"ഗവ. എച്ച്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മാറ്റങ്ങൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt. H S Panayappally}} | {{prettyurl|Govt. H S Panayappally}}{{PHSchoolFrame/Header}}{{Infobox School | ||
{{Infobox School | |||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
| സ്ഥലപ്പേര്= പനയപ്പിള്ളി | | സ്ഥലപ്പേര്= പനയപ്പിള്ളി | ||
വരി 158: | വരി 157: | ||
== മേൽവിലാസം == | == മേൽവിലാസം == | ||
ഗവ:ഹൈസ്ക്കൂൾ പനയപ്പിള്ളി, കൊച്ചി | ഗവ:ഹൈസ്ക്കൂൾ പനയപ്പിള്ളി, കൊച്ചി | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
12:40, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്. പനയപ്പിള്ളി | |
---|---|
പ്രമാണം:Ghspanayappally.jpg | |
വിലാസം | |
പനയപ്പിള്ളി ഗവ. എച്ച്.എസ്. പനയപ്പിള്ളി ,കൊച്ചി-5 , 682005 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1961 |
വിവരങ്ങൾ | |
ഫോൺ | 0484-2225133 |
ഇമെയിൽ | ghspanayappilly1961@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26091 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ജാസ്മിൻ ലിജിയ റ്റി എൽ |
അവസാനം തിരുത്തിയത് | |
28-12-2021 | Pvp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷൽകാരമാണ് ഗവ.ഹൈസ്ക്കൂൾ പനയപ്പിള്ളി എൽ പി മുതൽ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂൾ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തിൽ തിളക്കമാർന്ന ഒരു ഭൂതകാലചരിത്രമുണ്ട്.
1960 കാലഘട്ടത്തിൽ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോർപ്പറേഷൻ തൊഴിലാളികളുടെ മക്കൾക്കും മറ്റു പാവപ്പെട്ടവർക്കും സ്ക്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയിൽ ഒരു സ്ക്കൂൾ ആരംഭിച്ചത്. ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എൽ പി എസ്എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവർത്തകരായിരുന്ന എം.കെ രാഘവൻ,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാൻ മാസ്റ്റർ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തിൽ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂൾ ആരംഭിച്ചത്.
സ്ക്കൂൾ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു കുട്ടി റോഡപകടത്തിൽ മരിച്ചതിനെ തുടർന്ന് ശ്രീ.എം.കെ രാഘവൻ ഇന്നത്തെ ഹൈസ്ക്കൂൾ നില്ക്കുന്ന സ്ഥലത്ത് 72 സെന്റ് ഭൂമി സ്ക്കൂൾ ആവശ്യത്തിന് വിട്ടുകൊടുത്തു.ഓരോ ഓരോ സ്റ്റാൻഡേഡ് എന്ന നിലയിൽ 1968-69 ൽ ഏഴാം ക്ലാസ്സ് ആയതോടെ സ്ക്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആദ്യഘട്ടത്തിൽ സ്ക്കൂൾ പ്രവർത്തിച്ചത്. 1979ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുമ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനമായി വളർന്നു.
വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകൾ അയവിറക്കുന്ന ഈ സ്ഥാപനത്തിന്2008 മുതൽ 2018 മാർച്ച് വരെ തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.സാധാരണക്കരുടെ കുട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു
ഗവൺമെന്റ് ഹൈസ്ക്കൂൾ പനയപ്പിള്ളി
മുൻ പ്രധാന അദ്ധ്യാപകർ
ശ്രീമതി. ഖദീജാബി (1997-2002)
ശ്രീമതി. ലിൻഡ ഫിലോമിന മെന്റസ് (2002-2007)
ശ്രീമതി. റോസ്സ് ജെനറ്റ് (2007-2009)
ശ്രീ. വിജയകൂമാര വാര്യർ (2009-2010)
ശ്രീമതി. സുഭധ്രവല്ലി (2010-2011)
ശ്രീമതി. കെ. മേരി തോമസ്സ് (2011-2013)
ശ്രീമതി. ഗീത.പി.പി (2013-2014)
ശ്രീമതി. അനില.ബി.ആർ (2014-2016)
ശ്രീമതി. ഏലിയാമ്മ.പി.ജെ (2016-2017 Dec15)
ശ്രീമതി. ജാസ്മിൻ ലിജിയ ടി എൽ (2018-Jan 1--
നേട്ടങ്ങൾ
2009 മൂതൽ തുടർച്ചയായി 100% വിജയം എസ് എസ് എൽ സി പരീക്ഷയ്ക് ലഭിച്ചു. പ്രീ പ്രൈമറി കൂട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം ലഭിച്ചു വരുന്നു