ഗവ. എച്ച്.എസ്. പനയപ്പിള്ളി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ വർഷവും സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ജെ ആർ സി യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ ജെ ആർ സി യുടെ സഹായം ഉണ്ടാകും. HSA സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി സോണി T M ഈ യൂണിറ്റിനെ  നയിക്കുന്നു.