ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ.ടി.എൽ.ലിയാണ്ടർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കോട്ടയത്തുള്ള ഗേൾസ് സ്ക്കൂൾ ഇൻസ് പെക്ട്സിന്റെ കീഴിലാണ് സ്ക്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്. 1948 മെയ് 20ന് ഇതൊരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഇത് ഒരു മിക്സഡ് സ്കൂളാകുകയും 1964 ജൂൺ 1 ന് ഹൈസ്കൂളാകുകയും ചെയ്തു. സി.മേരി ഫിലോമിന ആയിരുന്നു അപ്പോൾ പ്രധാന അദ്ധ്യാപിക. 2000 ജൂൺ 24 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2010 ആഗസ്റ്റ് 7 ന് സ്കൂളിന്റെ നവതി ആരംഭിച്ചു. ജനുവരിയിൽ അവസാനിക്കും.2020 -21 അധ്യയന വര്ഷം വിദ്യാലയം ശതാബ്‌ദി ആഘോഷനിറവിലാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം