"എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl | N S S Boys Higher Secondary School Pandalam}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->

12:05, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം
വിലാസം
പന്തളം

പന്തളം പി.ഒ,
പത്തനംതിട്ട
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04734252265
ഇമെയിൽnssbhspdlm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38092 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പതനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയീ‍ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ. ഗീത
അവസാനം തിരുത്തിയത്
03-01-2022THARACHANDRAN
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ ചരിത്രപരമായും സാംസ്കാരികപരമായും മുൻപന്തിയിൽ നിക്കുന്ന ഒരു പട്ടണമാണ് പന്തളം. പന്തളത്തിന്റെ proudiക്കു മാറ്റ് കൂട്ടുന്നതിൽ എൻ.എസ്.എസ്സിന്റെ വിദ്യാദ്യാസ സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. പന്തളത്തെക്കുറിച്ച് ഒർക്കുംബൊൾ പന്തളം രാജവംശവും ശബരിമല ശ്രീ അയ്യപ്പനുമാണ് ആരുടെയും മനസ്സിൽ എത്തുന്നത്. ശബരിമല സീസൻ തുടങ്ങിക്കഴിഞ്ഞാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തന്മാരുടെ സംഗമ സ്ഥാനം കൂടിയാണ് പന്തളം. വിവിധ ജാതി മതസ്ഥർ സ്നേഹത്തോടെ ജീവിക്കുന്ന ഒരു പട്ടണമാണ് ഇത്.

ചരിത്രം

പന്തളത്ത് ഒരു ഹൈസ്കൂൽ വേണമെന്ന ആവശ്യം മുൻനിർത്തി അന്ന് ഇവിടെ ഉള്ള നായർ പ്രമാണിമാർ അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.1936ൽ സമുദയാചാര്യൻ ശ്രി. മന്നത്തു പത്മനാഭൻറെ നേതൃത്ത്വതിൽ ഈ സ്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ ഇതൊരു ഇംഗ്ലിഷ് മീഡിയം സ്കൂൾ ആയിരുന്നു. അന്ന് ഇവിടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരുന്നു.കാലക്രമത്തിൽ കുട്ടികളുടെ ബാഹുല്യം കാരണം ഇതൊരു ബോയ്സ് സ്ക്കൂൾ ആയി നിലനിർത്തുകയും സമീപത്തു തന്നെ ഒരു ഗേൾസ് സ്ക്കൂൾ തുടങ്ങുകയും ചെയ്തു. എൻ.എസ്.എസിൻറെ ആദ്യകാല സംരംഭങ്ങളിലൊന്നായ ഈ സ്ക്കൂളിൽ 2000ത്തിൽ ഹയർ സെക്കൻറെറി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.പത്തു കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു സയൻസ് ലാബുകളും ഒരു ലൈബ്രറിയുമുണ്ട്. കൂടാതെ ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രറി ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട്
  • റെഡ് ക്രോസ്സ്
  • ഐ റ്റി ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഇംഗ്ലീഷ് ക്ലബ്
  • ഹിന്ദി ക്ലബ്
  • മാത്തമാറ്റിക്സ് ക്ലബ്
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • സുരക്ഷാ ക്ലബ്
  • ലഹരിവിരുദ്ധ ക്ലബ്
  • കൈയെഴുത്ത് മാസികകൾ
*ലിറ്റിൽകൈറ്റ്സ്

മാനേജ്മെന്റ്

എൻ.എസ്.എസ്സിൻറെ മാനേജ്മെൻറിലുള്ള സ്കൂളിൻറെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായരാണ്

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.

1936 - 36 സി ജി നാരായണ പിളള
1936 - 44 എം എൻ ഉണ്ണിത്താൻ
1944 - 46 എൻ വാസുദേവൻ പിളള
1946 - 47 ജി പത്മനാഭൻ നായർ
1947 - 49 മാധവൻ നായർ
1949 - 50 കുട്ടൻ പിളള
1950 - 50 ആർ ഗോവിന്ദപിളള
1950- 54 എം എൻ ഉണ്ണിത്താൻ
1954 - 55 കെ ഗോവിന്ദൻ നായർ
1955 - 60 വി എൻ കൃഷ്ണ പിളള
1960 - 66 എസ് രാമാനന്ദ അയ്യർ
1966 - 67 കെ കെ രാമക്കുറുപ്പ്
1967 - 68 കെ എസ് ശ്രീധരൻ നായർ
1968 - 68 വി എൻ കൃഷ്ണ പിളള
1968 - 69 ഇ ഭാസ്ക്കര കുറുപ്പ്
1969-71 എസ് രാമാനന്ദ അയ്യർ
1971 - 72 പി പരമേശ്വരൻ നായർ
1972 - 75 എസ് സുകുമാര പിളള
1975 - 77 കെ എസ് ശ്രീധരൻ നായർ
1977 - 78 എസ് രാമാനന്ദ അയ്യർ
1978 - 80 കെ ആർ പരമേശ്വരൻ പിളള
1980 - 80 വി ആർ ഗോപിനാഥവാര്യർ
1980 - 82 പി എൻ അച്യുതക്കുറുപ്പ്
1982 - 83 എൻ രഘവക്കുറുപ്പ്
1983 - 84 കെ സുധാകരൻ പിളള
1984 - 85 ജി സുധാകരൻ നായർ
1985 - 90 കെ നാരായണക്കുറുപ്പ്
1990 - 90 പി ആർ ഗോപിനാഥൻ നായർ
1990 - 94 വി ജി രാമചന്ദ്രക്കുറുപ്പ്
1994 - 95 എൻ ഗോപാലകൃഷ്ണ പിളള
1995 - 95 പി ജെ വിലാസിനി അമ്മ
1995 - 97 കെ ഗംഗാധരൻ പിളള
1997 - 98 സി ആർ നാരായണക്കുറുപ്പ്
1998 - 2001 പി എം മോഹൻ കുമാർ
2001 - 02 കെ ജി കുട്ടൻ പിളള
2002 - 03 എം എൻ രാധാമണി അമ്മ
2003 - 07 റ്റി പത്മകുമാരി
2007 - 09 ആർ രവീന്ദ്രൻ പിള്ള
2009 - 2010 റ്റി ആർ ലളിതകുമാരി
2010 - 2012 ലസിതകുമാരി
2012 - 2014 മുരളീധരന് നായർ
2014 - ആർ ഗീത

വഴികാട്ടി

{{#multimaps:9.222595, 76.679290 | width=800px | zoom=16}}

എൻ എസ് എസ് ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകർ .

എൻ എസ് എസ് ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകർ .

എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/ഞങ്ങളുടെ നേട്ടങ്ങൾ ( "ഞങ്ങളുടെ നേട്ടങ്ങൾ" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രമാണം:പരിസ്ഥിതി ദിനം ഉദ്ഘാടനം.jpg
ജൂൺ 5,പരിസ്ഥിതി ദിനം, ഹെഡ്മിസ്ട്രസ് വൃക്ഷതൈ വിതരണം നടത്തി ഉദ്ഘാടനം നടത്തുന്നു

നേട്ടങ്ങൾ

( "നേട്ടങ്ങൾ " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പരിസ്ഥിതി ദിനാചരണം

ജൂൺ ൫ ഇന് സ്കൂൾ അസംബ്ലിയിൽ വൃക്ഷതൈകൾ വിതരണം നടത്തി പ്രഥമ അദ്ധ്യാപിക പരിസ്ഥതി ദിനം ഉദ്ഘടാനം നടത്തി .

38092-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38092
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ലീഡർബോണി കോശി
ഡെപ്യൂട്ടി ലീഡർമുഹമ്മദ് നാസിം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1എസ് ജയലക്ഷ്മി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കെ ആർ സുധാ ദേവി
അവസാനം തിരുത്തിയത്
03-01-2022THARACHANDRAN