദി
   സ്പോർട്ട്സ് ക്ലബ്ബ്
   സയൻസ് ക്ലബ്ബ്
 സോഷ്യൽ സയൻസ്  ക്ലബ്ബ്
 ഗണിത   ക്ലബ്ബ്
 ഹെൽത്    ക്ലബ്ബ 

എെറ്റി ക്ലബ്ബ്

എക്കോ  ക്ലബ്ബ്
  ഇഗ്ലീഷ്   ക്ലബ്ബ്
വർക്ക് എക്സ്പീരിയൻസ്  ക്ലബ്ബ്
 ബാൻെറ്
 എസ്. പി. സി
ഗാന്ധി ദർശൻ
 നല്ലപാഠം
  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • കെ.സി.എസ്.എൽ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

ആലപ്പുഴ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് വിസിറ്റേഷൻ കോൺഗ്രിഗേഷൻ സന്യാസിനികളാണ് . റവ.ഫാ.രാജൂ കളത്തിൽ കോർപ്പറേറ്റ് മാനേജറായും സി.ട്രീസാ ജെയിംസ് ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. മാർഗ്രറ്റ് ജെയിംസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. റൊമാൾഡ്.കെ.വിയുമാണ്.

മുൻ സാരഥികൾ 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ടി.എൽ.ലിയാണ്ടർ, മിസ്.തെരേസ ലോനൻ, സി. മേരി ലുയിസ, സി. മേരി മഗ്ദലേന, സി. എം.റോസ, ശ്രീമതി. പി.എ.മേരി, ശ്രീമതി. യൗലാലിയ കെ. ഡോമിനിക്ക്, ശ്രീമതി. ടി.കെ.മറിയം , ശ്രീമതി.പി.പി.സിവില്യ, ശ്രീമതി.ക്ലാര വർക്കി, സി.മേരി ഫിലോമിന, ഫാ.ജോസഫ് കോയിൽപറമ്പിൽ, സി.മേരി ഇമ്മൽഡ, സി.മേരി വി.ഗൃഗരി, ശ്രി.അലക്സാണ്ടർ അലക്സാണ്ടർ, ശ്രീ.കെ.പി വിൽക്കിൻസൻ, ശ്രീമതി.ഗ്രേയ്സ് മാർട്ടിൻ, ശ്രീ.ജൊവാക്കിം മൈക്കിൾ, ശ്രീ.കെ.ബി.ഫ്രാൻസീസ്, സി. മേരി ബനഡിക്റ്റ്, ശ്രീമതി. ലറ്റീഷ്യ.പി.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ - ശ്രീ.അരവിന്ദൻ(എസ്.പി) ശ്രീ.സു ശ്രീ.സുനിൽ ജേനിൽ ജേക്കബ്(എസ്.പി),ശ്രീ.രാധാകൃഷ്ണപണിക്കർ(ദേശീയ അധ്യാപക അവാർഡ് ജേതാവ്,ശ്രീ.ജാക്‌സൺ വി .എസ് .(സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )

പേജുകൾ തിരുത്തുന്നത്

എസ്.ഐ.റ്റി.സി : ഇഗ്‌നേഷ്യസ് കെ .എ .-9947684982, email-igatiouska@gmail.com

വഴികാട്ടി

<googlemap version="0.9" lat="9.5692" lon="76.3090" width="350" height="350" selector="no" controls="none">

11.071469, 76.077017, hfhss, kattoor, alappuzha 10.368621, 76.162376 hfhss kattoor, alappuzha </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

മറ്റുതാളുകൾ