ഗവ. എച്ച്.എസ്. പനയപ്പിള്ളി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ലൈബ്രറി

മികച്ച പുസ്തകങ്ങളുടെ നല്ല ശേഖരവുമായി ഒരു ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ആയിരത്തോളം പുസ്തകങ്ങൾ വായനയുടെ ലോകത്തേയ്ക്ക് കുട്ടികളെ നയിക്കുന്നു.